Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Badminton

ദ്യോക്കോക്ക് ആദ്യ റൗണ്ടില്‍; സെര്‍ബിയന്‍ എതിരാളി

കൊവിഡ് വാക്‌സിന്‍ എടുക്കാതെ ഓസ്‌ട്രേലിയയിലെത്തിയ ദ്യോക്കോവിച്ചിന്റെ വിസ പ്രശ്‌നം ഇതുവരെ പരിഹരിച്ചിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2022, 10:03 pm IST
inBadminton

മെല്‍ബണ്‍: വിസ സംബന്ധിച്ച പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ലോക ഒന്നാം നമ്പര്‍ നൊവാക് ദ്യോക്കോവിച്ചിനെ ഉള്‍പ്പെടുത്തി ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സംഘാടകര്‍ മത്സരക്രമം പ്രഖ്യാപിച്ചു. സെര്‍ബിയന്‍ താരമായ ദ്യോക്കോവിച്ച് ആദ്യ റൗണ്ടില്‍ സ്വന്തം നാട്ടുകാരായ മിയോമിര്‍ കെക്ക്മാനോവിച്ചിനെ നേരിടും.  

നിലവിലെ ചാമ്പ്യനും ടോപ്പ് സീഡുമായ ദ്യോക്കോവിച്ച് മെല്‍ബണ്‍ പാര്‍ക്കില്‍ പത്താം ഓസ്‌ട്രേലിയന്‍ കിരീടം ലക്ഷ്യമിട്ടാണ് ഓസ്‌ട്രേലിയയില്‍ എത്തിയിരിക്കുന്നത്. മെല്‍ബണ്‍ പാര്‍ക്കില്‍ കിരീടമണിഞ്ഞാല്‍ ദ്യോക്കോയ്‌ക്ക് മൊത്തം 21 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളാകും. അത് പുതിയ ചരിത്രവും കുറിക്കും. ഈ മാസം 17 നാണ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ആരംഭിക്കുക.  

കൊവിഡ് വാക്‌സിന്‍ എടുക്കാതെ ഓസ്‌ട്രേലിയയിലെത്തിയ ദ്യോക്കോവിച്ചിന്റെ വിസ പ്രശ്‌നം ഇതുവരെ പരിഹരിച്ചിട്ടില്ല. മുപ്പത്തിനാലുകാരനായ ദ്യോക്കോവിച്ചിന് ഓസ്‌ട്രേലിയയില്‍ തുടരാന്‍ കോടതി അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ സവിശേഷ അധികാരം ഉപയോഗിച്ച് ഓസ്‌ട്രേലിയന്‍ ഇമ്മിഗ്രേഷന്‍ മന്ത്രിക്ക്് ദ്യോക്കോയുടെ വിസ റദ്ദാക്കാന്‍ കഴിയും. ഇത് സംബന്ധിച്ച് ഇമ്മിഗ്രേഷന്‍ മന്ത്രി ഇതുവരെ  തീരുമാനം എടുത്തിട്ടില്ല.  

മന്ത്രി വിസ റാദ്ദാക്കിയില്ലെങ്കില്‍ ദ്യോക്കോവിച്ചിന് ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കളിക്കാനാകും. ഉദ്ഘാടന ദിനമായ തിങ്കളാഴ്ചയോ അല്ലെങ്കില്‍ ചൊവ്വാഴ്ചയോ ദ്യോക്കോവിന്റെ ആദ്യ റൗണ്ട് മത്സരം നടക്കും. ആറാം സീഡായ സ്പാനിഷ് സൂപ്പര്‍ സ്റ്റാര്‍ റാഫേല്‍ നദാലും 21-ാം ഗ്രാന്‍ഡ് സ്ലാം കിരീടം ലക്ഷ്യമിട്ടാണ് ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ഇറങ്ങുക. അമേരിക്കയുടെ മാര്‍ക്കോസ് ജിറോണാണ് ആദ്യ റൗണ്ടില്‍ നദാലിന്റെ എതിരാളി.  

