Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കൊല്ലം പള്ളിമുക്കില്‍ ഡിവൈഡറുകളില്ല, ട്രാഫിക് സംവിധാനവും

മാടന്‍നട മുതല്‍ മേവറം വരെയുള്ള മൂന്നര കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ദേശീയപാതയില്‍ എപ്പോഴും തിരക്കാണ്. ജീവന്‍ കവരുന്ന ഈ മേഖലയില്‍ ട്രാഫിക് സുരക്ഷാമാര്‍ഗങ്ങളൊരുക്കണമെന്ന യാത്രക്കാരുടെ ആവശ്യത്തിന് മാസങ്ങളുടെ പഴക്കമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2022, 12:48 pm IST
inKollam
പള്ളിമുക്കില്‍ നോക്കുകുത്തിയായ സിഗ്‌നല്‍ ലൈറ്റുകള്‍

പള്ളിമുക്കില്‍ നോക്കുകുത്തിയായ സിഗ്‌നല്‍ ലൈറ്റുകള്‍

കൊല്ലം: ദേശീയപാതയില്‍ പള്ളിമുക്കില്‍ ഡിവൈഡറും ട്രാഫിക് സംവിധാനവും ഇല്ലാത്തതിനാല്‍ ഗതാഗതക്കുരുക്ക് പതിവാകുന്നു. കൊല്ലം – തിരുവനന്തപുരം ദേശീയ പാതയിലെ പ്രാധാനപ്പെട്ട ജംഗ്ഷനായ പള്ളിമുക്കില്‍ ട്രാഫിക് സംവിധാനവും സിഗ്‌നല്‍ ലൈറ്റും തകരാറിലാണ്. ട്രാഫിക്ചട്ടം ലംഘിച്ച് വാഹനങ്ങള്‍ മറ്റു വാഹനങ്ങളെ മറികടക്കാന്‍ ശ്രമിക്കുമ്പോഴാണ് പലപ്പോഴും കുരുക്കും അപകടങ്ങളുമുണ്ടാകുന്നത്.

മാടന്‍നട മുതല്‍ മേവറം വരെയുള്ള മൂന്നര കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ദേശീയപാതയില്‍ എപ്പോഴും തിരക്കാണ്. ജീവന്‍ കവരുന്ന ഈ മേഖലയില്‍ ട്രാഫിക് സുരക്ഷാമാര്‍ഗങ്ങളൊരുക്കണമെന്ന യാത്രക്കാരുടെ ആവശ്യത്തിന് മാസങ്ങളുടെ പഴക്കമുണ്ട്. ഇരവിപുരം റോഡും കൂനമ്പായികുളം റോഡും വന്നുചേരുന്ന പള്ളിമുക്കില്‍ നാലോളം പോക്കറ്റ് റോഡുകളും സംഗമിക്കുന്നു.  

രാവിലെയും വൈകിട്ടും ഇവിടെ രൂക്ഷമായ ഗതാഗതപ്രശ്‌നമാണ്. വാഹനങ്ങളുടെ മത്സരയോട്ടവും പെരുപ്പവും കാരണം പ്രദേശവാസികള്‍ക്ക് റോഡ് മുറിച്ചുകടക്കാന്‍പോലുമാകാറില്ല. പള്ളിമുക്ക് കൂടാതെ ഉമയനല്ലൂര്‍, മേവറം എന്നിവിടങ്ങളിലും രൂക്ഷമായ ഗതാഗത കുരുക്കുണ്ടാകുന്നു.

സിഗ്നല്‍ലൈറ്റ് നോക്കുകുത്തി

പള്ളിമുക്കില്‍ സിഗ്‌നല്‍ ലൈറ്റുകള്‍ നോക്ക് കുത്തിയാണ് സിഗ്‌നല്‍ ലൈറ്റുകള്‍ക്കായി സ്ഥാപിച്ച സോളാര്‍ പാനലുകളും നെടുംതൂണായി നില്ക്കുന്നുണ്ട്. ലക്ഷക്കണക്കിന് രൂപ ചെലവാക്കിയ ഇതെല്ലാം ഇപ്പോള്‍ പ്രവര്‍ത്തനരഹിതമായി. ഇതൊന്നും ശരിയാക്കാന്‍ അധികൃതര്‍ തയ്യാറല്ല.  അടിയന്തിരമായി സിഗ്‌നല്‍ ലൈറ്റുകള്‍ പ്രവര്‍ത്തനക്ഷമമാക്കി കൊണ്ട് പള്ളിമുക്കില്‍ താത്കാലികമായെങ്കിലും ട്രാഫിക് സര്‍ക്കിളും ഡി വൈഡറുകളും സ്ഥാപിച്ചാല്‍ അപകടങ്ങള്‍ കുറയ്‌ക്കാനാകും.  

