Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

മൂന്ന് പതിറ്റാണ്ടിന് ശേഷം; അഖിലേന്ത്യാ അന്തര്‍സര്‍വകലാശാല പുരുഷ വോളിബോള്‍ കിരീടം സ്വന്തമാക്കി കാലിക്കറ്റ്

ഫൈനലിലുള്‍പ്പെടെ മിന്നിത്തിളങ്ങിയ ഐബിന്‍ ജോസ് കൊടുങ്ങല്ലൂര്‍ അസ്മാബി കോളേജിന്റെ താരമാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2022, 09:45 pm IST
inSports

മലപ്പുറം: 32 വര്‍ഷത്തിന് ശേഷം അഖിലേന്ത്യാ അന്തര്‍സര്‍വകലാശാല പുരുഷ വോളിബോള്‍ കിരീടം ചൂടി കാലിക്കറ്റ് . ഐബിന്‍ ജോസ്, അശ്വിന്‍ രാഗ്, നിസാം, ദീക്ഷിത് എന്നിവരുടെ മിന്നും പ്രകടനമാണ് കാലിക്കറ്റിന് കിരീടം സമ്മാനിച്ചത്. ഫെനലില്‍ കുരുക്ഷേത്ര സര്‍വകലാശാലയെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു .  ചെന്നൈയിലെ എസ്ആര്‍എം സര്‍വകലാശാലയെ നേരിട്ടുള്ള സെറ്റുകള്‍ക്കു തോല്‍പ്പിച്ചാണ് കാലിക്കറ്റ് ഫൈനലില്‍ കടന്നത്.  1989 ല്‍ കോട്ടയത്ത് നടന്ന ടൂര്‍ണമെന്റിലാണ് ഇതിന് മുമ്പ് കാലിക്കറ്റ് കിരീടം നേടിയത്.

ക്യാപ്റ്റന്‍ ജോണ്‍ ജോസഫുള്‍പ്പെടെ അഞ്ചുപേര്‍ കോഴിക്കോട് ദേവഗിരി കോളേജിന്റെ താരങ്ങളാണ്. ചേളന്നൂര്‍ എസ്എന്‍ കോളേജില്‍ നിന്നുള്ള റോണി സെബാസ്റ്റ്യന്‍ കൂടിയാകുന്നതോടെ കോഴിക്കോട് ജില്ലയുടെ വിഹിതം ആറായി. കൊണ്ടോട്ടി ഇഎംഇഎ കോളേജിലെ കെ.കെ. ദില്‍ഷിനായിരുന്നു ടീമില്‍ മലപ്പുറം ജില്ലയില്‍ നിന്നുള്ള ഏകതാരം.  

ഫൈനലിലുള്‍പ്പെടെ മിന്നിത്തിളങ്ങിയ ഐബിന്‍ ജോസ് കൊടുങ്ങല്ലൂര്‍ അസ്മാബി കോളേജിന്റെ താരമാണ്. തൃശൂര്‍ സ്വദേശിയും കോഴിക്കോട് സായിയിലെ പരിശീലകനുമായ ലിജോ ജോണാണ് ടീമിന്റെ കോച്ച്. 2012 മുതല്‍ ഇദ്ദേഹമാണ് കാലിക്കറ്റിന്റെ പരിശീലകന്‍. ലിജോയുടെ കീഴില്‍ നേരത്തേ രണ്ടുതവണ ടീം ഫൈനലിലെത്തിയിട്ടുണ്ട്. എന്നാല്‍ കിരീടം നേടാനായത് ഇത്തവണ മാത്രം.  

ടീം: ജോണ്‍ ജോസഫ്, നിസാം, ദീക്ഷിത്, അമല്‍ ആനന്ദ്(സെന്റ് ജോസഫ് ദേവഗിരി), ജെനിന്‍, നാസിഫ്(ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട), അശ്വിന്‍ രാഗ്, ജിഷ്ണു(സഹൃദയ കോളേജ്, കൊടകര), റോണി സെബാസ്റ്റ്യന്‍(എസ്എന്‍ കോളേജ് ചേളന്നൂര്‍), ഐബിന്‍ ജോസ് (അസ്മാബി കോളേജ് കൊടുങ്ങല്ലൂര്‍), കെ.കെ. ദില്‍ഷന്‍ (ഇഎംഇഎ കോളേജ്, കൊണ്ടോട്ടി).

Tags: Calicut UniversityVolley Ball
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിലക്ക് ലംഘിച്ച് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി :കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയെ ക്യാമ്പസില്‍ നിന്ന് പുറത്താക്കി

Kerala

കാലിക്കറ്റില്‍ ജ്യോതിഷപഠനം വേണ്ടെന്ന തീരുമാനം തിരുത്തണമെന്ന് സിന്‍ഡിക്കേറ്റ് അംഗം അനുരാജ്

Education

കാലിക്കറ്റ് സര്‍വകലാശാലയില്‍ എംബിഎ പ്രവേശനം; അപേക്ഷ ഓണ്‍ലൈനില്‍ ഏപ്രില്‍ 30 വൈകിട്ട് 5 വരെ

Kerala

പി രവീന്ദ്രന്‍ കാലിക്കറ്റ് സര്‍വകലാശാല വി സി, ലോക്ഭവന്‍ ഉത്തരവിറക്കി,സെനറ്റ് നോമിനിയുടെ പേര് തള്ളി

Kerala

ചട്ടം ലംഘിച്ച് ഇടത് സ്ഥാനാര്‍ഥി എം സ്വരാജിന് വേണ്ടി വോട്ടഭ്യര്‍ഥന, അസി. പ്രഫസര്‍ക്ക് കുറ്റപത്രം, ഡോ. ശ്രീകല മുല്ലശേരിയെ ന്യായീകരിച്ച് സിപിഎം

പുതിയ വാര്‍ത്തകള്‍

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.