Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

ചെക്‌പോസ്റ്റുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന; 11 ടോറസും ഒമ്പത് ടിപ്പറും പിടികൂടി

വാഹനങ്ങള്‍ പരിശോധിക്കാതെ കടന്നുപോകുന്നതിലൂടെ ലക്ഷങ്ങളുടെ നഷ്ടമാണ് സര്‍ക്കാരിന് ഉണ്ടാവുന്നത്. മാത്രമല്ല ലക്ഷങ്ങള്‍ മുടക്കി വാളയാര്‍ ഇന്‍ ചെക്പോസ്റ്റില്‍ സ്ഥാപിച്ച് വേ-ബ്രിഡ്ജ് തുരുമ്പെടുത്ത് നശിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2022, 01:04 pm IST
inPalakkad

പാലക്കാട്: വാളയാര്‍ – ഇന്‍, നടുപ്പുണി മോട്ടോര്‍ ചെക്പോസ്റ്റുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. അതിര്‍ത്തി ചെക്പോസ്റ്റുകള്‍ വഴി കടന്നുവരുന്ന വാഹനങ്ങള്‍ പരിശോധിക്കാതെ മാമൂല്‍ വാങ്ങി കടിത്തിവിടുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.

വാളയാര്‍ ഇന്‍ ചെക്പോസ്റ്റ് വഴി പരിശോധന കൂടാതെ അമിതഭാരം കയറ്റിവന്ന നാല് ടിപ്പറുകളും, നടുപ്പുണി ചെക്പോസ്റ്റ് വഴി വന്ന ഒമ്പത് ടിപ്പറുകളും പിടികൂടി ആര്‍ടിഒ എന്‍ഫോഴ്സ്മെന്റിന് കൈമാറി. ഭാരപരിശോധന നടത്തിയതില്‍ 5,15,000 ആര്‍ടിഒ എന്‍ഫോഴ്സ്മെന്റും, 22,500 രൂപ മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പും പിഴ ഈടാക്കി. വാഹനങ്ങള്‍ പരിശോധിക്കാതെ കടന്നുപോകുന്നതിലൂടെ ലക്ഷങ്ങളുടെ നഷ്ടമാണ് സര്‍ക്കാരിന് ഉണ്ടാവുന്നത്. മാത്രമല്ല ലക്ഷങ്ങള്‍ മുടക്കി വാളയാര്‍ ഇന്‍ ചെക്പോസ്റ്റില്‍ സ്ഥാപിച്ച് വേ-ബ്രിഡ്ജ് തുരുമ്പെടുത്ത് നശിക്കുകയാണ്.

തമിഴ്നാട്ടില്‍ നിന്നും കരിങ്കല്ല് കയറ്റി വന്ന 11 ടോറസ് ലോറികളാണ് ഇന്നലെ രാവിലെ ആറുമണിക്ക് വിജിലന്‍സ് സംഘം പിടികൂടിയത്. മൂന്ന് ലോറികളെ നടുപ്പുണിയില്‍ നിന്നും, ഊടുവഴികളിലൂടെ വന്ന എട്ട് ലോറികളെ മേനോമ്പാറയില്‍ നിന്നുമാണ് പിടികൂടിയത്.

തമിഴ്നാട്ടില്‍ നിന്നും കൊല്ലം, കോട്ടയം, ആലുവ, പെരുമ്പാവൂര്‍ ഭാഗത്തേക്കാണ് കരിങ്കല്ല് കയറ്റിക്കൊണ്ടുപോകുന്നത്. 35 ടണ്‍ ഭാരം അനുവദിച്ച ടോറസ് ലോറികളില്‍ 55 ടണ്‍ വരെ കയറ്റിയാണ് വന്നിരുന്നത്. ഭാരം കയറ്റിയ ഒരു ടണ്ണിന് 10,000 രൂപയും, കൂടുതല്‍ ടണ്ണിന് 2000 രൂപ വീതം കൂട്ടി 3,67,500 രൂപ പിഴ ഈടാക്കി.

വിജിലന്‍സ് ഡിവൈഎസ്പി: എസ്. ഷംസുദ്ദീന്‍, ഇന്‍സ്പെക്ടര്‍ എ.ജെ. ജോന്‍സണ്‍, എസ്ഐമാരായ ജി. മുരളി പ്രസാദ്, പി.കെ. സന്തോഷ്, എഎസ്ഐ: വി. ബൈജു, സീനിയര്‍ സിപിഒ: പി.ആര്‍. രമേഷ്, കെ. ഉവൈസ്, എ.ആര്‍. ബ്രീസ്, സിപിഒ: പി.പ്രമോദ്, വി. സന്തോഷ്, ഗസറ്റഡ് ഓഫീസര്‍ കഞ്ചിക്കോട് ജിവിഎച്ച്എസ് പ്രിന്‍സിപ്പല്‍ എസ്. സുജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Tags: vigiപാലക്കാട്ചെക് പോസ്റ്റ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെ​രി​ങ്ങോ​ട്ട​ക്കു​റി​ശി​യി​ലെ പ​രാ​ജ​യം; സി​പി​എ​മ്മി​നെ കു​റ്റ​പ്പെ​ടു​ത്തി എ.​വി. ഗോ​പി​നാ​ഥ്

കല്പാത്തി രഥോത്സവം രണ്ടാം ദിവസം മന്തക്കര ഗണപതി ക്ഷേത്രത്തിലെ രഥപ്രയാണം
Kerala

അസ്തമയ സൂര്യനെ സാക്ഷിയാക്കി ഇന്ന് ദേവരഥ സംഗമം

Kerala

മാത്യു കുഴൽനാടനെതിരെ സർക്കാർ വിജിലൻസ് അന്വേഷണത്തിനൊരുങ്ങുന്നു; നടപടി സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയുടെ പരാതിയിൽ

Kerala

മാസപ്പടി; മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരേ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സിന് പരാതി; പകര്‍പ്പ് ഗവര്‍ണര്‍ക്കും

Palakkad

ഗോവിന്ദാപുരം ചെക്പോസ്റ്റില്‍ വിജിലന്‍സ് പരിശോധന; രണ്ടര മണിക്കൂറിനിടെ വാങ്ങിയ കൈക്കൂലി 16,450 രൂപ

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.