Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഒരു വശത്ത് രക്തസാക്ഷിത്വ ആചരണം, മറുഭാഗത്ത് സഖ്യനീക്കം; കോണ്‍ഗ്രസിന് കൈകൊടുത്ത് സിപിഎം

തൃശ്ശൂര്‍ നഗരത്തില്‍ ധീരജിന്റെ മൃതദേഹത്തില്‍ റീത്തു വയ്‌ക്കുമ്പോള്‍ തിരുവില്വാമലയില്‍ കോണ്‍ഗ്രസിനു കൈ കൊടുക്കുകയായിരുന്നു സിപിഎമ്മുകാര്‍

ടി. എസ്. നീലാംബരന്‍ by ടി. എസ്. നീലാംബരന്‍
Jan 12, 2022, 10:44 am IST
in Kerala

തൃശ്ശൂര്‍: കോണ്‍ഗ്രസിന്റെ കൊലക്കത്തിക്കിരയായ എസ്എഫ്‌ഐ പ്രവര്‍ത്തകന്റെ മൃതദേഹത്തില്‍ റീത്ത് വയ്‌ക്കുന്ന സമയത്തു തന്നെ ജില്ലയില്‍ മറ്റൊരു ഭാഗത്ത് കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കി സിപിഎം നേതൃത്വം. കഴിഞ്ഞ ദിവസം ഇടുക്കിയില്‍ കുത്തേറ്റ് മരിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രന്റെ  മൃതദേഹം വഹിച്ചുള്ള വിലാപയാത്ര തൃശ്ശൂരില്‍ എത്തിയപ്പോള്‍ തിരുവില്വാമലയില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് ബിജെപി ഭരണം അട്ടിമറിക്കാനുള്ള നീക്കത്തിലായിരുന്നു സിപിഎം ജില്ലാ നേതൃത്വം.  

ഇവിടെ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കുക എന്നതാണ് സിപിഎം നേതൃത്വത്തിന്റെ ലക്ഷ്യം. ബിജെപിക്കും കോണ്‍ഗ്രസിനും ആറംഗങ്ങള്‍ വീതമുള്ള തിരുവില്വാമലയില്‍ സിപിഎം മൂന്നാം സ്ഥാനത്താണ്. നറുക്കെടുപ്പിലൂടെ ഭരണത്തിലെത്തിയ ബിജെപിയെ താഴെ ഇറക്കിയാല്‍ പിന്നെ സാധ്യത കോണ്‍ഗ്രസിനാണ്.  

സിപിഎം ജില്ലാ നേതൃത്വത്തിന്റെ താത്പര്യപ്രകാരമാണ് കോണ്‍ഗ്രസുമായി ചേര്‍ന്ന് അവിശ്വാസ പ്രമേയം അവതരിപ്പിച്ചതെന്ന് പ്രാദേശിക നേതൃത്വം സമ്മതിക്കുന്നു. ഇനി കോണ്‍ഗ്രസിനെ പിന്തുണയ്‌ക്കുമോയെന്ന ചോദ്യത്തിന് അവര്‍ക്ക് ഉത്തരമില്ല.

കോണ്‍ഗ്രസുമായി ചേര്‍ന്നുള്ള ഈ നീക്കത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കിടയില്‍ വ്യാപക അമര്‍ഷമുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകരുടെ ജീവനെക്കാള്‍ വലുതാണോ നേതാക്കള്‍ക്ക് അധികാരം എന്ന ചോദ്യമാണ് അവര്‍ ഉയര്‍ത്തുന്നത്. മഹാരാജാസ് കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനായ അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ എസ്ഡിപിഐയുമായി ചേര്‍ന്ന് സംസ്ഥാനത്ത് പലയിടത്തും തദ്ദേശ സ്ഥാപനങ്ങളില്‍ സിപിഎം ഭരണം പങ്കിടുന്നുണ്ട്.  

പത്തനംതിട്ട നഗരസഭ, കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളില്‍  

എസ്ഡിപിഐയുമായി ചേര്‍ന്നാണ് എല്‍ഡിഎഫ് ഭരണം. മറ്റു ചിലയിടങ്ങളില്‍ രഹസ്യധാരണയുമുണ്ട്. അഭിമന്യു വധക്കേസിലെ മുഴുവന്‍ പ്രതികളെയും ഇതുവരെ നിയമത്തിന് മുന്നിലെത്തിക്കാന്‍ സര്‍ക്കാരിനോ പോലീസിനോ ആയിട്ടില്ല. എസ്ഡിപിഐയുമായുള്ള രഹസ്യധാരണയാണ് പ്രതികളെ പിടികൂടാത്തതിന് കാരണമെന്നു പാര്‍ട്ടി പ്രവര്‍ത്തകര്‍ കരുതുന്നു.  

സാധാരണ പ്രവര്‍ത്തകര്‍ കൊലക്കത്തിക്കിരയാകുമ്പോഴും കോണ്‍ഗ്രസുമായും ഇത്തരമൊരു രഹസ്യ ധാരണയാണ് സിപിഎം നേതൃത്വം പുലര്‍ത്തുന്നത്. തിരുവില്വാമലയില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കി ഭരണം പിടിക്കാന്‍ ശ്രമിച്ചാല്‍ പാര്‍ട്ടി വിടുമെന്ന നിലപാടിലാണ് ഇവിടെ സിപിഎം പ്രവര്‍ത്തകര്‍.

Tags: congresscpim
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

Kerala

സ്ഥാനാര്‍ത്ഥിയാകുമെന്ന് അവസാന നിമിഷം വരെ പ്രതീക്ഷ,ബിഷപ്പിനെ സന്ദര്‍ശിച്ച് ദീപ്തി മേരി വര്‍ഗീസ്

Kerala

പാർട്ടിയിൽ തുടരും, പാർട്ടി എന്നെ പുറത്താക്കിയിട്ടില്ല, സ്വതന്ത്രനായി മത്സരിക്കില്ല: കെ. സുധാകരൻ

Kerala

പുനലൂര്‍ സീറ്റ് ലീഗിന് നന്‍കിയത് അംഗീകരിക്കാതെ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം, ബദല്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു

Kerala

പാറശാല മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ഭീഷണിയായി വിമതന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.