Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ലവ് ജിഹാദിനെതിരെ കര്‍ണ്ണാടകത്തിലെ മഠത്തിലെ സ്വാമിജി സംസാരിച്ചു; മഠത്തിനെതിരെ കല്ലേറ്; നടപടിയാവശ്യപ്പെട്ട് ഹിന്ദു ഗ്രൂപ്പിന്റെ പ്രതിഷേധം

കര്‍ണ്ണാടകയിലെ ഒരു മഠത്തിനെതിരെ ഇസ്ലാമിക തീവ്രവാദികളുടെ കല്ലേറ്. മഠത്തിലെ സ്വാമിജി ലവ് ജിഹാദിനെതിരെ സംസാരിച്ചതാണ് പ്രകോപനത്തിന് കാരണമായത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2022, 10:16 pm IST
inIndia

ബെംഗളൂരു: കര്‍ണ്ണാടകയിലെ ഒരു മഠത്തിനെതിരെ ഇസ്ലാമിക തീവ്രവാദികളുടെ കല്ലേറ്. മഠത്തിലെ സ്വാമിജി ലവ് ജിഹാദിനെതിരെ സംസാരിച്ചതാണ് പ്രകോപനത്തിന് കാരണമായത്.

കല്‍ബുര്‍ഗി ജില്ലയിലെ അഫ്ജല്‍പൂരിലെ മഷാല സിദ്ദലിംഗേശ്വര സംസ്ഥാന്‍ മഠത്തിനെതിരെയാണ് കല്ലേറുണ്ടായത്. മഠത്തിനകത്ത് സന്യാസിയായ കേദാര്‍ ശ്രീസ്വാമിജി ഉറങ്ങുമ്പോഴായിരുന്നു രാത്രി കല്ലേറുണ്ടായത്. കല്ലേറില്‍ ആശ്രമത്തിന്റെ ചില്ലുകള്‍ തകര്‍ന്നു. ആര്‍ക്കും പരിക്കില്ല.

ഡിസംബര്‍ 28ന് നടന്ന ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് കേദാര്‍ ശ്രീ സ്വാമിജി ലവ് ജിഹാദിനെതിരെ സംസാരിച്ചത്. കല്‍ബുര്‍ഗിയില്‍ ഹിന്ദു ജാഗൃതി സേനയാണ് ചര്‍ച്ച സംഘടിപ്പിച്ചത്. ലവ് ജിഹാദും പശുഹത്യയും എന്ന വിഷയത്തെക്കുറിച്ചായിരുന്നു ചര്‍ച്ച.

സ്വാമിജി നടത്തിയ ചില പരാമര്‍ശങ്ങളില്‍ കലിപൂണ്ടാണ് ഒരു സംഘം കല്ലെറിഞ്ഞതെന്ന് കരുതുന്നു. മഠത്തിന് ചുറ്റും പൊലീസ് കാവല്‍ ശക്തമാക്കി. ഹിന്ദു ജാഗൃതി സമിതിയുടെ പുതിയ ശാഖാ ഓഫീസിന്റെ ഉദ്ഘാടനത്തിന് പ്രാദേശി സന്യാസിമാരെയും ഹിന്ദു കാര്യകര്‍ത്തകളെയും ക്ഷണിച്ചിരുന്നതായി ഹിന്ദു ജാഗൃതി സമിതി വക്താവ് മോഹന്‍ ഗൗഡ പറഞ്ഞു. ആ പ്രദേശത്തെ ഹിന്ദുക്കള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ച് സ്വാമിജി സംസാരിച്ചിരുന്നു. ലവ് ജിഹാദിനും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും എതിരെയും സ്വാമിജി സംസാരിച്ചതായി മോഹന്‍ ഗൗഡ പറഞ്ഞു.

Tags: ലൗ ജിഹാദ്കര്‍ണ്ണാടകഗോവധ നിരോധനംഗോഹത്യസിദ്ദലിംഗേശ്വര സംസ്ഥാന്‍ മഠ്ഹിന്ദു ജാഗൃതി സമിതി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സമ്പൂര്‍ണ ഗോവധ നിരോധനം നടപ്പാക്കണം: ഗോമഹിമാ സത്സംഗം

Kerala

കര്‍ണാടകയിലെ സാമ്പത്തികത്തട്ടിപ്പ് ; മലയാളി ദമ്പതികളെ കരുനാഗപ്പള്ളിയില്‍ നിന്ന് പിടികൂടി ബംഗളൂരു പൊലീസിന് കൈമാറി

India

അമുസ്ലീങ്ങളുടെ തലവെട്ടാന്‍ യുട്യൂബറുടെ ആഹ്വാനം

India

കര്‍ണാടക ജയിലുകളില്‍ ഭീകര റിക്രൂട്ട്‌മെന്റ്: മുന്നറിയിപ്പുകള്‍ വകവയ്‌ക്കാതെ കോണ്‍ഗ്രസ് സര്‍ക്കാര്‍

India

തിരുപ്പതി സ്പെഷ്യല്‍ ലഡ്ഡുവിന് ഇനി നന്ദിനി നെയ്യ് ഇല്ല; കാരണം വില കൂട്ടിയത്; കര്‍ണ്ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ വിമര്‍ശിച്ച് ബിജെപി

പുതിയ വാര്‍ത്തകള്‍

രണ്ടാമത്തെ കണ്മണിയെത്തി: വരവേറ്റ് ബോളിവുഡിലെ താരദമ്പതിമാരായ രൺവീർ സിംഗും ദീപിക പദുക്കോണും

ചന്ദ്രസഞ്ചാരത്താൽ ഈ രാശിക്കാർക്ക് മഹാഭാഗ്യം!: സമ്പൂർണ്ണ രാശിഫലം (20 സെപ്റ്റംബർ 2026) – AI ജ്യോതിഷം

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

ഡോ. സൗമ്യ ഹരിദാസ് , വൈഷ്ണവ് പ്രസാദ്‌

ഹനുമല്‍ ദൗത്യത്തിലെ ഡാറ്റാഗ്രാമം ട്രാന്‍സ്മിഷന്‍ മോഡലുകള്‍

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

മഹാവിഷ്ണു രൂപത്തിൽ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച ഏകക്ഷേത്രം

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.