Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

ഭാവി മുന്നേറ്റത്തിന് എംബിഎ ഡിജിറ്റല്‍ ബിസിനസ് പഠിക്കാം; ജനുവരി മൂന്നുവരെ ഓണ്‍ലൈനായി അപേക്ഷിക്കാം

ആകെ 100 സീറ്റുകളാണുള്ളത്. വാര്‍ഷിക പ്രോഗ്രാം ഫീസ് ഒന്നരലക്ഷം രൂപയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2022, 01:45 pm IST
in Education

ദേശീയ പ്രാധാന്യമുള്ള ലക്‌നൗവിലെ (യുപി) ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ട്രിപ്പിള്‍ ഐടി)  പുതുവര്‍ഷം നടത്തുന്ന ദ്വിവത്സര എംബിഎ ഡിജിറ്റല്‍ ബിസിനസ് ടെക്‌നോളജി എനേബിള്‍ഡ് ഓഫ് കാമ്പസ് പ്രോഗ്രാം പ്രവേശനത്തിന്  ജനുവരി മൂന്നുവരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിവര സാങ്കേതിക മേഖലയ്‌ക്കാവശ്യമായ മാനവശേഷി വികസിപ്പിച്ചെടുത്ത് മികച്ച ഡിജിറ്റല്‍ ബിസിനസ് മാനേജര്‍മാരെ സൃഷ്ടിക്കുകയാണ് പാഠ്യപദ്ധതിയുടെ ലക്ഷ്യം.  

ഡിജിറ്റല്‍ ബിസിനസില്‍ ആദ്യ എംബിഎ പ്രോഗ്രാമാണിത്. സവിശേഷതകളേറെയാണ്. ഓണ്‍ലൈനായി പഠിക്കാം. ഈവനിങ് ക്ലാസുകള്‍ 6.30 മുതല്‍ 10.30 മണി വരെയാണ്. ഒരുവര്‍ഷത്തെ പഠനം പൂര്‍ത്തിയാവുമ്പോള്‍ ബിസിനസ് മാനേജ്‌മെന്റില്‍ പിജി ഡിപ്ലോമ. രണ്ടാം വര്‍ഷത്തെ പഠനം അടുത്ത 5 വര്‍ഷത്തിനുള്ളില്‍  പൂര്‍ത്തിയാക്കാം. 

മികച്ച ഫാക്കല്‍റ്റികള്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നതാണ്. കരിക്കുലത്തില്‍ ബിസിനസ് ഡിസിഷന്‍ മേക്കിങ്, പ്രൊഫഷണല്‍ കമ്യൂണിക്കേഷന്‍, പ്രോജക്ട് മാനേജ്‌മെന്റ്, മാനേജീരിയല്‍ ഫിനാന്‍സ്, മാര്‍ക്കറ്റിങ് മാനേജ്‌മെന്റ്, ഡിജിറ്റല്‍ പേയ്‌മെന്റ്‌സ്, ഡിജിറ്റല്‍ ആന്റ് സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിങ്, ഇ-ബിസിനസ് ആന്റ് ഇ-കൊമേഴ്‌സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്റ് ലേണിങ്, ബിഗ് ഡേറ്റാ ആന്റ് ക്ലൗഡ് കംപ്യൂട്ടിങ്, ഇക്കണോമെട്രിക്‌സ് മുതലായ വിഷയങ്ങള്‍ ഉള്‍പ്പെടും.

ആകെ 100 സീറ്റുകളാണുള്ളത്. വാര്‍ഷിക പ്രോഗ്രാം ഫീസ് ഒന്നരലക്ഷം രൂപയാണ്. രണ്ട് ഗഡുക്കളായി ഫീസ് അടയ്‌ക്കാം.ഏതെങ്കിലും ഡിസിപ്ലിനില്‍ 50% മാര്‍ക്കില്‍/തത്തുല്യ സിജിപിഎ യില്‍ കുറയാതെ ബാച്ചിലേഴ്‌സ് ബിരുദമെടുത്തവര്‍ക്ക് അപേക്ഷിക്കാം. പത്ത്/പന്ത്രണ്ട് ക്ലാസ് പരീക്ഷകളിലും 50% മാര്‍ക്ക്/തത്തുല്യ ഗ്രേഡില്‍ കുറയാതെയുണ്ടാകണം.

അപേക്ഷാ ഫീസ് 1000 രൂപ. എസ്‌സി/എസ്ടി/പിഡബ്ല്യുഡി/വനിതകള്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 500 രൂപ മതി.  വിശദവിവരങ്ങളടങ്ങിയ പ്രവേശന വിജ്ഞാപനം/ബ്രോഷര്‍ www.iiitl.ac.in ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷ നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്. ജനുവരി മൂന്നുവരെ അപേക്ഷകള്‍ സ്വീകരിക്കും.

