Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കോടികള്‍ വെള്ളത്തിലായി; പാലായിലെ സിന്തറ്റിക് സ്റ്റേഡിയം തകരുന്നു

മുന്‍കാലങ്ങളില്‍ സിന്തറ്റിക് ട്രാക്ക് സ്ഥാപിച്ച കമ്പനിയായിരുന്നു അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നത്. തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ സ്റ്റേഡിയം മുങ്ങിയത് സിന്തറ്റിക് പൊളിയുവാന്‍ കാരണമായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2022, 04:02 pm IST
in Kottayam
പാലാ നഗരസഭാ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്ക് തകര്‍ന്ന നിലയില്‍

പാലാ നഗരസഭാ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്ക് തകര്‍ന്ന നിലയില്‍

പാലാ: കോടികള്‍ ചെലവഴിച്ച് നിര്‍മിച്ച പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്ക് തകര്‍ന്നു. കായിക മേഖല ഏറെ പ്രതീക്ഷയര്‍പ്പിച്ച സ്റ്റേഡിയമാണ് സിന്തറ്റിക് ഇളകി നശിക്കുന്നത്.

സ്റ്റേഡിയത്തിലെ സിന്തറ്റിക് തകരുന്നത് കായിക പരിശീലനം  നടത്തുന്ന താരങ്ങള ബുദ്ധിമുട്ടിലാക്കുകയും മികച്ച പ്രകടനം കാഴ്ചവയ്‌ക്കാന്‍ കഴിയാതെയും വരുന്നു. എല്ലാ വര്‍ഷവും നിരവധി  കായിക മേളകളാണ് ഇവിടെ  നടക്കുന്നത്. മുന്‍കാലങ്ങളില്‍ സിന്തറ്റിക് ട്രാക്ക് സ്ഥാപിച്ച കമ്പനിയായിരുന്നു  അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നത്. തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍  സ്റ്റേഡിയം മുങ്ങിയത് സിന്തറ്റിക് പൊളിയുവാന്‍ കാരണമായി. വെള്ളപ്പൊക്കത്തിന് ശേഷം കൃത്യമായി അറ്റകുറ്റപ്പണികള്‍ നടത്താത്തതാണ്  സിന്തറ്റിക് പൊളിയുവാന്‍ കാരണമെന്ന്  കായിക രംഗത്തുള്ളവര്‍ പറയുന്നു. മിക്കയിടത്തും സിന്തറ്റിക് ഭാഗങ്ങള്‍  അടര്‍ന്നു  മാറിയ നിലയിലാണ്.

എന്നാല്‍ സിന്തറ്റിക് ട്രാക്കില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനുള്ള  സാങ്കേതിക പരിജ്ഞാനം പ്രാദേശികമായി ലഭ്യമല്ലെന്നും ട്രാക്കിന്റെ  നവീകരണം ചെലവേറിയതാണന്നും നഗരസഭാ  ചെയര്‍മാന്‍ ആന്റോ  ജോസ് പറഞ്ഞു. കായിക ക്ഷേമ കാര്യാലയത്തിന് ഇതു  സംബന്ധിച്ച് അപേക്ഷ  നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.  

ആറ് ഏക്കറിലധികം വിസ്തീര്‍ണ്ണമുള്ള സ്റ്റേഡിയം 2017ലാണ് 23 കോടി രൂപ ചെലവില്‍ അന്താരാഷ്‌ട്രാനിലവാരത്തില്‍ പുനര്‍നിര്‍മ്മിച്ചത്. 400 മീറ്റര്‍ നീളത്തില്‍  സിന്തറ്റിക് ട്രാക്ക്, വോളിബോള്‍, ബാസ്‌ക്കറ്റ് ബോള്‍, ഫുട്ബോള്‍ കോര്‍ട്ടുകള്‍, സിന്തറ്റിക് വാക്ക് വേ എന്നിവയും അത്ലറ്റിക്സ് ഇനങ്ങള്‍ക്ക് ആവശ്യമായ സൗകര്യവും  സ്റ്റേഡിയത്തില്‍ ഒരുക്കിയിട്ടുണ്ട്.  

സ്റ്റേഡിയവും സിന്തറ്റിക് ട്രാക്കും അടിയന്തിരമായി അറ്റകുറ്റപണികള്‍ നടത്തി സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി വി. അബ്ദുറഹ്മാന്‍ എന്നിവര്‍ക്ക് നിവേദനം നല്‍കിയിട്ടുള്ളതായി മാണി സി. കാപ്പന്‍ എംഎല്‍എ അറിയിച്ചു. കായിക രംഗത്ത് ഒട്ടേറെ പ്രശസ്തരെ സംഭാവന ചെയ്തിട്ടുള്ള പാലായിലെ സിന്തറ്റിക് സ്റ്റേഡിയം നവീകരിക്കണമെന്ന് കായിക രംഗത്തുള്ളവരും ആവശ്യപ്പെട്ടു.

