Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കണ്ടച്ചിറ ഭാഗത്ത് അഷ്ടമുടിക്കായലിൽ കയ്യേറ്റം, സ്റ്റോപ്പ് മെമ്മോയ്‌ക്ക് പുല്ലുവില

മതില്‍കെട്ടിനുള്ളില്‍ ഏക്കര്‍ കണക്കിന് കായലും തണ്ണീര്‍ത്തടവുമെല്ലാം കൈയേറി. കായല്‍തീരത്ത് കുറ്റിയടിച്ച് വളച്ചുകെട്ടി ചെളി നിറച്ച് നികത്തി എടുക്കാനുള്ള നീക്കമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2022, 03:40 pm IST
in Kollam
കണ്ടച്ചിറ ഭാഗത്ത് അഷ്ടമുടിക്കായലിലെ കയ്യേറ്റം

കണ്ടച്ചിറ ഭാഗത്ത് അഷ്ടമുടിക്കായലിലെ കയ്യേറ്റം

കൊല്ലം: അഷ്ടമുടിക്കായല്‍ നിര്‍ബാധം കൈയേറുമ്പോള്‍ അധികൃതര്‍ നല്‍കുന്ന സ്റ്റോപ്പ് മെമ്മോയ്‌ക്ക് പുല്ലുവില. കൈയേറ്റക്കാര്‍ക്ക് ഉന്നത ബന്ധമുണ്ടെങ്കില്‍ എന്തും ചെയ്യാമെന്ന അവസ്ഥയാണ്. കഴിഞ്ഞ  സെപ്റ്റംബറില്‍ അഷ്ടമുടിയെ രക്ഷിക്കാനായി ജീവനാണ് അഷ്ടമുടി, ജീവിക്കണം അഷ്ടമുടി എന്ന മുദ്രാവാക്യമുയര്‍ത്തി കായല്‍യാത്ര നടത്തിയവരെല്ലാം ഒത്താശക്കാരാണെന്ന് തെളിയുകയാണ്.

അഷ്ടമുടിക്കായലില്‍ പനയം കണ്ടച്ചിറ ഭാഗം  

അഷ്ടമുടിക്കായലിനോട് ചേര്‍ന്നുള്ള ഭൂമിയില്‍ കൂറ്റന്‍മതിലാണ് കെട്ടിപ്പൊക്കിയത്. നിര്‍മാണം തുടങ്ങിയപ്പോള്‍തന്നെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത് എത്തുകയും പരാതി പഞ്ചായത്ത് അധികൃതരെ അറിയിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് അധികൃതര്‍ എത്തി സ്റ്റോപ്പ് മെമ്മോ നല്‍കി. എന്നാല്‍ നിര്‍മാണം നണ്ടിര്‍ത്തിവയ്‌ക്കാന്‍ കൂട്ടാക്കാതെ പഞ്ചായത്ത് അധികൃതരെ വെല്ലുവിളിച്ച് പണി പൂര്‍ത്തിയാക്കി. മതില്‍കെട്ടിനുള്ളില്‍ ഏക്കര്‍ കണക്കിന് കായലും തണ്ണീര്‍ത്തടവുമെല്ലാം കൈയേറി. കായല്‍തീരത്ത് കുറ്റിയടിച്ച് വളച്ചുകെട്ടി ചെളി നിറച്ച്  നികത്തി എടുക്കാനുള്ള നീക്കമാണ്. ഇങ്ങനെ നികത്തി എടുക്കുന്ന സ്ഥലത്ത് തെങ്ങിന്‍ തൈക്കളും വൃക്ഷത്തൈക്കളും നട്ടുപിടിപ്പിച്ചു കരഭൂമിയാക്കി. കായലില്‍ ഏക്കര്‍കണക്കിന് ഭാഗം മത്സ്യകൃഷിക്ക് എന്ന പേരില്‍  കൈയേറി കെട്ടിത്തിരിച്ചു. എന്നാല്‍ പഞ്ചായത്ത് ഇതിനൊന്നും യാതൊരു അനുമതിയും നല്‍കിയിട്ടില്ല.

പ്രതിഷേധവുമായി നാട്ടുകാരും  ജനപ്രതിനിധികളും

തീരദേശ പരിപാലന ചട്ടവും തണ്ണീര്‍ത്തട സംരക്ഷണവുമെല്ലാം ലംഘിച്ചുള്ള കണ്ടച്ചിറയിലെ നിര്‍മാണത്തിന് എതിരെ നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് ഡോ. രാജശേഖരന്‍, വൈസ് പ്രസിഡന്റ് ജിജി രമേശ്, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ അനന്തകൃഷ്ണന്‍, ബിജെപണ്ടി പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് രതീഷ് പനയം, കോണ്‍ഗ്രസ്സ് അംഗങ്ങളായ വി.പണ്ടി വിധു, ജയശ്രീ മധുലാല്‍ എന്നിവരുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ സ്ഥലത്ത് എത്തുകയും ജില്ലാ കളക്ടറെ ബന്ധപ്പെട്ട് കായല്‍ കൈയേറ്റത്തിന് എതിരെ അടിയന്തിര നടപടി എടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.  

ഇതേതുടര്‍ന്ന് തഹസില്‍ദാര്‍ ഗോപാലകൃഷ്ണപിള്ള, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ സജീവ്, ജോണ്‍സണ്‍, കൃഷി ഓഫീസര്‍ പ്രസീത, പഞ്ചായത്ത് സെക്രട്ടറി ജോസഫ് എന്നിവര്‍ സ്ഥലത്ത് എത്തി കൈയേറ്റം പരിശോധിച്ച് നടപടി എടുക്കാമെന്ന് ഉറപ്പുനല്കി. അഞ്ചാലുംമൂട് പോലീസും സംഭവസ്ഥത്ത് എത്തി.  