വനിതകളുടെ ലോക ഒന്നാം നമ്പറും ഒന്നാം സീഡുമായ ആഷ്‌ലി ബാര്‍ട്ടി ആദ്യ റൗണ്ടില്‍, യോഗ്യതാ മത്സരം ജയിച്ചിവരുന്ന താരത്തെ നേരിടും. നിലവിലെ വനിതാ ചാമ്പ്യനായ നവോമി ഒസാക്ക ആദ്യ മത്സരത്തില്‍ കൊളംബിയയുടെ കാമിലാ ഒസോറിയയോയെ എതിരിടും.

Tags: ടെന്നിസ്സ്നൊവാക് ജോക്കോവിച്ച്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

വനിതാ ടെന്നീസ് ഹാര്‍ഡ്കോര്‍ട്ട് മത്സരം; പ്രാര്‍ത്ഥന തോംബാരെയ്‌ക്ക് കിരീടം

Sports

വിംബിള്‍ഡണ്‍ കിരീടം കാര്‍ലോസ് അല്‍കാരാസിന് : ലോകടെന്നീസില്‍ പുതുതലമുറയുടെ ഉദയം

Sports

ദ്യോക്കോവിച്ച് സെമിയില്‍: വിംബിള്‍ഡണ്‍ തനിക്കെന്ന് ഇതിഹാസതാരം

Sports

വിംബിള്‍ഡണ്‍ പുരുഷ ഡബിള്‍സ് ; ബൊപ്പണ്ണ സഖ്യം ക്വാട്ടറില്‍, വനിതാ സിംഗിള്‍സില്‍ ഇഗ സ്വിറ്റെക് തോറ്റു, പുരുഷ സിംഗിള്‍സ് ജോക്കോവിച്ച് സെമിയില്‍

എലിന സ്വിറ്റോലിന
Sports

ഇഗയെ തകര്‍ത്ത് സ്വിറ്റോലിന

പുതിയ വാര്‍ത്തകള്‍

വാടക വീട്ടില്‍ കയറി യുവതികളെ വിവസ്ത്രരാക്കുകയും കൊള്ളയടിക്കുകയും ചെയ്ത കേസില്‍ ആറ് പേര്‍ പിടിയില്‍

ഓച്ചിറ 28-ാം ഓണാഘോഷം: 3 താലൂക്കുകളില്‍ അവധി

തിരുവനന്തപുരത്ത് 5 വയസുകാരന്‍ കിണറ്റില്‍ മരിച്ച നിലയില്‍

2026 ഒക്ടോബര്‍ ഒന്നിന് ശേഷം ആധാറുമായി ലിങ്ക് ചെയ്യാന്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് എല്‍പിജി സിലിണ്ടറുകള്‍ക്ക് സബ്സിഡി ലഭിക്കില്ല

എറണാകുളം ശിവക്ഷേത്രത്തിലെ സാമ്പത്തിക ക്രമക്കേടില്‍ അന്വേഷണത്തിന് ദേവസ്വം കമ്മീഷണറുടെ ഉത്തരവ്

സമ്മാനം വാങ്ങാനെത്തിയ യുവാവിനോട് മൊബൈൽ ഫോൺ കാണിക്കാൻ ആവശ്യപ്പെട്ട് മീര അനിൽ : തടഞ്ഞ് ആസിഫ് അലി

മഞ്ജുവാര്യരുടെ മാനനഷ്ടക്കേസ് നിയമപരമായി നേരിടുമെന്ന് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍

സൗദിയിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് ശ്രീലങ്കൻ പൗരൻ ; രക്ഷിക്കാൻ മോദിയോട് അപേക്ഷിക്കണമെന്ന് ശ്രീലങ്കൻ പ്രസിഡന്റിനോട് പ്രതിപക്ഷ എംപി

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ എബിവിപി വിജയത്തില്‍ സിജെപി നേതാവ് സൗരവ് ദാസിന്റെ കുശുമ്പ്; എബിവിപിയെ തോല്‍പിക്കാന്‍ ബുദ്ധി ഉപദേശിച്ച് സൗരവ്

മസ്ജിദിന് മുന്നിൽ ഗണപതി ഘോഷയാത്ര നടത്തരുതെന്ന് പൊലീസ് : ആർപ്പ് വിളിച്ച് , നൃത്തം ചെയ്ത് മസ്ജിദിന് മുന്നിലൂടെ വിഗ്രഹഘോഷയാത്രയുമായി വിശ്വാസികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.