Tags: സ്റ്റേഡിയംPala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലായില്‍ അവിശ്വാസം ചൊവ്വാഴ്ച, രാജിവച്ച് ഒളിച്ചോടില്ലെന്ന് ദിയ ബിനു, അട്ടിമറിക്ക് കൈകോര്‍ത്ത് ഇടതും കോണ്‍ഗ്രസും

Kerala

സംരക്ഷിക്കാന്‍ ആളില്ല; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഇരുനില മന്ദിരം നശിക്കുന്നു

Kerala

പാലായില്‍ ദിയയ്‌ക്കുള്ള പിന്തുണ പിന്‍വലിക്കും, നാണം കെട്ട് തുടരാനാവില്ലെന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍

Kerala

പാലാ ബിഷപ് ഹൗസിലെത്തി പി.സി ജോർജ്; മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ തലയിൽ കൈവെച്ച് അനുഗ്രഹിച്ചു, കൊന്തയും കുരിശും നൽകി

Kerala

ഇരുമുന്നണികളേയും ഞെട്ടിച്ച് പാലായിൽ ഷോൺ ജോർജിന്റെ റോഡ് ഷോ: പങ്കെടുത്തത് പതിനായിരങ്ങൾ

പുതിയ വാര്‍ത്തകള്‍

അണയാതെ കാട്ടുതീ : കാനഡയ്‌ക്ക് മേല്‍ പുതിയ തീരുവ ചുമത്തുമെന്ന് ട്രംപിന്‌റെ ഭീഷണി

റബര്‍ മേഖലയുടെ വികസനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ അറിയിച്ച് മന്ത്രി മോന്‍സ് ജോസഫ്

വന്ദേമാതരം ബിൽ പിൻവലിക്കണം ; അമിത് ഷായ്‌ക്ക് കത്തെഴുതി ജോൺ ബ്രിട്ടാസ് , ദേശീയതയോട് സഖാൾക്ക് എന്നും വെറുപ്പ്

ആറന്മുള വള്ളസദ്യയ്‌ക്ക് ഭക്തി നിര്‍ഭരമായ തുടക്കം, പങ്കാളിയാകാന്‍ ഓണ്‍ലൈനില്‍ ബുക്കു ചെയ്യാം

കെ പി സി സി ഇടപെട്ടു, കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെ കാണാന്‍ മുഖ്യമന്ത്രി സമയം അനുവദിച്ചു

പരമശിവന് പാൽ അഭിഷേകം നടത്തി , ഓം നമശിവായ ചൊല്ലി ധ്യാനനിരതനായ മെസ്സി : ചിത്രങ്ങൾ വീണ്ടും വൈറൽ

27കാരനായ മെസ്സി അഞ്ച് മാസം പ്രായമായ ലാമിന്‍ യമാലിനെ കുളിപ്പിക്കുന്നു (ഇടത്ത്) ഫൈനലില്‍ അര്‍ജന്‍റീനയെ തോല്‍പിക്കാന്‍ ഒരുമ്പെട്ട് നില്‍ക്കുന്ന ലാമിന്‍ യമാല്‍ (വലത്ത്)

മെസ്സി കുളിപ്പിക്കുന്ന ഈ കുഞ്ഞ് ആരെന്നറിയാമോ? ലോകകപ്പ് ഫൈനലില്‍ മെസ്സിയെ വെല്ലുവിളിക്കുന്ന സ്പെയിനിന്റെ ലാമിന്‍ യമാല്‍…

ഫിഫ ലോകകപ്പ് ഫൈനലിന് ശേഷം ലയണൽ മെസ്സി വിരമിക്കുമോ ? സോഷ്യൽ മീഡിയയിൽ വൈകാരികമായ പോസ്റ്റ് പങ്കിട്ട് ഫുട്ബോൾ മിശിഹ

സെന്‍സസ് ഡ്യൂട്ടിക്ക് ഭാര്യയൊടൊപ്പം പോയ ഭര്‍ത്താവിന് നായയുടെ കടിയേറ്റു

‘ബുക്കിംഗുകള്‍ക്ക് തീപിടിച്ചു!’ 23 ന് റിലീസ് ചെയ്യാനിരിക്കെ, മുന്‍കൂര്‍ ബുക്കിംഗിന്‌റെ ആവേശത്തിരയില്‍ ‘ജനനായകന്‍’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.