Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബിപിന്‍ റാവത്ത് ഇനി കേരളത്തില്‍ ‘വഴി’ കാട്ടും; സംയുക്ത സൈനിക മേധാവിക്ക് ആദരവുമായി ബിജെപി ഭരിക്കുന്ന നഗരസഭ

കാലിക്കറ്റ് ബൈപ്പാസിലേക്ക് പ്രവേശിക്കുന്ന ശേഖരീപുരം ഗണേഷ് നഗറിലൂടെ കടന്നുപോകുന്ന റോഡിന് ബിപിന്‍ റാവത്തിന്റെ പേര് നല്‍കണമെന്ന് ബിജെപി കൗണ്‍സിലര്‍ പി. സ്മിതേഷ് ആവശ്യപ്പെട്ടു. ഈ നിര്‍ദേശം കൗണ്‍സില്‍ ഒന്നടങ്കം അംഗീകരിക്കുകയായിരുന്നു. അടുത്ത ദിവസം തന്നെ റോഡിന്റെ പേര് മാറ്റുന്ന നടപടികളിലേക്ക് നഗരസഭ കടക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2022, 06:12 pm IST
in Kerala

പാലക്കാട്: ഹെലികോപ്ടര്‍ അപകടത്തില്‍ അന്തരിച്ച ഇന്ത്യയുടെ സംയുക്ത സൈനിക മേധാവിക്ക് ആദരവുമായി ബിജെപി ഭരിക്കുന്ന നഗരസഭ. ബിപിന്‍ റാവത്തിന്റെ പേര് റോഡിന് നല്‍കിയാണ് പാലക്കാട് നഗരസഭ അദേഹത്തെ അനുസ്മരിച്ചത്. കാലിക്കറ്റ് ബൈപ്പാസിലേക്ക് പ്രവേശിക്കുന്ന ശേഖരീപുരം ഗണേഷ് നഗറിലൂടെ കടന്നുപോകുന്ന റോഡിന് ബിപിന്‍ റാവത്തിന്റെ പേര് നല്‍കണമെന്ന് ബിജെപി കൗണ്‍സിലര്‍ പി. സ്മിതേഷ് ആവശ്യപ്പെട്ടു. ഈ നിര്‍ദേശം കൗണ്‍സില്‍ ഒന്നടങ്കം അംഗീകരിക്കുകയായിരുന്നു. അടുത്ത ദിവസം തന്നെ റോഡിന്റെ പേര് മാറ്റുന്ന നടപടികളിലേക്ക് നഗരസഭ കടക്കും.  

15 മുതല്‍ 18 വയസ് വരെയുള്ള കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ ആരംഭിച്ച സാഹചര്യത്തില്‍ സ്‌കൂളുകളില്‍ വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിക്കാന്‍ ഡിഎംഒയോട് ആവശ്യപ്പെടാനും കൗണ്‍സില്‍ തീരുമാനിച്ചു.  നഗരസഭാ പ്രവര്‍ത്തനം ക്യാമറാ നിരീക്ഷണത്തിലാക്കും. ഏജന്റുമാരുടെ അമിത ഇടപെടലുകള്‍ക്കെതിരെ കൗണ്‍സിലര്‍മാര്‍ പരാതി ഉന്നയിച്ചു. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സെക്രട്ടറി അറിയിച്ചു.

നഗരസഭയെ നോക്കുകുത്തിയാക്കുന്ന സര്‍ക്കാര്‍ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാനും, നഗരസഭാ പരിധിയില്‍ വന്‍കിട കമ്പനിയായ റിലയന്‍സിന് കേബിള്‍ വലിക്കാന്‍ അനുമതി നല്‍കിയത് റദ്ദാക്കിയ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കാനും കൗണ്‍സില്‍ യോഗം തീരുമാനിച്ചു. കുടിശ്ശികയിനത്തില്‍ പ്രസ്തുത കമ്പനി നഗരസഭക്ക് ഒമ്പതുകോടി രൂപയോളം നല്‍കാനുള്ള സാഹചര്യത്തിലാണ് അനുമതി റദ്ദാക്കിയത്. കേബിള്‍ വലിക്കാന്‍ കമ്പനി നഗരസഭയില്‍ കെട്ടിവച്ച 2.61 കോടി രൂപ കുടിശ്ശികയിനത്തിലേക്ക് വകയിരുത്താന്‍ കഴിയുമോ എന്നകാര്യം പരിശോധിക്കും.

പ്രസ്തുത കമ്പനി പാപ്പരായെന്നും തുക ലഭിക്കാനുള്ളവര്‍ വിദഗ്ധസമിതിയെ സമീപിക്കണമെന്നും മുംബൈ ഹൈക്കോടതിയുടെ നിര്‍ദ്ദേശമുണ്ടായിരുന്നതായി യോഗത്തില്‍ അധ്യക്ഷതവഹിച്ച വൈസ്‌ചെയര്‍മാന്‍ അഡ്വ: ഇ. കൃഷ്ണദാസ് പറഞ്ഞു. എന്നാല്‍ നഗരസഭാധികൃതര്‍ അത് ചെയ്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി.  

വിജിലന്‍സ് പരിശോധിച്ചതില്‍ 3,61,000 രൂപയാണ് കിട്ടാനുള്ളതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പ്രസ്തുത തുക ചീഫ് എന്‍ജിനീയറുടെ നിര്‍ദ്ദേശപ്രകാരം 1,56,125 രൂപയാക്കി കുറച്ച് അടച്ചിട്ടുണ്ടെന്നും രേഖകളിലുണ്ടെന്ന് സെക്രട്ടറി കൗണ്‍സിലിനെ അറിയിച്ചു.

