ബാങ്ക് ഓഫ് ബറോഡ വെല്‍ത്ത് മാനേജ്മെന്റ് സര്‍വീസസ് വിഭാഗത്തില്‍ 58 ഒഴിവ്.ജോലി പരിചയമുളള മാനേജ്മെന്റ് പ്രഫഷണലുകള്‍ക്കാണ് അവസരം.ഓണ്‍ലൈനായി അപേക്ഷിക്കാം.നിയമനം താത്ക്കാലികം.
വെല്‍ത്ത് സട്രാറ്റജിസ്റ്റ്(ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഇന്‍ഷുറന്‍സ്)- 28 ഒഴിവുണ്ട്., പ്രൈവറ്റ് ബാങ്കര്‍(റേഡിയെന്സ് പ്രൈവറ്റ്)-20, ഇന്‍വെസ്റ്റ്മെന്റ് റിസര്‍ച്ച മാനേജര്‍ (പോര്‍ട്ഫോളിയോ ആന്‍ഡ് ഡാറ്റ അനലിസിസ്, റിസര്‍ച്ച)-2, പോര്‍ട്ടഫോളിയോ റിസര്‍ച് അനലിസ്റ്റ്-2, എന്‍ആര്‍ഐ വെല്‍ത്ത് പ്രൊഡക്ട്സ് മാനേജര്‍-1, പ്രൊഡക്ട് മാനേജര്‍(ട്രേ ആന്‍ഡ് ഫോറെക്സ്)-1, ട്രേഡ് റഗുലേഷന് സീനിയര്‍ മാനേജര്‍-1, പ്രൊഡക്ട് ഹെഡ്(പ്രൈവറ്റ് ബാങ്കിങ്)-1, ഗ്രൂപ്പ് സെയില്‍സ് ഹെഡ്(വെര്‍ച്വല്‍ ആര്‍എം സെന്റര്‍)-1, ഹെഡ്- വെല്‍ത്ത് സ്ട്രാറ്റജിസ്റ്റ് (ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഇന്‍ഷുറന്‍സ്)-1 എന്നിങ്ങനെയാണ് ഒഴിവുകള്‍.അവസാനതീയതി: ജനുവരി-27. വിവരങ്ങള്‍ക്ക്: www.bankofbaroda.co.in
പ്രതികരിക്കാൻ ഇവിടെ എഴുതുക: