Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Social Trend

മലയാളി സൂപ്പര്‍ ഹീറോ ഇംഗ്ലണ്ടിലും ട്രെന്‍ഡിങ്; മിന്നല്‍ മുരളിയെ ഏറ്റെടുത്ത് മാഞ്ചസ്റ്റര്‍ സിറ്റി; മറുപടിയുമായി ടോവിനോ; ആഘോഷമാക്കി ആരാധകര്‍

സിറ്റി പങ്കുവെച്ച പോസ്റ്റിന് കമന്റുമായി ടൊവീനോയും രംഗതെത്തി. 'മിന്നല്‍ മുരളി ഒറിജിനല്‍ ഇതെല്ലാം കാണുന്നുണ്ട്' എന്നായിരുന്നു ടോവിനോയുടെ കമന്റ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2022, 09:53 pm IST
inSocial Trend

മലയാളികളുടെ സ്വന്തം സൂപ്പര്‍ ഹീറോയെ ഏറ്റെടുത്ത ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റി. കുറുക്കന്‍മൂലയെ രക്ഷിച്ച മലയാളികളുടെ സ്വന്തം മിന്നല്‍ മുരളിക്ക് ഇവിടെ മാത്രമല്ല അങ്ങ് ഇംഗ്ലണ്ടിലുമുണ്ട് ഫാന്‍സ്. അതും ലോകമെമ്പാടും ആരാധകരുള്ള സാക്ഷാല്‍ മാഞ്ചസ്റ്റര്‍ സിറ്റി.  

ആഴ്‌സനെല്ലുമായിട്ടുള്ള മത്സരത്തില്‍ നിര്‍ണായക ഗോള്‍ നേടിയ റിയാദ് മെഹ്‌റസിന് ‘മെഹ്‌റസ് മുരളി’ എന്ന വിശേഷണമാണ് മാഞ്ചസ്റ്റര്‍ സിറ്റി നല്‍കിയിരിക്കുന്നത്. ‘ഞങ്ങളുടെ സ്വന്തം സൂപ്പര്‍ ഹീറോ മെഹ്‌റസ് മുരളി’ എന്ന ക്യാപ്ഷനോടെയാണ് റിയാദ് മെഹ്‌റസിന്റെ ചിത്രം മാഞ്ചസ്റ്റര്‍ സിറ്റി പോസ്റ്റ് ചെ്തത്. അധികം വൈകാതെ സാക്ഷാല്‍ മിന്നല്‍ മുരളി മറുപടി നല്‍കുകയും ചെയ്തു.  

സിറ്റി പങ്കുവെച്ച പോസ്റ്റിന് കമന്റുമായി ടൊവീനോയും രംഗതെത്തി. ‘മിന്നല്‍ മുരളി ഒറിജിനല്‍ ഇതെല്ലാം കാണുന്നുണ്ട്’ എന്നായിരുന്നു ടോവിനോയുടെ കമന്റ്. അതിനു പിന്നാലെ മലയാളി ആരാധകരും മിന്നല്‍ മുരളിക്ക് സപ്പോര്‍ട്ടുമായി എത്തി. പിന്നെ കമന്റ് ബോക്‌സ് മലയാളികളെയും മിന്നല്‍ മുരളിയെയും കൊണ്ട് നിറഞ്ഞു. എന്തായാലും സ്‌പൈഡര്‍മാനും സൂപ്പര്‍മാനും വോള്‍വെറൈനുമൊക്കെ പിന്നാലെ മിന്നല്‍വേഗത്തില്‍ ആരാധകരെ സൃഷ്ടിക്കുകയാണ് മിന്നല്‍ മുരളി. സിറ്റിയുടെ പോസ്റ്റിന് താഴെ ചിത്രത്തിന്റെ സംവിധായകനായ ബേസില്‍ ജോസഫും കമന്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ലോകമെമ്പാടും ഇപ്പോള്‍ ആരാധകരെ സ്വന്തമാക്കിയിരിക്കുകയാണ് മിന്നല്‍ മുരളി.

Tags: മാഞ്ചസ്റ്റര്‍ സിറ്റിtovinominnal muraliബേസില്‍ ജോസഫ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഫെമിനിച്ചി ഫാത്തിമ’യ്‌ക്ക് ഫിലിം ക്രിട്ടിക്സ് അവാര്‍ഡ്; ടൊവിനോ മികച്ച നടന്‍, നസ്രിയ, റീമ നടിമാര്‍

Kerala

63ാ-മത് സ്‌കൂള്‍ കലോത്സവം: ദേ…’മിന്നല്‍ മുരളി’യിലെ ജോസ്‌മോന്‍ ചാക്യാര്‍ കൂത്തില്‍!

Mollywood

മിന്നൽ മുരളിക്ക് ശേഷം ഡിറ്റക്റ്റീവ് ഉജ്ജ്വലൻ; ധ്യാൻ ശ്രീനിവാസൻ ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത് വിട്ട് വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസ്

Football

ഗ്വാര്‍ഡിയോള്‍ സിറ്റിയില്‍; കരാര്‍ അഞ്ച് വര്‍ഷത്തേക്ക്

ഗോള്‍ നേട്ടം സഹതാരത്തിനൊപ്പം ആഘോഷിക്കുന്ന എര്‍ലിങ് ഹാളന്‍ഡ്
Football

പ്രീ സീസണ്‍: സിറ്റി ജപ്പാന്‍ ക്ലബ്ബിനെ തോല്‍പ്പിച്ചു

പുതിയ വാര്‍ത്തകള്‍

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.