Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാഷ്‌ട്ര വിരുദ്ധതസ്വതന്ത്ര ഭാരതം നേരിടുന്ന വെല്ലുവിളി: കാ. ഭാ. സുരേന്ദ്രന്‍

സ്വാതന്ത്ര്യം നേടിത്തന്ന പൂര്‍വ്വികരുടെ ചരിത്രങ്ങള്‍ ബോധപൂര്‍വ്വം തമസ്‌കരിക്കുകയായിരുന്നു ഭരണകര്‍ത്താക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2022, 10:34 am IST
in Kerala
c

c

അമ്പലപ്പുഴ: രാഷ്‌ട്ര വിരുദ്ധതയാണ് സ്വതന്ത്ര ഭാരതം നേരിടുന്ന വെല്ലുവിളിയെന്ന് ആര്‍എസ്എസ് പ്രാന്ത കാര്യകാരി അംഗം കാ. ഭാ. സുരേന്ദ്രന്‍. സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവം പരിപാടിയുടെ ജില്ലാ സംഘാടക സമിതി രൂപീകരണ യോഗത്തില്‍  മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം  .ഭാരതത്തെ തുണ്ടം തുണ്ടമാക്കുമെന്ന് പരസ്യമായി മുദ്രാവാക്യം വിളിക്കുന്നു.ഭരണഘടനയില്‍  ‘സ്വ’ എഴുതിയെങ്കില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ഭരണം നടത്തിയവര്‍ ‘സ്വ’ ഉപേക്ഷിക്കുകയായിരുന്നു. അനേകരുടെ ജീവന്‍ നല്‍കിയാണ് സ്വാതന്ത്ര്യം നേടിയത്.എന്നാല്‍ ഒരു വെടിയുണ്ട പോലും പൊഴിക്കാതെ സ്വാതന്ത്ര്യം നേടിയെന്ന് എഴുപത്തി അഞ്ചു വര്‍ഷമായിട്ടും പുതുതലമുറ പഠിച്ചു കൊണ്ടിരിക്കുന്നു.

സ്വാതന്ത്ര്യം നേടിത്തന്ന പൂര്‍വ്വികരുടെ ചരിത്രങ്ങള്‍ ബോധപൂര്‍വ്വം തമസ്‌കരിക്കുകയായിരുന്നു ഭരണകര്‍ത്താക്കള്‍ ചെയ്തത് . ആധുനിക ഭാരതത്തിന്റെ രാഷ്‌ട്രപിതാവ് സ്വാമി വിവേകാനന്ദ നായിരുന്നു. മാനസികവും, ആത്മീയവുമായ സ്വാതന്ത്ര്യം നേടിയവര്‍ക്കേ ആത്മാഭിമാനം ഉണ്ടാകൂ എന്നാണ് വിവേകാനന്ദന്‍ പ്രഖ്യാപിച്ചത്. പാശ്ചാത്യ രാജ്യങ്ങളുടെ കാഴ്ചപ്പാട് മറ്റ് രാജ്യങ്ങളെ വെറുക്കണം എന്നാണങ്കില്‍ സ്വന്തം രാജ്യത്തെ സ്നേഹിക്കാന്‍ കഴിയാത്തവര്‍ക്ക് മറ്റ് രാജ്യത്തെ സ്നേഹിക്കാന്‍ കഴിയില്ല എന്നതായിരുന്നു ഭാരതത്തിന്റെ കാഴ്ചപ്പാട്. തനിക്ക് അധികാരം കിട്ടിയില്‍ ഭഗവത് ഗീതയു ,ഉപനിഷത്തുകളും ഭാരതത്തിന്റെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നായിരുന്ന ഗാന്ധിജി പ്രഖ്യാപിച്ചത്.

എന്നാല്‍ നെഹ്രുവിന് സോഷ്യലിസത്തോടും കമ്യൂണിസത്തോടുമായിരുന്നു താല്പര്യം. ഒരു രംഗത്തും ഭാരതത്തിന്റെ സത്വത്തെ ഉള്‍ക്കൊള്ളാന്‍ നെഹ്രു ഉള്‍പ്പെടെയുള്ളവര്‍ തയാറായിരുന്നില്ല.ഹിന്ദുത്വം തന്നെയാണ് ദേശീയത എന്ന് പ്രഖ്യാപിക്കുവാന്‍ അരവിന്ദ് മഹര്‍ഷി ഉള്‍പ്പെടെ തയാറായ കാലത്താണ് ഭാരതത്തിന്റെ സംസ്‌കാരത്തിനു മേല്‍ ചിലര്‍ കരിനിഴല്‍ വീഴ്‌ത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ഗാന രചയിതാവ് രാജീവ് ആലുങ്കല്‍ ഉത്ഘാടനം ചെയ്തു. ആര്‍എസ്എസ് ചെങ്ങന്നൂര്‍ ജില്ല സഹ സംഘചാലക് ഡോ: വി. ജയപ്രകാശ് അദ്ധ്യക്ഷനായി.   സ്വാതന്ത്ര്യ സമര സേനാനിയും റിട്ട: അദ്ധ്യാപകനുമായ ഗംഗാധര പണിക്കര്‍ ഭദ്രദീപം തെളിയിച്ചു. ജില്ലാസംഘാടക സമിതി സംയോജകന്‍ ജെ. മഹാദേവന്‍ സ്വാഗതം ആശംസിച്ചു. സംസ്ഥാനതല സംഘാടക സമിതി കണ്‍വീനര്‍ എം. ആര്‍. പ്രസാദ് ആശംസ അര്‍പ്പിച്ചു

Tags: കാ. ഭാ. സുരേന്ദ്രന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

വൈക്കം സത്യാഗ്രഹസമരം ഹിന്ദു ഐക്യപ്രഖ്യാപനം

Main Article

മുസ്ലീം ലീഗ് എന്ന ബ്രിട്ടീഷ് സന്തതി; ഇപ്പോഴും വിഭജന അജണ്ട

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.