Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

സര്‍ക്കാര്‍ ഉത്തരവിനെതിരെ പാലക്കാട് നഗരസഭ ഹൈക്കോടതിയിലേക്ക്

കുടിശ്ശികയിനത്തില്‍ പ്രസ്തുത കമ്പനി നഗരസഭക്ക് ഒമ്പതുകോടി രൂപയോളം നല്‍കാനുള്ള സാഹചര്യത്തിലാണ് അനുമതി റദ്ദാക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2022, 03:07 pm IST
in Palakkad

പാലക്കാട്: നഗരസഭയെ നോക്കുകുത്തിയാക്കുന്ന സര്‍ക്കാര്‍ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാനും, നഗരസഭാ പരിധിയില്‍ വന്‍കിട കമ്പനിയായ റിലയന്‍സിന് കേബിള്‍ വലിക്കാന്‍ അനുമതി നല്‍കിയത് റദ്ദാക്കിയ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കാനും കൗണ്‍സില്‍ യോഗം തീരുമാനിച്ചു. കുടിശ്ശികയിനത്തില്‍ പ്രസ്തുത കമ്പനി നഗരസഭക്ക് ഒമ്പതുകോടി രൂപയോളം നല്‍കാനുള്ള സാഹചര്യത്തിലാണ് അനുമതി റദ്ദാക്കിയത്. കേബിള്‍ വലിക്കാന്‍ കമ്പനി നഗരസഭയില്‍ കെട്ടിവച്ച 2.61 കോടി രൂപ കുടിശ്ശികയിനത്തിലേക്ക് വകയിരുത്താന്‍ കഴിയുമോ എന്നകാര്യം പരിശോധിക്കും.

പ്രസ്തുത കമ്പനി പാപ്പരായെന്നും തുക ലഭിക്കാനുള്ളവര്‍ വിദഗ്ധസമിതിയെ സമീപിക്കണമെന്നും മുംബൈ ഹൈക്കോടതിയുടെ നിര്‍ദ്ദേശമുണ്ടായിരുന്നതായി യോഗത്തില്‍ അധ്യക്ഷതവഹിച്ച വൈസ്ചെയര്‍മാന്‍ അഡ്വ: ഇ. കൃഷ്ണദാസ് പറഞ്ഞു. എന്നാല്‍ നഗരസഭാധികൃതര്‍ അത് ചെയ്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി.  വിജിലന്‍സ് പരിശോധിച്ചതില്‍ 3,61,000 രൂപയാണ് കിട്ടാനുള്ളതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പ്രസ്തുത തുക ചീഫ് എന്‍ജിനീയറുടെ നിര്‍ദ്ദേശപ്രകാരം 1,56,125 രൂപയാക്കി കുറച്ച് അടച്ചിട്ടുണ്ടെന്നും രേഖകളിലുണ്ടെന്ന് സെക്രട്ടറി കൗണ്‍സിലിനെ അറിയിച്ചു.

നഗരസഭയെയും, ട്രാഫിക് അഡൈ്വസറി ബോര്‍ഡിനെയും നോക്കുകുത്തിയാക്കി ട്രാഫിക് പോലീസ് നഗരത്തില്‍ പരിഷ്‌കാരം നടപ്പാക്കുകയാണെന്ന് രൂക്ഷവിമര്‍ശനം ഉയര്‍ന്നു. സ്ഥാപനങ്ങളുടെ പരസ്യങ്ങളുള്ള ഡിവൈഡറുകള്‍ സ്ഥാപിക്കുന്നതിലൂടെ നഗരസഭക്ക് ഒരു രൂപ വാടകലഭിക്കുന്നില്ലെന്നും കൗണ്‍സിലര്‍ പി. സ്മിതേഷ് ആരോപിച്ചു. കോട്ടമൈതാനം അഞ്ചുവിളക്ക് മുതല്‍ എസ്ബിഐ ജങ്ഷന്‍ വരെ ഡിവൈഡറുകള്‍ സ്ഥാപിച്ചത് മൂലം ആശുപത്രയിലേക്കും, നഗരസഭയിലേക്കും, സര്‍ക്കാര്‍ ഓഫീസുകളിലേക്കും പ്രവേശിക്കുവാന്‍ കഴിയാത്ത അവസ്ഥയാണെന്നും കൗണ്‍സില്‍ കുറ്റപ്പെടുത്തി. ഇതുസംബന്ധിച്ച് ജില്ലാ പോലീസ് മേധാവിക്ക് അടിയന്തരമായി കത്തുനല്‍കാനും കൗണ്‍സില്‍ തീരുമാനിച്ചു. ജില്ലാ ആശുപത്രിക്ക് മുന്നിലെ അനധികൃതപാര്‍ക്കിങ് പരിഹരിക്കുന്നതിന് ജില്ലാ പഞ്ചായത്തുമായി ചര്‍ച്ച നടത്തും.

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം, കുറ്റകൃത്യങ്ങള്‍, മാലിന്യനിക്ഷേപം എന്നിവ തടയാനും, പിടികൂടാനും നഗരസഭയിലെ 55 കേന്ദ്രങ്ങളിലായി 177 സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്ന പോസ്റ്റുകളില്‍ പരസ്യബോര്‍ഡുകള്‍ ഉള്‍പ്പെടുത്തുന്നതിനെ ചൊല്ലി യോഗത്തില്‍ തര്‍ക്കം. പരസ്യബോര്‍ഡ് സ്ഥാപിക്കാന്‍ കഴിഞ്ഞ ഭരണസമിതി തീരുമാനിച്ചിട്ടില്ലെന്നും, അനുമതി നല്‍കരുതെന്നും, പോസ്റ്റുകള്‍ സ്ഥാപിക്കുന്നത് നിര്‍ത്തിവയ്‌ക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.  

