Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജിന്‍സിയെ ഭര്‍ത്താവ് ദീപു കൊന്നത് ഫോണ്‍വിളികളിലെ സംശയത്തെ തുടര്‍ന്ന്; കൊലപാതകം ആസൂത്രിതം; മുന്‍പ് പരാതി നല്‍കിയപ്പോള്‍ പോലീസ് ഒത്തുതീര്‍പ്പാക്കി

ദീപുവും ജിന്‍സിയും പതിനൊന്നു വര്‍ഷം മുന്‍പ് പ്രണയിച്ച് വിവാഹിതര്‍ ആയവരാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2022, 09:57 am IST
inKerala

കൊല്ലം: കടയ്‌ക്കലില്‍ കോട്ടപ്പുറം സ്വദേശിനി ജിന്‍സിയെ ഭര്‍ത്താവ് ദീപു കൊന്നത് ആസൂത്രിതമായെന്ന് പോലീസ്.  ജിന്‍സിക്ക് മറ്റ് ബന്ധങ്ങളുണ്ടെന്ന സംശയവും ഫോണ്‍ ഉപയോഗത്തെ തുടര്‍ന്നള്ള തര്‍ക്കവുമാണ് കൊലയ്‌ക്കു കാരമാണം. മുന്‍പും ജിന്‍സിയെ ദീപു കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. സംഭവത്തില്‍ പരാതി നല്‍കിയപ്പോള്‍ പോലീസ് ഒത്തുതീര്‍പ്പ് ആക്കി വിടുകയായിരുന്നു എന്ന് ബന്ധുക്കള്‍ പറയുന്നു. കഴുത്തുഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ കടയ്‌ക്കല്‍ പൊലീസില്‍ ജിന്‍സി ദീപുവിനെതിരെ പരാതി നല്‍കിയിരുന്നു. ഇനി ആവര്‍ത്തിക്കില്ലെന്ന് പ്രതി പൊലീസ് മുമ്പാകെ ഉറപ്പുനല്‍കിയതുപ്രകാരം അന്ന് ജിന്‍സിയും വിട്ടുവീഴ്ചയ്‌ക്ക് തയാറായി.

ദീപുവും ജിന്‍സിയും പതിനൊന്നു വര്‍ഷം മുന്‍പ് പ്രണയിച്ച് വിവാഹിതര്‍ ആയവരാണ്. മന്ത്രി ജെ ചിഞ്ചുറാണി ഉള്‍പ്പെടെയുളളവര്‍ ജിന്‍സിയുടെ വീട്ടിലെത്തി വിവരങ്ങള്‍ തേടി. അതേസമയം നേരത്തെ കൊലപാതകശ്രമത്തിന് പരാതി ലഭിച്ചപ്പോള്‍ ഒത്തുതീര്‍പ്പാക്കിയത് ജിന്‍സിയുടെ ആവശ്യപ്രകാരം ആയിരുന്നുവെന്നും ഇനി ഉപദ്രവിക്കാതിരുന്നാല്‍ മതി, കേസ് വേണ്ടെന്ന് ജിന്‍സി പറഞ്ഞതുകൊണ്ട് ഒഴിവാക്കിവിട്ടെന്നുമാണ് പൊലീസ് വിശദീകരണം.

ജിന്‍സിയെ കൊല്ലാന്‍ അവസരം കാത്താണ് പ്രതി നടന്നിരുന്നതെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. പുതുവത്സര ദിനത്തില്‍ രാവിലെ ദീപു ജിന്‍സിയുടെ മാതാവ് ലതയെ ഫോണ്‍ ചെയ്തു ജിന്‍സി വീട്ടില്‍ ഉണ്ടോ എന്ന് തിരക്കി. ഇല്ലെന്നും ജോലിക്ക് പോയെന്നും ഉച്ചയോടെ മടങ്ങി വരുമെന്നും ലത ദീപുവിനോട് പറഞ്ഞു. ഉച്ചയോട് കൂടി ദീപു അഞ്ചു വയസുകാരി മകളുമൊത്ത് ബൈക്കില്‍ ജീന്‍സിയുടെ വീട്ടിലെത്തി. ജിന്‍സിയോട് ഫോണ്‍ നല്‍കാന്‍ ദീപു ആവശ്യപ്പെട്ടു. എന്നാല്‍ തന്റെ ഫോണ്‍ നല്‍കാന്‍ ജിന്‍സി തയ്യാറായില്ല.

