Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എന്തിലും ജാതീയത കുത്തി നിറക്കാന്‍ സിപിഎമ്മിന് മാത്രമെ സാധിക്കു; ഗുരുദേവനെ ഭാരതത്തില്‍ പ്രചരിപ്പിച്ചതില്‍ ആര്‍എസ്എസിന് വലിയ പങ്കുണ്ട്: വൈശാഖ് സദാശിവന്‍

ഈ കാമ്പില്ലാത്ത പ്രത്യയശാസ്ത്രത്തിന് മുന്നില്‍ സ്വന്തം തലച്ചോറ് പണയം വച്ചിട്ടില്ലാത്തവര്‍ക്ക് ഗുരുദേവനും ശങ്കരാചാര്യരും കേരളത്തെ ഭ്രാന്താലയത്തില്‍ നിന്നും തീര്‍ത്ഥാലയത്തിലേക്ക് നടത്തിയ യോഗിവര്യന്മാരാണ്. രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ ഏകാത്മതാശ്‌തോത്രത്തെയും ഉദ്ധരിച്ചാണ് വൈശാഖ് നിലപാട് വ്യക്തമാക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2022, 08:15 pm IST
in Kerala

തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള ശ്രീനാരായണ ഗുരുവിന്റെ പ്രതിമ കേന്ദ്രസര്‍ക്കാരിന്റെ തിരസ്‌കരിച്ചെന്നുള്ള വ്യാജ പ്രചാരണത്തിനെതിരെ എബിവിപി സംസ്ഥാന ഉപഅധ്യക്ഷന്‍ ഡോ. വൈശാഖ് സദാശിവന്‍. എന്തിലും ഏതിലും ജാതീയത കുത്തി നിറച്ച് സമൂഹത്തെ വിഘടിപ്പിക്കാന്‍ നടക്കാന്‍ ലോകം തിരസ്‌ക്കരിച്ചവര്‍ക്ക് മാത്രമെ സാധിക്കു. കാലഹരണപ്പെട്ട ചില പ്രത്യയ ശാസ്ത്രങ്ങള്‍ക്ക് ഗുരുദേവന്‍ ഈഴവനും ശങ്കരാചാര്യര്‍ ബ്രാഹ്മണനും മാത്രമാകുന്നതില്‍ അതിശയോക്തിയില്ലെന്നും അദേഹം വിമര്‍ശിച്ചു.

ഈ കാമ്പില്ലാത്ത പ്രത്യയശാസ്ത്രത്തിന് മുന്നില്‍ സ്വന്തം തലച്ചോറ് പണയം വച്ചിട്ടില്ലാത്തവര്‍ക്ക് ഗുരുദേവനും ശങ്കരാചാര്യരും കേരളത്തെ ഭ്രാന്താലയത്തില്‍ നിന്നും തീര്‍ത്ഥാലയത്തിലേക്ക് നടത്തിയ യോഗിവര്യന്മാരാണ്. രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ ഏകാത്മതാശ്‌തോത്രത്തെയും ഉദ്ധരിച്ചാണ് വൈശാഖ് നിലപാട് വ്യക്തമാക്കിയത്.

‘സുഭാഷ: പ്രണവാനന്ദ:

ക്രാന്ത്രിവീരോ വിനായക:

ഠക്കരോ ഭീമരാവശ്ച

ഫുലേ: നാരായണോ ഗുരു: ‘

രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ ശാഖയില്‍ ചൊല്ലുന്ന പ്രാതസ്മരണയിലെ വരികളാണിവ. 34 ശ്ലോകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഏകാത്മതാ സ്‌തോത്രത്തിലെ 30ാമത്തെ ശ്ലോകം, എന്നും ഈ പ്രാതസ്മരണയോടെയാണ് ഒരു ദിവസം ആരംഭിക്കുന്നത്. മേല്‍പ്രസ്താവിച്ച വരികളില്‍ ഏറ്റവും ഒടുവില്‍ പ്രതിപാദിക്കുന്നത് കേരളത്തിന്റെ ആത്മീയാചാര്യനായ ശ്രീനാരായണ ഗുരുദേവനെ കുറിച്ചാണെന്നും അദേഹം പറഞ്ഞു.  

കേരളത്തിന് പുറത്തുള്ള, ഭാരതത്തിന്റെ ഭാഗമായ ഓരോ ചെറുഗ്രാമങ്ങളിലേയും സ്വയംസേവകര്‍ക്ക് ശ്രീനാരായണ ഗുരുദേവന്‍ സുപരിചതനാണ്. ഈ പ്രാതസ്മരണാ സ്‌ത്രോത്രത്തിലൂടെ അനുദിനം അദ്ദേഹത്തെ കുറിച്ച് അവര്‍ക്ക് അറിയാന്‍ സാധിച്ചിട്ടുണ്ട്. അതു കൊണ്ടാണ് മുന്‍പൊരിക്കല്‍ ശിവഗിരി മഠത്തിലെത്തിയ നരേന്ദ്ര മോദിജി, ചെറുപ്പകാലം മുതല്‍ക്കേ ഗുരുദേവനെ കുറിച്ച് നന്നായി അറിയാമെന്ന് പറഞ്ഞത്.

രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ ക്യാമ്പുകളില്‍ എല്ലാ ദിവസവും ഉറങ്ങാന്‍ കിടക്കുന്നതിന് മുന്‍പ് സ്വയംസേവകര്‍ എല്ലാവരും ഉച്ചത്തില്‍ ചൊല്ലിയിരുന്നത് ശ്രീനാരായണ ഗുരുദേവന്‍ രചിച്ച ദൈവദശകമാണ്.  അത്തരത്തില്‍ ഭാരതത്തിലെമ്പാടുമുള്ള ജനസമൂഹത്തിന് ഗുരുദേവനെ പരിചയപ്പെടുത്തിയതില്‍ ആര്‍എസ്എസ് വഹിച്ചതു പോലെയുള്ള പങ്ക് മറ്റൊരാള്‍ക്കും അവകാശപ്പെടാനില്ലെന്നും വൈശാഖ് വ്യക്തമാക്കി.

Tags: keralaഎബിവിപി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി

Kerala

ഇതാദ്യം, സുപ്രീം കോടതിയില്‍ സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ തസ്തിക സൃഷ്ടിച്ച് കേരളം, അഡ്വ. രമേശ് ബാബുവിന് നിയമനം

India

കേരളത്തില്‍ ആയുര്‍വേദ ചികിത്സയ്‌ക്ക് അനുമതി തേടി ഭീമ കൊറേഗാവ് കേസിലെ പ്രതി ബോംബെ ഹൈക്കോടതിയില്‍

Kerala

സംസ്ഥാനത്ത് വീണ്ടും അവയവദാനം; യാഷ് വാൻ ഇനിയും ജീവിക്കും അഞ്ച് പേരിലൂടെ

Kerala

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

പുതിയ വാര്‍ത്തകള്‍

നിലയ്‌ക്കില്ല ഗാനവസന്തം; ജാനകിയമ്മയ്‌ക്ക് വിട

ക്രിട്ടിക്കല്‍ മിനറല്‍സ് കേരളത്തിന്റെ സാധ്യതകള്‍

ഇ-ജാഗ്രിതി: ഉപഭോക്തൃ നീതിയുടെ പുനര്‍വിചിന്തനം

ഇന്‍ഫ്‌ളുവന്‍സ: ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും

വിബി-ജി റാം ജി പദ്ധതിയില്‍ പ്രത്യേക തൊഴില്‍ കാര്‍ഡുകളും

പ്രധാനമന്ത്രി കഴുത്തില്‍ അണിഞ്ഞിരുന്ന മഫ്‌ലര്‍ ഉയര്‍ത്തി കാണിക്കുന്നു

‘ഈ മഫ്‌ലര്‍ അന്നത്തെ സ്‌നേഹത്തിന്റെ അടയാളം’

ബാലഗോകുലം ഉത്തരകേരളം വാര്‍ഷിക സമ്മേളനം എടനീര്‍ മഠാധിപതി സ്വാമി സച്ചിതാനന്ദഭാരതി ഉദ്ഘാടനം ചെയ്യുന്നു. എം. രാധാകൃഷ്ണന്‍, കെ.എന്‍. സജി, അരവിന്ദന്‍, എന്‍.എം. സദാനന്ദന്‍ സമീപം

സംസ്‌കൃതിയുടെ തനിമയെ തിരിച്ചു പിടിക്കണം: എം. രാധാകൃഷ്ണന്‍

സാവരിയ ഉപയോഗിച്ച ലാപ്ടോപ്പ്

സാവരിയയുടെ കൊലപാതകം: തെളിവ് വസ്തുക്കള്‍ നാട്ടിലേക്ക് അയച്ചതില്‍ ദുരൂഹതയെന്ന് ബന്ധു

ഹിന്ദുഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചറോട് സാവരിയയുടെ പിതൃസഹോദരന്‍ ജനീഷ് സംഭവങ്ങള്‍ വിവരിക്കുന്നു

സാവരിയയുടെ കുടുംബത്തെ ശശികല ടീച്ചര്‍ സന്ദര്‍ശിച്ചു

‘ എല്ലാ മലയാളികളുടെയും ഹൃദയത്തില്‍ അവര്‍ ഇരിപ്പുറപ്പിച്ചു’ : എസ് ജാനകിയെ അനുസ്മരിച്ച് പിണറായി വിജയൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.