ഭീഷണിയായി വാഹനങ്ങളുടെ വേഗത

ദേശീയപാതയില്‍ പോളയത്തോടിനും ഉമയനല്ലൂരിനും ഇടയില്‍ പതിവായി അപകടങ്ങള്‍ നടക്കുകയാണ്. അലക്ഷ്യമായ ഡ്രൈവിങ്ങും അമിതവേഗവുമാണ് പല അപകടങ്ങള്‍ക്കും കാരണം. വാഹനങ്ങളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ അടിയന്തരമായി ഇടപെടലുണ്ടാകണം. വാഹനപ്പെരുപ്പം ക്രമാതീതമായതോടെ പാത അപകടരഹിതമാക്കാന്‍ റോഡ് വീതികൂട്ടി ഡിവൈഡറുകള്‍ സ്ഥാപിക്കണമെന്നാണ് ആവശ്യം.

Tags: traffickollam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

Kollam

അസ്തമിക്കാത്ത തറിയൊച്ച; യന്ത്രങ്ങളുടെ വേഗത്തിനും വിപണിയുടെ മാറ്റങ്ങള്‍ക്കുമിടയില്‍ കൈത്തറി പാരമ്പര്യം നിലനില്‍പ്പിനായി പൊരുതുന്നു

Kollam

കൊല്ലം ബീച്ച് കടലാക്രമണ ഭീതിയില്‍; കൂറ്റന്‍ ഇരിപ്പിടങ്ങൾ ശക്തമായ തിരമാലകളില്‍ തകര്‍ന്നുവീണു, ആശങ്കയിൽ തീരദേശവാസികൾ

Local News

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

Kerala

കാട്ടുപോത്ത് ആക്രമണം; കൊല്ലത്ത് വയോധികന് ദാരുണാന്ത്യം

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ സിന്ദൂരിനെ വിജയകരമാണെന്ന് അംഗീകരിച്ച് യുഎസ് : പാകിസ്ഥാന്റെ ആണവ പ്രതിരോധ അവകാശവാദങ്ങൾ പൊള്ളയാണെന്ന് റിപ്പോർട്ട് 

കമ്യൂണിസ്റ്റ് ഭീകരരെ പറഞ്ഞപ്പോൾ കോൺഗ്രസ് നേതാവിന് വേദനിച്ചു : ഞാൻ ഒരു മാനസിക നക്സൽ ആയതിൽ അഭിമാനിക്കുന്നുവെന്ന് ചിദംബരം

പ്രതിപക്ഷ നേതാവിന്റെ ജോലി ആളുകളെ ചിരിപ്പിക്കുക മാത്രമല്ല, രാജ്യത്തിന് ദിശാബോധം നൽകുകയും ചെയ്യണം : രാഹുലിനെ നിശിതമായി വിമർശിച്ച് അവധ് ഓജ

പാന്‍മസാല ബ്രാന്‍ഡ് പരസ്യം വിനയായി; ഷാരൂഖ്, അജയ് ദേവ്ഗണ്‍, ടൈഗര്‍ ഷ്രോഫ് എന്നിവര്‍ക്ക് എഫിഡിഎ നോട്ടീസ്‌

രാജ്യം കണ്ട അസാധാരണ രാഷ്‌ട്രതന്ത്രജ്ഞൻ : മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ എട്ടാം ചരമവാർഷികത്തിൽ ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി മോദി

ലതാജീയുടെ തെറ്റ് , ജോണ്‍സണ് ശരി; ജോണ്‍സണ്‍ മാഷ് ഓര്‍മയായിട്ട് ആഗസ്ത് 18ന് പതിനഞ്ച് വര്‍ഷം തികയുന്നു

വാരണാസി വിമാനത്താവളത്തിൽ ആയുധ പരിശോധനയ്‌ക്കിടെ എയർ ഇന്ത്യ യാത്രക്കാരന്റെ തോക്ക് പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പരിക്ക്

യാത്ര: ആത്മാവിനെ തൊട്ടൊരു യാത്ര

‘പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു’; സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്ഥാനിലേക്ക് പോകണം

ദി മലബാര്‍ ടെയില്‍സ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.