മങ്ങാട് ഭാഗത്ത്  നിര്‍മാണം തകൃതി

കൊല്ലം കോര്‍പ്പറേഷന്‍ പരിധിയില്‍ മങ്ങാട് അപ്പൂപ്പന്‍നട ആപ്പുഴ കായല്‍ വാരത്ത് സ്വകാര്യ ഭൂമിയില്‍ തീരദേശ പരിപാലനചട്ടം ലംഘിച്ച് കൊണ്ട് നിര്‍മാണപ്രവര്‍ത്തനം നടത്തിയത്. റിസോര്‍ട്ട് മാതൃകയിലാണ് ഇവിടെ നിര്‍മാണം. ഇത് ശ്രദ്ധയില്‍പ്പെട്ട ഡിവിഷന്‍ കൗണ്‍സിലര്‍  ടി.ജി. ഗിരീഷ് കോര്‍പറേഷന്‍ അധികൃതരെ അറിയിച്ചതോടെ കിളികൊല്ലൂര്‍ സോണലിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍ സ്ഥലത്ത് എത്തി സ്റ്റോപ്പ് മെമ്മോ നല്‍കി. എന്നാല്‍ യാതൊരു കൂസലുമില്ലാത്തെ നിര്‍മാണം പിന്നെയും നടന്നു. രണ്ട് തവണ സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടും നിര്‍മ്മാണം നിര്‍ത്തിവയ്‌ക്കാന്‍ ഉടമകള്‍ തയ്യാറായില്ല. കെട്ടിടനിര്‍മ്മാണം അവസാന ഘട്ടത്തിലുമാണ്.

Tags: lakeAshtamudiStop Memmo
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അളവിൽ കൂടുതൽ വെടിമരുന്ന്; പാറമേക്കാവിന്റെ വെടിക്കെട്ട് നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ

Vicharam

വേമ്പനാടിനെ വീണ്ടെടുക്കാം, പ്രകൃതിയെ സംരക്ഷിക്കാം!

Kerala

കായലില്‍ ചാടിയ യുവാവിനായി തെരച്ചില്‍

Kerala

കൊല്ലത്ത് കായലില്‍ ചാടിയ യുവതിയെ സാഹസികമായി രക്ഷപ്പെടുത്തി

Kerala

ഉല്ലാസയാത്രയ്‌ക്കെത്തിയ ആള്‍ വേമ്പനാട്ട് കായലില്‍ മുങ്ങി മരിച്ചു

പുതിയ വാര്‍ത്തകള്‍

കൊച്ചിയില്‍ രാസലഹരിയുമായി യുവതിയും യുവാവും പിടിയില്‍,കോഴിക്കോട് 36 ലിറ്റര്‍ മാഹി മദ്യം പിടികൂടി

വണ്ടിപ്പെരിയാറില്‍ വിനോദ സഞ്ചാരികളെ മര്‍ദ്ദിച്ച ജീപ്പ് ഡ്രൈവര്‍മാരെ പിടികൂടി

തിരുവനന്തപുരത്ത് സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കുത്തിയ പ്രതി സഹദ് പിടിയില്‍

ബലമായി പിടിച്ചു വച്ചു, മുഖത്തേയ്‌ക്ക് ഊതി മതവാക്യങ്ങൾ പറഞ്ഞു ; വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ ഇസ്ലാമാക്കാൻ ശ്രമം ; മുൻ സഹപാഠിയടക്കം അറസ്റ്റിൽ

ഡോ. ഹിറ റാഷിദ് യോഗിയുടെ വികസനങ്ങളെ പുകഴ്ത്തിപ്പറയുന്നു.ഇളം പുഞ്ചിരിയോട് അത് കേട്ടിരിക്കുന്ന യോഗി ആദിത്യനാഥ് (വലത്ത്) ഡോ. ഹിറ റാഷിദ് (ഇടത്ത്)

കേരളത്തിലേ യോഗിയോട് മുസ്ലിങ്ങള്‍ക്കിടയില്‍ വെറുപ്പുള്ളൂ….യുപിയില്‍ യോഗിയെ പുകഴ്‌ത്തി ഡോ. ഹിറ റാഷിദ്; യോഗി പ്രധാനമന്ത്രിയാകണം എന്ന ആശംസയും

പകര്‍ച്ചവ്യാധികള്‍ നേരിടാന്‍ ഹൈപവര്‍ കമ്മിറ്റി, മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടത് തെരഞ്ഞെടുപ്പ് കാരണം

ഞാൻ രാഹുലിന്റെ ചേട്ടനാണെന്ന പറഞ്ഞ സ്റ്റാലിൻ ഇന്ന് വാക്ക് തിരുത്തുന്നു ; രാഹുൽ വഞ്ചകൻ , പ്രതിപക്ഷ ഐക്യം തകരാനുള്ള പ്രധാനകാരണം രാഹുൽ തന്നെ

പകര്‍ച്ചവ്യാധികളില്‍ 41 ജീവനുകള്‍ പൊലിഞ്ഞ ശേഷം കമ്മിറ്റി രൂപീകരണം ക്രിമിനല്‍ അനാസ്ഥ മറയ്‌ക്കാനുള്ള സര്‍ക്കാര്‍ നാടകം: രാജീവ് ചന്ദ്രശേഖര്‍

കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ ആന ഇടഞ്ഞു

കോഴിക്കോട് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.