അക്കാഡമിക് മികവ്, വര്‍ക്ക് എക്‌സ്പീരിയന്‍സ്, പേഴ്‌സണല്‍ ഇന്റര്‍വ്യു എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷന്‍. അനേ്വഷണങ്ങള്‍ക്ക്  [email protected] എന്ന ഇ-മെയിലിലും ബന്ധപ്പെടാം. കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റിലുണ്ട്.

Tags: educationdigitalMBA
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

ഐഐടികളിലേക്ക് ജെഇഇ അഡ്വാന്‍സ്ഡ് മേയ് 17 ന്; രജിസ്‌ട്രേഷന്‍ ഓണ്‍ലൈനില്‍ മേയ് 2 വരെ

Education

നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ സ്‌കോളര്‍ഷിപ്പോടെ ഡിപ്ലോ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍

കാലടി ഗവ. ഹൈസ്‌കൂളില്‍ പഌസ് ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് 2013ല്‍ വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കുന്നു (ഫയല്‍ ചിത്രം)
Kerala

അന്ന് പ്ലസ് ടു അനുവദിക്കാന്‍ നിവേദനം നല്‍കി; അഞ്ചുവര്‍ഷം വിദ്യാഭ്യാസ മന്ത്രിയായിട്ടും പ്ലസ് ടു അനുവദിക്കാതെ വി. ശിവന്‍കുട്ടി

Education

എസ്എസ്എല്‍സികാര്‍ക്ക് സഹ. ജൂനിയര്‍ ഡിപ്ലോമ കോഴ്‌സ് പ്രവേശനം; വിവരങ്ങള്‍ www.scu.kerala.gov.in ല്‍

India

വിദ്യാഭ്യാസവും ആരോഗ്യവും എല്ലാവര്‍ക്കും ലഭ്യമാകണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭഗവത്

പുതിയ വാര്‍ത്തകള്‍

മലയാള സിനിമയിലെ അതിശയകരമായ സൃഷ്ടി ; ‘പേട്രിയറ്റിന്’ ആശംസകൾ നേർന്ന് നടൻ ഉണ്ണി മുകുന്ദൻ

ബംഗാളില്‍ സ്വാതന്ത്ര്യാനന്തരമുള്ള ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനം ബിജെപി തൂത്തുവാരുമെന്നതിന്റെ സൂചന; സീറ്റ് മാത്രമല്ല, വോട്ട് ശതമാനവും കൂടും

ചോരകൊണ്ട് കണക്കുകൾ തീർക്കുന്ന തലസ്ഥാനത്തെ ഗുണ്ടാപ്പകയുടെ കഥ പറയുന്ന അങ്കം അട്ടഹാസം മെയ് 8 ന് തിയേറ്ററുകളിലെത്തുന്നു

പ്രമുഖ തമിഴ് സംഗീത സംവിധായകനെതിരെ ഗുരുതരമായ ലൈംഗിക പീഡന ആരോപണവുമായി ഗായിക: സൗണ്ട് പുറത്ത് കേൾക്കാത്ത റൂമിൽ വെച്ച് പീഡനം

ഉറുദുവിന്റെ പ്രാധാന്യം കുറച്ചത് ഇഷ്ടപ്പെട്ടില്ല : പാക് അനുകൂലി ഗീലാനിയുടെ പോസ്റ്റുമായി മെഹബൂബ മുഫ്തിയുടെ മകൾ ഇൽതിജ ; കേസെടുത്ത് പൊലീസ്

ബംഗാളില്‍ മൈതാനപ്രസംഗം നടത്തുന്ന ബൃന്ദ കാരാട്ട് (ഇടത്ത്) എം.എ. ബേബി (വലത്ത്)

ബംഗാളില്‍ സിപിഎം അക്കൗണ്ട് തുറക്കുമെന്ന് എം.എ. ബേബി, അതിന് കാരണം ലക്ഷങ്ങള്‍ തടിച്ചുകൂടിയ ബൃന്ദകാരാട്ടിന്റെ ഈ പ്രസംഗം..ഊറിച്ചിരിച്ച് ജനം

ഒരു മുഴം മുന്നേ! തെലങ്കാനയിൽ കവിതയുടെ രാഷ്‌ട്രീയ പാർട്ടിയായ ‘തെലങ്കാന രക്ഷണ സേന, അഥവാ TRSന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം

ലവ് ജിഹാദ് എന്ന വാക്കില്‍ വിഎച്ച് പി നേതാവിനെ കുരുക്കാന്‍ ശ്രമം, കുംഭമേളയിലെ പെണ്‍കുട്ടിയുടെ വിവാഹത്തെ ലവ് ജിഹാദെന്ന് വിളിച്ചതിന് പൊലീസ് കേസ്

നിസ്സാരക്കാരനല്ല വാഴക്കായ്: ജിമ്മൻ ആകാനും പ്രമേഹം നിയന്ത്രിക്കാനും ഹൃദയാരോഗ്യത്തിനും അത്യുത്തമം

അല്ല, പഞ്ചാബികളുടെ മുട്ടുകാലിന് എന്തുപറ്റി? മൂന്നുമാസത്തിൽ 4600 ഓപ്പറേഷൻ!!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.