Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്ലാസ് റൂമില്‍ ഹിജാബ് അനുവദിക്കില്ലന്ന് ഉഡുപ്പിയിലെ സര്‍ക്കാര്‍ കോളജ്; ഭീഷണിയുമായി ഇസ്ലാമിസ്റ്റുകള്‍; പേടിപ്പിക്കാന്‍ നോക്കേണ്ടന്ന് പ്രിന്‍സിപ്പല്‍

60 മുസ്‌ലിം വിദ്യാര്‍ഥിനികള്‍ ഇവിടെ പഠിക്കുന്നുണ്ട്. ആറ് പേര്‍ അല്ലാതെ അവരാരും ഹിജാബ് ധരിക്കുന്നില്ല. വിഷയം ചര്‍ച്ച ചെയ്യാന്‍ ഉടന്‍ പി.ടി.എ യോഗം വിളിക്കുമെന്നും പ്രിന്‍സിപ്പാള്‍ വ്യക്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2022, 03:20 pm IST
inKerala

ബെംഗളൂരു: ക്ലാസ് റൂമില്‍ ഹിജാബ് അനുവദിക്കില്ലെന്ന് ഉത്തരവിറക്കി ഉഡുപ്പിയിലെ സര്‍ക്കാര്‍ വനിതാ കോളജ്. പ്രതിഷേധവുമായി ഇസ്ലാമിസ്റ്റുകള്‍ കോളേജിലെത്തി. ഭീഷണിപ്പെടുത്തി വരുതിയിലാക്കാന്‍ നോക്കേണ്ടന്ന് വ്യക്തമാക്കി പ്രിന്‍സിപ്പല്‍.  ക്ലാസ് റൂമില്‍ ഹിജാബ് അനുവദില്ലെന്നും പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് വിദ്യാര്‍ത്ഥികളെ കാണണമെന്നും പ്രിന്‍സിപ്പാള്‍ രുദ്ര ഗൗഡ വ്യക്തമാക്കി. എന്നാല്‍, ക്യാമ്പസില്‍ ഹിജാബ് ധരിക്കുന്നതിന് വിലക്കില്ലെന്നും അദേഹം പറഞ്ഞു.

ഉത്തരവ് അനുസരിക്കാതെ ഇന്നലെ ശിരോവസ്ത്രം ധരിച്ചെത്തിയ വിദ്യാര്‍ഥികളെ ക്ലാസില്‍ പ്രവേശിക്കുന്നത് വിലക്കി. ആറ് വിദ്യാര്‍ഥിനികളെയാണ് പ്രിന്‍സിപ്പാള്‍ വിലക്കിയത്. തുടര്‍ന്ന് ഇസ്ലാമിസ്റ്റുകളുടെ നേതൃത്വത്തില്‍ കേളേജിലേക്ക് പ്രതിഷേധ രപകടനം നടത്തി. എന്നാല്‍, ഭീഷണിക്ക് താന്‍ വഴങ്ങില്ലെന്നും ഉത്തരവ് എല്ലാവര്‍ക്കും വേണ്ടി ഇറക്കിയതാണ്.  

60 മുസ്‌ലിം വിദ്യാര്‍ഥിനികള്‍ ഇവിടെ പഠിക്കുന്നുണ്ട്.  ആറ് പേര്‍ അല്ലാതെ അവരാരും ഹിജാബ് ധരിക്കുന്നില്ല. വിഷയം ചര്‍ച്ച ചെയ്യാന്‍ ഉടന്‍ പി.ടി.എ യോഗം വിളിക്കുമെന്നും പ്രിന്‍സിപ്പാള്‍ വ്യക്തമാക്കി.  

Tags: മുസ്ലിങ്ങള്‍Udupiമുസ്ലിം വനിതകള്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉഡുപ്പിയില്‍ ശ്രീകൃഷ്ണക്ഷേത്രത്തില്‍ ഭക്തന്‍ സമര്‍പ്പിച്ചത് സ്വര്‍ണ്ണപ്പാളിയില്‍ കൊത്തിയെടുത്ത ഭഗവദ്ഗീത; വില രണ്ട് കോടി രൂപ

Kerala

വാട്സ്ആപ്പ് വഴി മുത്തലാഖ് ചൊല്ലിയെന്ന് പരാതി : ഭർത്താവിനെതിരെ കേസ് രജിസ്റ്റർ ചെയ്തു

World

ഭൂമി അള്ളാഹുവിന്റെ, അവിടെ ജീവിക്കാന്‍ കൂടുതല്‍ അര്‍ഹത മുസ്ലീങ്ങള്‍ക്ക്; ഖുറാന്‍ കത്തിക്കലുകള്‍ ഇസ്ലാമിനെതിരായ സംഘടിത ആക്രമണം: ഹസന്‍ സലാമേ

India

കര്‍ണ്ണാടകയിലെ ഉഡുപ്പി, മാംഗളൂരു മേഖലകളില്‍ വിഎച്ച്പി, ബജ്രംഗ് ദള്‍ പ്രവര‍്ത്തകരെ വേട്ടയാടുന്നു; പൊലീസ് ട്രാപ്പുമായി കോണ്‍ഗ്രസ് സര്‍ക്കാര്‍

India

ലൗ ജിഹാദിനെതിരെ മഹാരാഷ്‌ട്ര നിയമം നിര്‍മിക്കുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആറന്മുള ഉതൃട്ടാതി ജലമേള നാളെ, ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും

യുജിസി നെറ്റ്; 84 വിഷയങ്ങളുടെ ഫലം പ്രഖ്യാപിച്ചു

വണ്‍ എപിക്, മെനി സ്റ്റോറീസ് : രാമകഥ കോണ്‍ക്ലേവില്‍ സംവാദവും മത്സരങ്ങളും

മോദിയുടെ മധ്യേഷ്യന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം; ഉസ്ബെക്- കിര്‍ഗിസ് സന്ദര്‍ശനങ്ങള്‍ സുപ്രധാനം

മെസിയുടെ പേരിലെ തട്ടിപ്പ്: വിദേശ സാമ്പത്തിക ഇടപാടില്‍ ഇ ഡി കേസെടുത്തു

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.