Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

കോവിഡ് വാക്‌സിന്‍ എടുക്കാതെ ഓസ്‌ട്രേലിയന്‍ ഓപ്പണിനെത്തിയ ജോക്കോവിച്ചിനെ തടഞ്ഞുവച്ചു; സെര്‍ബിയയിലേക്ക് മടക്കി അയക്കുമെന്ന് ഓസീസ് പ്രധാനമന്ത്രി

നിയമം നിയമമാണ്, ആര്‍ക്കും ഒരു പ്രത്യേക ഇളവും നല്‍കില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2022, 11:01 am IST
inSports

മെല്‍ബണ്‍:  ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം നോവക് ജോക്കോവിച്ചിന്റെ വിസ റദ്ദാക്കി സ്വന്തം നാടായ സെര്‍ബിയയിലേക്ക് മടക്കി അയയ്‌ക്കുകയാണ് ഓസ്‌ട്രേലിയ. കോവിഡ് വാക്‌സിന്‍ എടുക്കാതെ ഓസ്‌ട്രേലിയ ഓപ്പണില്‍ പങ്കെടുക്കാനെത്തിയതാണ് താരം. ഒപ്പം,  വിസ അപേക്ഷയില്‍ ചില തെറ്റുകള്‍ വരുത്തുകയും കൂടി ചെയ്തതോടെ താരത്തെ മടക്കി അയക്കുമെന്ന് ഓസീസ് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണന്‍ വ്യക്തമാക്കി. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കളിക്കുവാനായി നേരത്തേ ജോക്കോവിച്ചിന് കോവിഡ് വാക്‌സിന്‍ എടുക്കണം എന്ന നിയമത്തില്‍നിന്നും ആരോഗ്യപരമായ കാരണങ്ങളാല്‍ ഇളവ് അനുവദിച്ചിരുന്നു. എന്നാല്‍, പിന്നീട് ഈ നിലപാടില്‍ സര്‍ക്കാര്‍ മാറ്റം വരുത്തി. മെല്‍ബണിലെ ടുല്ലാമറൈന്‍ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ച ജോക്കോവിച്ചിനെ പിന്നീട് ഐസൊലേഷനിലാക്കി. .ജോക്കോവിച്ചിനെ വിസ റദ്ദാക്കി എന്നും ഉടന്‍ നാട്ടിലേക്ക് തിരിച്ചയയ്‌ക്കുമെന്നും കാണിച്ച് ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ അറിയിപ്പ് ലഭിച്ചതായി ടൂര്‍ണ്ണമെന്റ് കമ്മിറ്റിയും വ്യക്തമാക്കി.  

ഓസ്‌ട്രേലിയ തുടരുന്ന ശക്തമായ കരുതലിന്റെ ഭാഗമായി ലോകത്തില്‍ തന്നെ ഏറ്റവും കുറഞ്ഞ കോവിഡ് മരണങ്ങള്‍ രേഖപ്പെടുത്തിയ രാജ്യങ്ങളില്‍ ഒന്നായി ഓസ്‌ട്രേലിയ മാറിയെന്നും, അതേ കര്‍ശന നിലപാട് തുടരുമെന്നും പ്രധാനമന്ത്രി സ്‌കോട്ട് മോറിസണും പറഞ്ഞു. നിയമം നിയമമാണ്, ആര്‍ക്കും ഒരു പ്രത്യേക ഇളവും നല്‍കില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ജോക്കോവിച്ചിന്റെ അഭിഭാഷകര്‍, വിസ റദ്ദാക്കിയ നടപടിക്കെതിരെ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. കേസ് നടക്കുന്ന സമയത്ത് ടെന്നീസ് താരം ഓസ്‌ട്രേലിയയില്‍ തുടരുമോ എന്ന കാര്യം വ്യക്തമല്ല. അതേസമയം, സെര്‍ബിയന്‍ പ്രസിഡണ്ട് അലേക്‌സാന്ദ വുസിക് താന്‍ ജോക്കോവിച്ചുമായി ഫോണില്‍ സംസാരിച്ചതായി വെളിപ്പെടുത്തി. ലോക ഒന്നാം നമ്പര്‍ താരത്തിനെതിരെയുള്ള അവഹേളനം എത്രയും പെട്ടെന്ന് അവസാനിപ്പിക്കാനുള്ള നടപടികള്‍ അധികൃതര്‍ കൈക്കൊള്ളുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സെര്‍ബിയയിലേക്കുള്ള വിമാനം തയ്യാറാകുന്നതുവരെ താരം പൊലീസ് കാവലില്‍ മെല്‍ബണിലെ ഒരു ഹോട്ടലില്‍ ക്വാറന്റൈനില്‍ കഴിയും.