തുടര്‍ന്ന് ജിന്‍സിയുടെ ഫോണ്‍ ഉപയോഗത്തെയും ഫോണ്‍ വിളികളെയും ചൊല്ലി തര്‍ക്കമുണ്ടാവുകയും ഫോണിനായി പിടിവലി നടക്കുകയും ചെയ്തു. എന്നാല്‍ ഫോണ്‍ ജിന്‍സി ദീപുവിന് നല്‍കിയില്ല. തുടര്‍ന്ന് മകളെയും കൂട്ടി ദീപു തന്റെ വീട്ടിലേക്ക് പോയി. മകളെ വീട്ടില്‍ ആക്കിയ ശേഷം വെട്ടുകത്തിയുമായി മടങ്ങി എത്തി വീടിന് പുറത്ത് നിന്നിരുന്ന ജിന്‍സിയുടെ തലയില്‍ ആഞ്ഞ് വെട്ടുകയായിരുന്നു. അമ്മയെ ആക്രമിക്കുന്നത് കണ്ട് തടസം പിടിക്കാനായി ഓടിയെത്തിയ ഏഴ് വയസുകാരനെ ദീപു തൂക്കി എടുത്തെറിഞ്ഞു.

ഇരുപത്തിയഞ്ചോളം വെട്ടുകാളാണ് ദീപു ജിന്‍സിയുടെ ദേഹമാസകലം വെട്ടിയത്. ജിന്‍സിയുടെ വീടിരിക്കുന്നിടത്ത് ജനവാസം കുറവായതിനാല്‍ മകന്‍ നീരജ് സഹായം ആവശ്യപ്പെട്ട് ഒരു കിലോമീറ്റര്‍ അകലെയുള്ള കടയിലെത്തി വിവരം പറഞ്ഞു. ആള്‍ക്കാര്‍ എത്തുമ്പോഴേക്കും ദീപു അവിടെ നിന്നും രക്ഷപ്പെട്ടിരുന്നു. രക്തത്തില്‍ കുളിച്ചു കിടന്ന ജിന്‍സിയെ കടയ്‌ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മരണം സംഭവിച്ചിരുന്നു.

Tags: കൊലപാതകംപോലീസ്മൊബൈല്‍ ഫോണ്‍kadakkal
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡിവൈഎഫ്ഐ നേതാവ് തോറ്റു; ആഹ്ളാദ പ്രകടനത്തിന് നേരെ അക്രമം, കടയ്‌ക്കലിൽ നിരവധിയാളുകള്‍ പാര്‍ട്ടി വിടുന്നു

മുന്‍കേന്ദ്രമന്ത്രി വി.മുരളീധരന്‍ കടയ്ക്കലിലെ അനുപമയുടെ വീട് സന്ദര്‍ശിച്ചപ്പോള്‍
Thiruvananthapuram

സിപിഎം അക്രമത്തിന് രാഷ്‌ട്രീയമായി മറുപടി നല്‍കും: വി. മുരളീധരന്‍

Kerala

ക്ഷേത്രത്തിലെ വിപ്ലവഗാനം തിരിച്ചടിച്ചു ; ഇടതുപക്ഷ കോട്ട , കടയ്‌ക്കലിൽ അക്കൗണ്ട് തുറന്ന് ബിജെപി

Kerala

കൊല്ലം കടയ്‌ക്കലിൽ ഒമ്പതാം ക്ലാസുകാരി പ്രസവിച്ചു; അമ്മയുടെ ആൺ സുഹൃത്ത് പിടിയിൽ, രണ്ട് വർഷത്തോളം പീഡിപ്പിച്ചുവെന്ന് പെൺകുട്ടിയുടെ മൊഴി

മര്‍ദനമേറ്റ സുരേഷ് വലിയകുന്ന് ആശുപത്രിയില്‍
Thiruvananthapuram

നിര്‍ധന പട്ടികജാതിക്കാരനെ പോലീസ് ക്രൂരമായി മര്‍ദിച്ചതായി പരാതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.