Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സില്‍വര്‍ലൈന്‍ കേരളത്തിന്റെ മുഖച്ഛായ മാറ്റും; സംസ്ഥാനത്ത് വലിയ മാറ്റങ്ങളുണ്ടാകും, വികസനത്തില്‍ താത്പ്പര്യമുള്ളവര്‍ സഹകരിക്കുകയാണ് വേണ്ടത്‌

തുടക്കത്തില്‍ തന്നെ നിയമസഭാ അംഗങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ടാണ് പദ്ധതിയുമായി മുന്നോട്ടുപോയത്. ആരില്‍ നിന്നും എന്തെങ്കിലും മറച്ചുവെക്കേണ്ട കാര്യം സാധാരണ ഗതിയില്‍ വരുന്നില്ല. നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഉണ്ടായ പുതിയ സാഹചര്യമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2022, 03:43 pm IST
in Kerala

കൊച്ചി : സില്‍വര്‍ലൈന്‍ പദ്ധതി വരുന്നതോടെ കേരളത്തിന്റെ മുഖഛായ തന്നെ മാറും. ഇതോടെ സംസ്ഥാനത്ത് വലിയ മാറ്റങ്ങളുണ്ടാകും. യുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിയമസഭയില്‍ ഉന്നയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പദ്ധതിയുടെ ആരംഭത്തില്‍ തന്നെ നിയമസഭാ അംഗങ്ങളെ വിശ്വാസത്തില്‍ എടുത്തുകൊണ്ടാണ് കെ- റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകുന്നത്. കൊച്ചിയില്‍ കെ- റെയിലുമായി ബന്ധപ്പെട്ട വിശദീകരണ യോഗത്തില്‍ സംസാരിക്കവേയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.  

വികസനം നാടിന് ആവശ്യമാണ്. വികസനത്തില്‍ താത്പ്പര്യമുള്ള എല്ലാവരും ഈ കാര്യത്തില്‍ സഹകരിക്കുകയാണ് വേണ്ടത്. ഇപ്പോ ഇത് പറ്റില്ല എന്ന നിലയെങ്കില്‍ പിന്നെ എപ്പോഴാണ് എന്നത് നമ്മള്‍ ആലോചിക്കണം. അതേസമയം, കെ റെയില്‍ നടപ്പായില്ലെങ്കില്‍ അത് ഭാവി തലമുറയോട് ചെയ്യുന്ന ഏറ്റവും വലിയ നീതികേടായിരിക്കും. എതിര്‍പ്പ് ഉയര്‍ന്നു വന്നത് കൊണ്ട് മാത്രം ഒരു സര്‍ക്കാര്‍ പദ്ധതി ഉപേക്ഷിക്കുന്നത് ശരിയല്ല.

വിഷയം നിയമസഭയില്‍ അവതരിപ്പിച്ചപ്പോള്‍ യുഡിഎഫ് നേതാക്കളും ചില എംഎല്‍എമാരും സംശയം ഉന്നയിച്ചിരുന്നു. അവര്‍ ആദ്യമായിട്ടല്ല കെ- റെയിലിനെക്കുറിച്ച് കേള്‍ക്കുന്നത്.  നിയമസഭയില്‍ അടിയന്തരപ്രമേയം ഉന്നയിക്കാന്‍ പ്രതിപക്ഷം തയ്യാറായിട്ടുണ്ട്. അടിയന്തരപ്രമേയത്തിന് മറുപടിയും പറഞ്ഞിട്ടുണ്ട്. വിഷയം അവതരിപ്പിച്ചപ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഒട്ടേറെ ചോദ്യങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് വന്നിരുന്നു. അപ്പോഴും മറുപടി നല്‍കിയിട്ടുണ്ട്. ആ ഘട്ടത്തിലൊന്നും കെ-റെയിലിനോട് ഈ തരത്തിലുള്ള എതിര്‍പ്പ് വന്നിട്ടില്ല.  

തുടക്കത്തില്‍ തന്നെ നിയമസഭാ അംഗങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ടാണ് പദ്ധതിയുമായി മുന്നോട്ടുപോയത്. ആരില്‍ നിന്നും എന്തെങ്കിലും മറച്ചുവെക്കേണ്ട കാര്യം സാധാരണ ഗതിയില്‍ വരുന്നില്ല. നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഉണ്ടായ പുതിയ സാഹചര്യമുണ്ട്. അതായിരിക്കാം പദ്ധതിക്കെതിരെ ഇത്തരത്തില്‍ കടുത്ത നേരത്തെ ഇല്ലാത്ത രീതിയിലുള്ള എതിര്‍പ്പുമായി വരുന്നതിന് ഇടയാക്കിയിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.  

