Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരെ അതിക്രമം കൂടുന്നു; 2021ല്‍ ഹിന്ദുക്കള്‍ക്കെതിരെ 152 കൊലപാതകം, 457 ബലാത്സംഗം, 255 തട്ടിക്കൊണ്ടുപോകല്‍

ബംഗ്ലാദേശിലെ ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം കടന്നുപോയ 2021 വര്‍ഷം ഭയത്തിന്റെയും കണ്ണീരിന്റെയും കൊലപാതകത്തിന്റെയും കൂടി വര്‍ഷമായിരുന്നു. ഇതില്‍ ദുര്‍ഗാപൂജ നാളുകളില്‍ നടന്ന മുസ്ലിം അതിക്രമമായിരുന്നു ഏറ്റവും ഭയാനകമായത്. അന്ന് മതമൗലികവാദികളായ മുസ്ലിങ്ങള്‍ ദുര്‍ഗ്ഗാപന്തല്‍ തകര്‍ക്കുകയും ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്യുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2022, 03:44 pm IST
in World

ഗുവാഹത്തി: ബംഗ്ലാദേശിലെ ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം കടന്നുപോയ 2021 വര്‍ഷം ഭയത്തിന്റെയും കണ്ണീരിന്റെയും കൊലപാതകത്തിന്റെയും കൂടി വര്‍ഷമായിരുന്നു. ഇതില്‍ ദുര്‍ഗാപൂജ നാളുകളില്‍ നടന്ന മുസ്ലിം അതിക്രമമായിരുന്നു ഏറ്റവും ഭയാനകമായത്. അന്ന് മതമൗലികവാദികളായ മുസ്ലിങ്ങള്‍ ദുര്‍ഗ്ഗാപന്തല്‍ തകര്‍ക്കുകയും ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്യുകയും ചെയ്തു.

ബംഗ്ലാദേശിലെ ജാതിയ ഹിന്ദു മൊഹാജോത് ആണ് ന്യൂനപക്ഷ ഹിന്ദുക്കള്‍ക്കെതിരായി ബംഗ്ലാദേശില്‍ നടക്കുന്ന അതിക്രമങ്ങളുടെ കണക്ക് പുറത്തുവിട്ടത്. 2020-2021ല്‍ ഏകദേശം 301 ഹിന്ദുക്കളെ കൊലപ്പെടുത്തി. 2020ല്‍ 149 ഹിന്ദുക്കള്‍ കൊല്ലപ്പെട്ടപ്പോള്‍ 2021ല്‍ 152 പേര്‍ കൊല്ലപ്പെട്ടു. 2021ല്‍ മുസ്ലിം ഭീകരസംഘം 1898 തവണ ഹിന്ദു സമുദായത്തില്‍പ്പെട്ടവരെ ആക്രമിച്ചു.

2020-21ല്‍ 151 ഹിന്ദുക്കളെ തട്ടിക്കൊണ്ടുപോയി. ഇതില്‍ 80 ശതമാനം പേരും ഹിന്ദുസ്ത്രീകളോ പെണ്‍കുട്ടികളോ ആണ്. ഹിന്ദുക്ഷേത്രങ്ങള്‍ക്കും ഹിന്ദുവിശ്വാസങ്ങള്‍ക്കും എതിരായ അതിക്രമങ്ങള്‍ കൂടിവരികയാണ്. ഇക്കഴിഞ്ഞ വര്‍ഷം 2130 ഹിന്ദു വിഗ്രഹങ്ങള്‍ തകര്‍ക്കപ്പെട്ടു. 273 ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെട്ടു. ഇക്കാര്യത്തില്‍ 2020നേക്കാള്‍ 700 ശതമാനമാണ് വര്‍ധന.

3256 ഹിന്ദു കുടുംബങ്ങളെ മുസ്ലിം അക്രമകാരികള്‍ കൊള്ളയടിച്ചു. മതതീവ്രവാദികളുടെ ഭീഷണി മൂലം 1.23 ലക്ഷം കുടുംബങ്ങള്‍ എപ്പോഴും അരക്ഷിതാവസ്ഥയുടെ ഭീതിയിലാണ് കഴിഞ്ഞു കൂടിയത്. 46 ഹിന്ദു പെണ്‍കുട്ടികള്‍ ബലാത്സംഗം ചെയ്യപ്പെട്ടു. 411 ഹിന്ദു സ്ത്രീകളെ ശാരീരികമായി മുസ്ലിങ്ങള്‍ ആക്രമിച്ചു. 32 ഹിന്ദുക്കളെ നിര്‍ബന്ധിച്ച് ബീഫ് തീറ്റിച്ചു. ഏകദേശം 9000 ഹിന്ദു കുടുംബങ്ങള്‍ ഇസ്ലാമിക തീവ്രവാദികളെ ഭയന്ന് ബംഗ്ലാദേശ് വിട്ടോടിപ്പോയി. 2020നെ അപേക്ഷിച്ച് ഇത് അഞ്ച് മടങ്ങ് അധികമാണ്. ഹിന്ദു ന്യൂനപക്ഷങ്ങള്‍ക്കെതിരായ ഈ അതിക്രമങ്ങള്‍ അവസാനിപ്പിക്കാനും ഹിന്ദുക്കളെ തുല്ല്യരായി പരിഗണിക്കാനും ബംഗ്ലാദേശിലെ ജാതിയ ഹിന്ദു മൊഹാജോത് ആവശ്യപ്പെട്ടു.

