Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ആദിശങ്കരന്റെ ജന്മനാട്ടില്‍ ഗവര്‍ണറെ കണ്ട് തരുണ്‍ വിജയ്; കാലടിയെ ദേശീയസ്മാരകമാക്കി പ്രഖ്യാപിക്കുന്നതിന് സഹായിക്കുമെന്ന് ഗവര്‍ണര്‍

ദേശീയ സ്മാരക അതോറിറ്റി (എന്‍എംഎ) യര്‍മാന്‍ തരുണ്‍ വിജയ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയില്‍ ആദിശങ്കരാചാര്യരുടെ ജന്മനാട് ദേശീയ പ്രധാന്യമുള്ള സ്മാരകമായി പ്രഖ്യാപിക്കണമെന്നതിനെക്കുറിച്ച് അദ്ദേഹം ഗവര്‍ണറുമായി വിശദമായി ചര്‍ച്ച നടത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2022, 08:02 pm IST
inKerala

കൊച്ചി:ദേശീയ സ്മാരക അതോറിറ്റി (എന്‍എംഎ) യര്‍മാന്‍ തരുണ്‍ വിജയ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയില്‍ ആദിശങ്കരാചാര്യരുടെ ജന്മനാട് ദേശീയ പ്രധാന്യമുള്ള സ്മാരകമായി പ്രഖ്യാപിക്കണമെന്നതിനെക്കുറിച്ച് അദ്ദേഹം ഗവര്‍ണറുമായി വിശദമായി ചര്‍ച്ച നടത്തി.

ഇന്ത്യയുടെ ഏക്കാലത്തേയും മഹാനായ സന്യാസിവര്യന് അര്‍ഹമായ പ്രധാന്യം നല്‍കുന്നതിന് വേണ്ടി ദേശീയ സ്മാര അതോറിറ്റി നടത്തുന്ന പരിശ്രമങ്ങളെ ഗവര്‍ണര്‍ അഭിനന്ദിച്ചു. ഇക്കാര്യത്തില്‍ തന്നെക്കൊണ്ടാവുന്ന സഹായം ചെയ്യുമെന്നും ഗവര്‍ണര്‍ ഉറപ്പ് നല്‍കി.

രണ്ട് ദിവസം മുന്‍പ് താന്‍ കാലടി സന്ദര്‍ശിച്ച കാര്യവും തരുണ്‍ വിജയ് ഗവര്‍ണറുമായി പങ്കുവെച്ചു. എട്ടാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് ജീവിച്ച  ശങ്കരാചാര്യരുടെ ജന്മസ്ഥലത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് താന്‍ ഒരു വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കുമെന്നും തരുണ്‍ വിജയ് പറഞ്ഞു. ആദിശങ്കരാചാര്യര്‍ തന്നെ സ്ഥാപിച്ച ശൃംഗേരി പീഠത്തിന്റെ ശങ്കരാചാര്യരാണ് കഴിഞ്ഞ നൂറ്റാണ്ടില്‍ കാലടിയുടെ പ്രാധാന്യം തിരിച്ചറിഞ്ഞത്.. ഈയിടെ പ്രധാനമന്ത്രി നരേന്ദ്രമോദി കേദാര്‍നാഥ് ക്ഷേത്രത്തില്‍ ആദിശങ്കരാചാര്യരുടെ ഒരു പ്രതിമ അനാച്ഛാദനം ചെയ്തിരുന്നു.

വീല്‍ചെയറില്‍ ഗവര്‍ണറെ കണ്ടുമടങ്ങുന്ന തരുണ്‍വിജയിനെ ഗവര്‍ണര്‍ അനുഗമിക്കുന്നു. 

ഈയിടെയുണ്ടായ ഒരപകടത്തെ തുടര്‍ന്ന് വീല്‍ചെയറില്‍ എത്തിയ തരുണ്‍ വിജയിനെ ഗവര്‍ണര്‍ അദ്ദേഹത്തിന്റെ വാഹനത്തിന്റെ അരികത്തോളം അനുഗമിച്ചു. അദ്ദേഹത്തിന്റെ  വീല്‍ചെയര്‍ അല്‍പദൂരം തള്ളി ഒരുവേള ഗവര്‍ണര്‍ തരുണ്‍ വിജയിനെ സഹായിക്കുകയും ചെയ്തു.

Tags: ദേശീയ സ്മാരക അതോറിറ്റിആദി ശങ്കരാചാര്യആദിശങ്കarif muhammad khanവിജയ്Kaladykerala governorArif Mohammad Khanതരുണ്‍ വിജയ്ദേശീയസ്മാരകംആദിശങ്കര
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തെ ആസ്പദമാക്കിയുള്ള പ്രത്യേക തപാല്‍ കവറും സ്ഥിരം ചിത്ര തപാല്‍ മുദ്രയും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പ്രകാശനം ചെയ്യുന്നു
Kerala

ശ്രീപദ്മനാഭസ്വാമി ക്ഷേത്രഗോപുര സ്ഥിരം തപാല്‍ ചിത്രമുദ്രയും പ്രത്യേക കവറും പ്രകാശനം ചെയ്തു

ലോകഭവനിലെത്തിയ അട്ടപ്പാടിയിലെ വനവാസി വിദ്യാര്‍ത്ഥികളും മെന്റര്‍മാരും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ്
ആര്‍ലേക്കറോടൊപ്പം
Kerala

അട്ടപ്പാടിയില്‍ നിന്ന് അവരെത്തി, ഗവര്‍ണറെ കാണാന്‍; ‘വിജയ്‌യെ കാണിച്ചുതരാമോ?’ വിദ്യാര്‍ത്ഥിനിയുടെ നിഷ്‌കളങ്ക ചോദ്യം

രാമായണത്തെ ആസ്പദമാക്കി ജന്മഭൂമി സംഘടിപ്പിക്കുന്ന 'ഒരേ ഇതിഹാസം, കഥകള്‍ പലത്' അന്താരാഷ്ട്ര
കോണ്‍ക്ലേവ് ബ്രോഷര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പ്രകാശനം ചെയ്യുന്നു. ഹിന്ദു ഐക്യവേദി
സംസ്ഥാന സെക്രട്ടറി പുത്തൂര്‍ തുളസി, ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍, ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, സര്‍ക്കുലേഷന്‍ ജനറല്‍ മാനേജര്‍ ടി.വി. പ്രസാദ് ബാബു സമീപം
Kerala

രാമന്റെ വനവാസ ജീവിതത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ വേണം: ഗവര്‍ണര്‍

Kerala

എൻ ശേഷാദ്രിനാഥൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിയമന ഉത്തരവിൽ ഒപ്പിട്ട് ഗവർണർ

പുതിയ വാര്‍ത്തകള്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

സതീശന്‍ അതിസമ്പന്നരുടെ കളിപ്പാവയെന്ന് ബിനോയ് വിശ്വം, പ്രബുദ്ധ കേരളം നാണിക്കുന്നു

കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാന്‍ അങ്കമാലി സ്വദേശിയുടെ സംഭാവന 40 ലക്ഷം രൂപ, ചരിത്രത്തിലാദ്യം

കോട്ടയത്ത് വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു, മരുമകന്‍ കസ്റ്റഡിയില്‍

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.