അതേസമയം കോവളം മുതല്‍ ബേക്കല്‍ വരെയുള്ള ജലപാത വലിയ താമസമില്ലാതെ പൂര്‍ത്തിയാകും. നാഷണല്‍ ഹൈവേ, മലയോര ഹൈവെ, തീരദേശ പാത, ജലപാത എന്നിവയും ഇതോടൊപ്പം വരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു

Tags: cpmPinarayi Vijayanകേരള സര്‍ക്കാര്‍pinarayi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പിണറായി വിജയന്‍റെ മകന്‍ വിവേക് കിരണ്‍ ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നു (ഇടത്ത്)
Kerala

പണ്ട് ഗുരുവായൂരിലെ ശ്രീകോവിലില്‍ നോക്കി ഇവിടെയാണോ ഗുരുവായൂരപ്പന്‍ ഇരിക്കുന്നതെന്ന് ചോദിച്ച പിണറായി; തുടര്‍ഭരണം കിട്ടാന്‍ പ്രാര്‍ത്ഥനയുമായി മകന്‍

Kerala

അഞ്ചരക്കണ്ടി ദന്തല്‍ കോളെജിന്റെ ഉടമയായ അബ്ദുള്‍ ജബ്ബാര്‍ ഹാജി രംഗപ്രവേശം ചെയ്തതോടെ മാധ്യമങ്ങളുടെ ആവേശം കുറഞ്ഞു

Kerala

‘ അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത് ‘ എന്ന് ഇനി പിണറായി മകനോട് ചോദിച്ചാൽ മതി ; കൃഷ്ണൻ എവിടെയാണ് ഇരിക്കുന്നത് എന്ന് മകനറിയാം

Kerala

ക്ഷേത്രം തല്ലിത്തകര്‍ത്ത് വിഗ്രഹങ്ങള്‍ നശിപ്പിച്ച് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചത് സിപിഎമ്മിന് വേണ്ടി പൊലീസ് നടത്തുന്ന കളി

News

രക്തസാക്ഷി ഫണ്ട് മുക്കൽ: വി. കുഞ്ഞിക്കൃഷ്ണനെ സഹായിച്ചതിന് ടി.പുരുഷോത്തമനെ സിപിഎം പുറത്താക്കി

പുതിയ വാര്‍ത്തകള്‍

ടിസിഎസ് ജിഹാദ്; ഡാനിഷ് ഷെയ്ഖിന് ജാമ്യമില്ല

നേപ്പാളില്‍ തെരുവുകളില്‍ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം; ബാലേന്‍ ഷാ സര്‍ക്കാരിന് അടിപതറുന്നു

പ്രസവാവധി നിയമപരമായ അവകാശമെന്ന് അലഹബാദ് ഹൈക്കോടതി

നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ഡം ഡമില്‍ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പങ്കെടുക്കാനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു

തെരഞ്ഞെടുപ്പ് ഫലം ടിഎംസി ഭരണത്തിനുള്ള തിരിച്ചടിയാകും: അമിത് ഷാ

തമിഴ്നാട്ടില്‍ ഇന്ന് വിധിയെഴുത്ത്; ബംഗാളിലെ 152 മണ്ഡലങ്ങള്‍ ഇന്ന് ബൂത്തിലേക്ക്

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കാന്‍ സംഘം

വിശദമായി പഠിച്ച് റിപ്പോര്‍ട്ട് നല്‍കും; ഇനി ഇത്തരമൊരു അപകടം ഉണ്ടായിക്കൂടാ- ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍

സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചു, മരിച്ചവരുടെ ആശ്രിതര്‍ക്ക് 14 ലക്ഷം

മുണ്ടത്തിക്കോട്‌ മരണ താണ്ഡവത്തില്‍ മരവിച്ച്…

മതപരിഷ്‌കരണ നിയമങ്ങളെ ന്യായീകരിക്കാന്‍ ഭരണഘടനയെ ഉപയോഗിക്കാമോ? സുപ്രീംകോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.