Tags: ഹിന്ദുവിദ്വേഷംരക്തംക്ഷേത്രങ്ങള്‍ നശിപ്പിച്ചുഹിന്ദു പെണ്‍കുട്ടിബംഗ്ലാദേശ് അക്രമംബംഗ്ലാദേശിലെ ഹിന്ദുക്കളെ രക്ഷിയ്ക്കൂഐഎസ്ബംഗ്ലാദേശ്P-am A-s¯ C-Ém-an-
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം:കെഎം ഷാജഹാന് ജാമ്യം

News

അത് ബോംബായിരുന്നില്ല, രാഹുൽ വീണ്ടും വിയർക്കുന്നു; ആക്ഷേപം തള്ളി തെര.കമ്മീഷൻ

News

നേപ്പാൾ പ്രധാനമന്ത്രി കാർക്കിക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസ

India

മോദി പറഞ്ഞു: ‘വിഷമിക്കേണ്ട, നമുക്ക് ഇടയ്‌ക്ക് ഇംഗ്ലീഷും ഉപയോഗിക്കാം’, കെയര്‍ സ്റ്റാമര്‍ പുഞ്ചിരിച്ചു

Kerala

മെഡിക്കല്‍ കോളേജ് ദുരന്തം: പ്രഹസനമെന്ന ആക്‌ഷേപത്തിനിടെ പ്രാഥമിക റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ കൈമാറി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയില്‍ തരംഗമായ മാറ്റര്‍ എന്ന നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് നിര്‍മ്മാണക്കമ്പനിയുടെ ഉടമ മൊഹല്‍ ലാല്‍ഭായി (വലത്ത്)

ഇന്ത്യയിലെ യുവാക്കളുടെ ഹരമായി നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് ; പെട്രോള്‍ ബൈക്ക് വലിച്ചെറിഞ്ഞ് യുവാക്കള്‍… ശില്‍പി മൊഹല്‍ ലാല്‍ഭായി

മോദിയുടേത് അങ്കിള്‍ സെല്‍ഫിയെന്ന് ഏഷ്യാനെറ്റിന്റെ ഉണ്ണി ബാലകൃഷ്ണന്‍; 11 ലക്ഷം ഫോളോവേഴ്സിനെ നേടിയ മോദിയുടെ വീഡിയോയ്‌ക്ക് പരിഹാസം

ഡ്രൈവര്‍ ശ്യാം രാജ് (നടുവില്‍)

റഹിം ഘോരഘോരം പ്രസംഗിക്കും,വാക്ക് പാലിക്കില്ല…സിപിഎം ഗുണ്ടകള്‍ തകര്‍ത്ത കാറുകള്‍ നന്നാക്കി നല്‍കി ഇഡി;വീണ്ടും ടാക്സി ഇറക്കി ശ്യാംരാജ്

പാറ്റാ സമരത്തിൽ പങ്കെടുത്ത നടി ഷബാന ആസ്മിക്ക് പന്നിപ്പനി

സമരം അവസാനിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മെട്രോ സർവീസ് പുനരാരംഭിച്ചു; ഇന്റര്‍നെറ്റ് ഉപരോധവും നീക്കി

വിജയിന്റെ ജനനായകന്‍ രണ്ട് ദിവസം കൊണ്ട് 100 കോടികൊയ്തു, ഭാര്യ സംഗീത സിനിമ കാണാന്‍ വരുന്ന ദൃശ്യം വൈറല്‍…പക്ഷെ വാസ്തവമോ?

മദ്രസകൾ സംബന്ധിച്ച ഉത്തരാഖണ്ഡ് സർക്കാരിന്റെ വലിയ തീരുമാനം : വന്ദേമാതരവും ദേശീയഗാനവും നിർബന്ധമാക്കും , വ്യാജ ന്യൂനപക്ഷ പദവി നിരോധിക്കും

ആദ്യവിവാഹം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമെങ്കില്‍ മുസ്ലീം പുരുഷന് വീണ്ടും വിവാഹം കഴിക്കാനാവില്ല

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

‘സൗദി അറേബ്യയുടെ ആക്രമണങ്ങൾക്ക് തീർച്ചയായും തിരിച്ചടിക്കും’: പ്രതിജ്ഞയെടുത്ത് ഹൂത്തി വിമതർ, മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.