നഗരസഭയെയും, ട്രാഫിക് അഡൈ്വസറി ബോര്‍ഡിനെയും നോക്കുകുത്തിയാക്കി ട്രാഫിക് പോലീസ് നഗരത്തില്‍ പരിഷ്‌കാരം നടപ്പാക്കുകയാണെന്ന് രൂക്ഷവിമര്‍ശനം ഉയര്‍ന്നു. സ്ഥാപനങ്ങളുടെ പരസ്യങ്ങളുള്ള ഡിവൈഡറുകള്‍ സ്ഥാപിക്കുന്നതിലൂടെ നഗരസഭക്ക് ഒരു രൂപ വാടകലഭിക്കുന്നില്ലെന്നും കൗണ്‍സിലര്‍ പി. സ്മിതേഷ് ആരോപിച്ചു. കോട്ടമൈതാനം അഞ്ചുവിളക്ക് മുതല്‍ എസ്ബിഐ ജങ്ഷന്‍ വരെ ഡിവൈഡറുകള്‍ സ്ഥാപിച്ചത് മൂലം ആശുപത്രയിലേക്കും, നഗരസഭയിലേക്കും, സര്‍ക്കാര്‍ ഓഫീസുകളിലേക്കും പ്രവേശിക്കുവാന്‍ കഴിയാത്ത അവസ്ഥയാണെന്നും കൗണ്‍സില്‍ കുറ്റപ്പെടുത്തി. ഇതുസംബന്ധിച്ച് ജില്ലാ പോലീസ് മേധാവിക്ക് അടിയന്തരമായി കത്തുനല്‍കാനും കൗണ്‍സില്‍ തീരുമാനിച്ചു. ജില്ലാ ആശുപത്രിക്ക് മുന്നിലെ അനധികൃതപാര്‍ക്കിങ് പരിഹരിക്കുന്നതിന് ജില്ലാ പഞ്ചായത്തുമായി ചര്‍ച്ച നടത്തും.

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം, കുറ്റകൃത്യങ്ങള്‍, മാലിന്യനിക്ഷേപം എന്നിവ തടയാനും, പിടികൂടാനും നഗരസഭയിലെ 55 കേന്ദ്രങ്ങളിലായി 177 സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്ന പോസ്റ്റുകളില്‍ പരസ്യബോര്‍ഡുകള്‍ ഉള്‍പ്പെടുത്തുന്നതിനെ ചൊല്ലി യോഗത്തില്‍ തര്‍ക്കമുണ്ടായി. പരസ്യബോര്‍ഡ് സ്ഥാപിക്കാന്‍ കഴിഞ്ഞ ഭരണസമിതി തീരുമാനിച്ചിട്ടില്ലെന്നും, അനുമതി നല്‍കരുതെന്നും, പോസ്റ്റുകള്‍ സ്ഥാപിക്കുന്നത് നിര്‍ത്തിവയ്‌ക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.  

ക്യാമറ സ്ഥാപിക്കുന്ന കമ്പനിതന്നെ 10 വര്‍ഷം അറ്റകുറ്റപ്പണി നടത്തണമെന്നാണ് നിബന്ധനയെന്ന് വൈസ് ചെയര്‍മാന്‍ അഡ്വ: ഇ. കൃഷ്ണദാസ് പറഞ്ഞു. കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റെ സിഎസ്ആര്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് ക്യാമറ സ്ഥാപിക്കുന്നത്. പണി നടന്നില്ലെങ്കില്‍ നഗരസഭക്ക് ഫണ്ട് നഷ്ടപ്പെടും. കൗണ്‍സിലര്‍മാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പരസ്യബോര്‍ഡ് വയ്‌ക്കുന്നത് താത്ക്കാലികമായി നിര്‍ത്തിവയ്‌ക്കാനും, ഫയല്‍ പരിശോധിച്ച് 10 ദിവസത്തിനകം സമഗ്രമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. വിവിധ ഭവനപദ്ധതികളുടെ ഈടുകാലാവധി കഴിഞ്ഞ ഉടമസ്ഥര്‍ക്ക് പ്രമാണങ്ങള്‍ തിരിച്ചുനല്‍കും.

Tags: പാലക്കാട്നഗരസഭബിപിന്‍ റാവത്ത്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെ​രി​ങ്ങോ​ട്ട​ക്കു​റി​ശി​യി​ലെ പ​രാ​ജ​യം; സി​പി​എ​മ്മി​നെ കു​റ്റ​പ്പെ​ടു​ത്തി എ.​വി. ഗോ​പി​നാ​ഥ്

കല്പാത്തി രഥോത്സവം രണ്ടാം ദിവസം മന്തക്കര ഗണപതി ക്ഷേത്രത്തിലെ രഥപ്രയാണം
Kerala

അസ്തമയ സൂര്യനെ സാക്ഷിയാക്കി ഇന്ന് ദേവരഥ സംഗമം

Palakkad

അമൃത് ഭാരത് സ്റ്റേഷന്‍ സ്‌കീം പദ്ധതി; ഷൊര്‍ണൂരില്‍ 24.72 കോടിയുടെ നവീകരണ പ്രവൃത്തികള്‍

Palakkad

രോഗിയുടെ മരണം: മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി

Palakkad

പൊതുവിപണിയില്‍ തീവില; ഉപഭോക്താക്കളെ സപ്ലൈകോയും കൈവിട്ടു, ശബരി ഉത്പ്പന്നങ്ങള്‍ക്ക് പകരം കുത്തക കമ്പനികളുടെ ഉത്പ്പന്നങ്ങൾ വാങ്ങാൻ നിര്‍ബന്ധിക്കുന്നു

പുതിയ വാര്‍ത്തകള്‍

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.