Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കടുവ സെന്‍സസ്; അന്തിമ റിപ്പോര്‍ട്ട് ജൂലൈ അവസാനം, ക്യാമറ നിരീക്ഷണം പൂര്‍ത്തിയായി, എണ്ണം കണക്കാക്കുന്നത് ദേഹത്തെ വരകളും ചിത്രങ്ങളും അപഗ്രഥിച്ച്

പത്ത് സെക്കന്റ് നീണ്ടു നില്‍ക്കുന്ന വിഡിയോ ആണ് ക്യാമറ ഒപ്പിയെടുത്തത്. രണ്ട് ചതുരശ്ര കിലോമീറ്ററില്‍ ഒരു ക്യാമറ എന്ന കണക്കാണ് സ്ഥാപിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2022, 10:24 am IST
inKerala
കടുവാ ഭീതിയില്‍ കട്ടയാട്

കടുവാ ഭീതിയില്‍ കട്ടയാട്

തിരുവല്ല: പെരിയാര്‍ സങ്കേതത്തിലെ ഉള്‍പ്പെടെ കടുവകളുടെ എണ്ണം സംബന്ധിച്ച അന്തിമ റിപ്പോര്‍ട്ട് ജൂലൈ അവസാനത്തോടെ പ്രസിദ്ധീകരിക്കും. കേന്ദ്ര വനം പരിസ്ഥിതി വകുപ്പാണ് കണക്ക് പ്രസിദ്ധീകരിക്കുന്നത്. കണക്കെടുപ്പിന്റെ ഭാഗമായുള്ള ക്യാമറ നിരീക്ഷണം പൂര്‍ത്തിയായി. പെരിയാര്‍ കടുവ സങ്കേതത്തിന്റെ അഞ്ച് മേഖലകളില്‍ ക്യാമറകള്‍ സ്ഥാപിച്ചാണ് നിരീക്ഷണം നടത്തിയത്. പെരിയാര്‍ ടൈഗര്‍ റിസര്‍വ് കേന്ദ്രത്തിന്റെ പടിഞ്ഞാറന്‍ ഡിവിഷനിലെ പമ്പ,അഴുത വന റേഞ്ചുകളിലാണ് ആദ്യം ക്യാമറകള്‍ സ്ഥാപിച്ചത്.

രണ്ട് റേഞ്ചുകളിലായി മാത്രം 80 തോളം ക്യാമറകളാണ് സ്ഥാപിച്ചത്. ഓട്ടോമാറ്റിക് ക്യാമറകളില്‍ വന്യജീവികളുടെ ചിത്രങ്ങളും വീഡിയോയും പതിയും. പത്ത് സെക്കന്റ് നീണ്ടു നില്‍ക്കുന്ന വിഡിയോ ആണ് ക്യാമറ ഒപ്പിയെടുത്തത്. രണ്ട് ചതുരശ്ര കിലോമീറ്ററില്‍ ഒരു ക്യാമറ എന്ന കണക്കാണ് സ്ഥാപിച്ചത്. ഓരോ കടുവയുടെയും ദേഹത്തെ വരകള്‍ വ്യത്യസ്തമായിരിക്കും.ക്യാമറയില്‍ പതിയുന്ന കടുവകളിലെ വരകളുടെ വ്യത്യസ്തതയും ചിത്രങ്ങളും ശാസ്ത്രീയമായി അപഗ്രഥിച്ചാണ് കടുവകളുടെ എണ്ണം കണക്കാക്കുന്നത്.

മുന്‍ വര്‍ഷത്തെക്കാളും കടുവകളുടെ എണ്ണം കൂടിയിട്ടുണ്ടെന്നാണ് നിഗമനം. ചില പോയിന്റുകളില്‍ കടുവകളുടെ ചിത്രം ഒന്നിലേറെ തവണ തെളിഞ്ഞിട്ടുണ്ട്. ഇത്തരം സ്ഥലങ്ങളില്‍ പ്രത്യേകമായി പരിശോധിക്കും. അവസാനവട്ട പരിശോധന പൂര്‍ത്തിയാക്കി ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈല്‍ഡ് ലൈഫിന് കൈമാറും. അവരാണ് അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. നാല് വര്‍ഷം കൂടുമ്പോഴാണ് കടുവ സെന്‍സസ് നടക്കുന്നത്.

Tags: censusTigerപെരിയാര്‍ കടുവ സങ്കേതം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ കടുവയുടെ ദയാവധം നടത്തി

Kerala

സെന്‍സസ് ഡ്യൂട്ടിക്ക് ഭാര്യയൊടൊപ്പം പോയ ഭര്‍ത്താവിന് നായയുടെ കടിയേറ്റു

ലോക്ഭവനില്‍ സെന്‍സസ് 2027ന്റെ ഒന്നാം ഘട്ടത്തിന്റെ ~ാഗ്ഓഫ് ചടങ്ങില്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി തന്റെ വിവരങ്ങള്‍ രേഖപ്പെടുത്തിക്കൊണ്ട് സ്വയം വിവരശേഖരണ പ്രക്രിയ
ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ പൂര്‍ത്തിയാക്കുന്നു
Kerala

സെന്‍സസിന്റെ ഒന്നാം ഘട്ടം ഗവര്‍ണര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു

Kerala

ഭവന സെന്‍സസ്: സെല്‍ഫ് എന്യൂമറേഷന് തുടക്കമായി, 34 ചോദ്യങ്ങള്‍, ഓണ്‍ലൈന്‍ ഫോം പൂരിപ്പിക്കേണ്ടത് ഇങ്ങനെ

Kerala

സെന്‍സസ് നടപടികള്‍ക്ക് നാളെ തുടക്കം; സംസ്ഥാനത്ത് രണ്ട് ഘട്ടം, പൗരന്മാര്‍ക്ക് ഓണ്‍ലൈനായി സ്ഥിതിവിവരക്കണക്ക് നൽകാം

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.