ക്യാമറ സ്ഥാപിക്കുന്ന കമ്പനിതന്നെ 10 വര്‍ഷം അറ്റകുറ്റപ്പണി നടത്തണമെന്നാണ് നിബന്ധനയെന്ന് വൈസ് ചെയര്‍മാന്‍ അഡ്വ: ഇ. കൃഷ്ണദാസ് പറഞ്ഞു. കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റെ സിഎസ്ആര്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് ക്യാമറ സ്ഥാപിക്കുന്നത്. പണി നടന്നില്ലെങ്കില്‍ നഗരസഭക്ക് ഫണ്ട് നഷ്ടപ്പെടും. കൗണ്‍സിലര്‍മാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പരസ്യബോര്‍ഡ് വയ്‌ക്കുന്നത് താത്ക്കാലികമായി നിര്‍ത്തിവയ്‌ക്കാനും, ഫയല്‍ പരിശോധിച്ച് 10 ദിവസത്തിനകം സമഗ്രമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. വിവിധ ഭവനപദ്ധതികളുടെ ഈടുകാലാവധി കഴിഞ്ഞ ഉടമസ്ഥര്‍ക്ക് പ്രമാണങ്ങള്‍ തിരിച്ചുനല്‍കും.

കാലിക്കറ്റ് ബൈപ്പാസിലേക്ക് പ്രവേശിക്കുന്ന ശേഖരീപുരം ഗണേഷ് നഗറിലൂടെ കടന്നുപോകുന്ന റോഡിന് ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ജനറല്‍ ബിപിന്‍ റാവത്തിന്റെ പേര് നല്‍കണമെന്ന് കൗണ്‍സിലര്‍ പി. സ്മിതേഷ് ആവശ്യപ്പെട്ടത് കൗണ്‍സില്‍ അംഗീകരിച്ചു.

15 മുതല്‍ 18 വയസ് വരെയുള്ള കുട്ടികള്‍ക്ക് വാക്സിനേഷന്‍ ആരംഭിച്ച സാഹചര്യത്തില്‍ സ്‌കൂളുകളില്‍ വാക്സിനേഷന്‍ ക്യാമ്പ് സംഘടിപ്പിക്കാന്‍ ഡിഎംഒയോട് ആവശ്യപ്പെടും. നഗരസഭാ പ്രവര്‍ത്തനം ക്യാമറാ നിരീക്ഷണത്തിലാക്കും. ഏജന്റുമാരുടെ അമിത ഇടപെടലുകള്‍ക്കെതിരെ കൗണ്‍സിലര്‍മാര്‍ പരാതി ഉന്നയിച്ചു. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സെക്രട്ടറി അറിയിച്ചു.

Tags: പാലക്കാട്നഗരസഭReliance
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വന്‍താര ക്രീമറി ഐസ്ക്രീമുമായി മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനി

India

ലോകത്തിന്റെ എഐ ക്യാപിറ്റലായി ഇന്ത്യ ഉയരും;എഐ ഉച്ചകോടി കൊണ്ടുവരുന്ന വിപ്ലവത്തെക്കുറിച്ച് വിഡ്ഡിയായ രാഹുല്‍ ഗാന്ധിയ്‌ക്ക് എന്തറിയാം? 

India

ഇന്ത്യ -യുഎസ് മഞ്ഞുരുകുന്നോ? ഇനി വെനസ്വേലയില്‍ നിന്നും ഇന്ത്യ എണ്ണ വാങ്ങുമെന്ന് ട്രംപ്; പ്രഖ്യാപനം മോദി-ഡെല്‍സി റോഡ്രിഗസ് കൂടിക്കാഴ്ചയ്‌ക്ക് പിന്നാലെ

India

ട്രംപ് മോദിയുടെ കാലില്‍ വീഴുമോ? വെനസ്വേല എണ്ണ സംസ്കരിക്കാന്‍ അത്യപൂര്‍വ്വമായ അസ്സല്‍ പ്ലാന്‍റ് ഇന്ത്യയിലുണ്ട്

Kerala

പെ​രി​ങ്ങോ​ട്ട​ക്കു​റി​ശി​യി​ലെ പ​രാ​ജ​യം; സി​പി​എ​മ്മി​നെ കു​റ്റ​പ്പെ​ടു​ത്തി എ.​വി. ഗോ​പി​നാ​ഥ്

പുതിയ വാര്‍ത്തകള്‍

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം; ജനപ്രിയ ചിത്രത്തിനുള്ളതുൾപ്പെടെ രണ്ട് ദേശീയ പുരസ്‍കാരങ്ങളുമായി പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

പാലായിൽ അവിശ്വാസം പാസായി; പുറത്തേയ്‌ക്ക് പോയത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ, വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ

വിദേശത്തേയ്‌ക്ക് കടത്താനിരുന്ന 1,000 കോടിയിലേറെ രൂപയുടെ ട്രാമഡോൾ ഗുളികകൾ ദൽഹിയിൽ പിടികൂടി; മലയാളികൾ ഉൾപ്പടെയുള്ളവർ പിടിയിൽ

കൊച്ചുകുട്ടികളോട് ഇങ്ങനെ പെരുമാറരുത് ; പാറ്റകളെ മർദ്ദിച്ചതിൽ മനംനൊന്ത് ജന്മദിനം ആഘോഷിക്കില്ലെന്ന് മല്ലികാർജുൻ ഖാർഗെ

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും പ്രിയങ്കയും കൂടിക്കാഴ്ച

ബിരിയാണിക്ക് പൊള്ളുന്ന വില; അരിക്കും കോഴിക്കും ഉള്‍പ്പെടെ വിലകൂടി, ഹോട്ടലുകളും കാറ്ററിങുകാരും പ്രതിസന്ധിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.