Tags: ടെന്നിസ്സ്നൊവാക് ജോക്കോവിച്ച്പ്രവേശനം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

വനിതാ ടെന്നീസ് ഹാര്‍ഡ്കോര്‍ട്ട് മത്സരം; പ്രാര്‍ത്ഥന തോംബാരെയ്‌ക്ക് കിരീടം

Sports

വിംബിള്‍ഡണ്‍ കിരീടം കാര്‍ലോസ് അല്‍കാരാസിന് : ലോകടെന്നീസില്‍ പുതുതലമുറയുടെ ഉദയം

Kottayam

69-ാമത് നെഹ്റുട്രോഫി ഭാഗ്യചിഹ്നം; എന്‍ട്രികള്‍ ക്ഷണിച്ചു, സൃഷ്ടികള്‍ മൗലികമായിരിക്കണം, തെരഞ്ഞെടുക്കപ്പെടുന്നവയ്‌ക്ക് 5001 രൂപ സമ്മാനം

Sports

ദ്യോക്കോവിച്ച് സെമിയില്‍: വിംബിള്‍ഡണ്‍ തനിക്കെന്ന് ഇതിഹാസതാരം

Sports

വിംബിള്‍ഡണ്‍ പുരുഷ ഡബിള്‍സ് ; ബൊപ്പണ്ണ സഖ്യം ക്വാട്ടറില്‍, വനിതാ സിംഗിള്‍സില്‍ ഇഗ സ്വിറ്റെക് തോറ്റു, പുരുഷ സിംഗിള്‍സ് ജോക്കോവിച്ച് സെമിയില്‍

പുതിയ വാര്‍ത്തകള്‍

ഓച്ചിറ 28-ാം ഓണാഘോഷം: 3 താലൂക്കുകളില്‍ അവധി

തിരുവനന്തപുരത്ത് 5 വയസുകാരന്‍ കിണറ്റില്‍ മരിച്ച നിലയില്‍

2026 ഒക്ടോബര്‍ ഒന്നിന് ശേഷം ആധാറുമായി ലിങ്ക് ചെയ്യാന്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് എല്‍പിജി സിലിണ്ടറുകള്‍ക്ക് സബ്സിഡി ലഭിക്കില്ല

എറണാകുളം ശിവക്ഷേത്രത്തിലെ സാമ്പത്തിക ക്രമക്കേടില്‍ അന്വേഷണത്തിന് ദേവസ്വം കമ്മീഷണറുടെ ഉത്തരവ്

സമ്മാനം വാങ്ങാനെത്തിയ യുവാവിനോട് മൊബൈൽ ഫോൺ കാണിക്കാൻ ആവശ്യപ്പെട്ട് മീര അനിൽ : തടഞ്ഞ് ആസിഫ് അലി

മഞ്ജുവാര്യരുടെ മാനനഷ്ടക്കേസ് നിയമപരമായി നേരിടുമെന്ന് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍

സൗദിയിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് ശ്രീലങ്കൻ പൗരൻ ; രക്ഷിക്കാൻ മോദിയോട് അപേക്ഷിക്കണമെന്ന് ശ്രീലങ്കൻ പ്രസിഡന്റിനോട് പ്രതിപക്ഷ എംപി

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ എബിവിപി വിജയത്തില്‍ സിജെപി നേതാവ് സൗരവ് ദാസിന്റെ കുശുമ്പ്; എബിവിപിയെ തോല്‍പിക്കാന്‍ ബുദ്ധി ഉപദേശിച്ച് സൗരവ്

മസ്ജിദിന് മുന്നിൽ ഗണപതി ഘോഷയാത്ര നടത്തരുതെന്ന് പൊലീസ് : ആർപ്പ് വിളിച്ച് , നൃത്തം ചെയ്ത് മസ്ജിദിന് മുന്നിലൂടെ വിഗ്രഹഘോഷയാത്രയുമായി വിശ്വാസികൾ

കേരള കോണ്‍ഗ്രസ് കൂട്ടയടിക്കിടെ പൊലീസുകാര്‍ക്ക് നേരെ ചൂട് ചായ ഒഴിച്ചവര്‍ക്കെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.