Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നികുതിവെട്ടിപ്പ്: ഒരു ഡസന്‍ ക്രിപ്‌റ്റോകറന്‍സി സ്ഥാപനങ്ങളില്‍ റെയ്ഡ്; വസീര്‍എക്‌സിലും കോയിന്‍സ്വിച്ചിലും റെയ്ഡ്; 70 കോടിയുടെ വെട്ടിപ്പ് കണ്ടെത്തി

ജിഎസ്ടി നികുതിവെട്ടിപ്പ് നടത്തുന്നതായുള്ള രഹസ്യവിവരത്തെതുടര്‍ന്ന് രാജ്യത്തെ ഒരു ഡസനോളം ക്രിപ്‌റ്റോ കറന്‍സി സ്ഥാപനങ്ങളില്‍ ജിഎസ്ടി രഹസ്യസുരക്ഷാഏജന്‍സി റെയ്ഡ് നടത്തി. ഏകദേശം 70 കോടി രൂപയുടെ നികുതിവെട്ടിപ്പ് കണ്ടെത്തിയിട്ടുണ്ട്. മുംബൈ സിജിഎസ്ടിയും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ജിഎസ്ടി ഇന്‍റലിജന്‍സും സംയുക്തമായാണ് റെയ്ഡ് നടത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2022, 06:50 pm IST
inIndia

ന്യൂദല്‍ഹി: ജിഎസ്ടി നികുതിവെട്ടിപ്പ് നടത്തുന്നതായുള്ള രഹസ്യവിവരത്തെതുടര്‍ന്ന്  രാജ്യത്തെ ഒരു ഡസനോളം ക്രിപ്‌റ്റോ കറന്‍സി സ്ഥാപനങ്ങളില്‍ ജിഎസ്ടി രഹസ്യസുരക്ഷാഏജന്‍സി റെയ്ഡ് നടത്തി. ഏകദേശം 70 കോടി രൂപയുടെ നികുതിവെട്ടിപ്പ് കണ്ടെത്തിയിട്ടുണ്ട്. മുംബൈ സിജിഎസ്ടിയും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ജിഎസ്ടി ഇന്‍റലിജന്‍സും സംയുക്തമായാണ് റെയ്ഡ് നടത്തിയത്.

ക്രിപ്‌റ്റോ കറന്‍സി സേവനം നല്‍കുന്ന സ്ഥാപനങ്ങളില്‍ പലതിലും വന്‍തോതില്‍ ജിഎസ്ടി വെട്ടിപ്പ് നടന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. കോയിന്‍ സ്വിച്ച് കുബേര്‍ നടത്തുന്ന ബിറ്റ്‌സൈഫര്‍ ലാബ്‌സ് എല്‍എല്‍പി, കോയിന്‍ ഡിസിഎക്‌സ് നടത്തുന്ന നെബ്ലിയോ ടെക്‌നോളജീസ്, ബൈയുകോയിന്‍ നടത്തുന്ന ഐ ബ്ലോക്ക് ടെക്‌നോളജീസ്, യൂനോകോയിന്‍ നടത്തുന്ന യുനോകോയിന്‍ ടെക്‌നോളജീസ് എന്നീ സ്ഥാപനങ്ങളിലാണ് പ്രധാനമായും റെയ്ഡ് നടന്നത്. ബിറ്റ് കോയിന്‍, ഇതെറിയം, റിപ്പിള്‍ തുടങ്ങിയ ക്രിപ്‌റ്റോ കറന്‍സികളുടെ ഇടപാടുകള്‍ നടത്താവുന്ന ക്രിപ്‌റ്റോ വാലറ്റുകളിലും ക്രിപ്‌റ്റോ പ്ലാറ്റ്‌ഫോമുകളിലുമാണ് റെയ്ഡ്.

വസീര്‍എക്‌സ് എന്ന ക്രിപ്‌റ്റോ കറന്‍സി എക്‌സ്‌ചേഞ്ചില്‍ 40.5 കോടിയുടെ ജിഎസ്ടി വെട്ടിപ്പാണ് മുംബൈ സോണിലെ ജിഎസ്ടി മുംബൈ ഈസ്റ്റ് കമ്മീഷണറേറ്റ് നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത്. ഇവിടെ നിന്നും 49.20 കോടി രൂപയുടെ കണക്കില്‍പ്പെടാത്ത നോട്ടുകളും കണ്ടെത്തി. കോയിന്‍ ഡിസിഎക്‌സിന്റെ ക്രിപ്‌റ്റോ ആപ് ബിറ്റ്‌കോയിനുള്‍പ്പെടെയുള്ള ക്രിപ്‌റ്റോ കറന്‍സികള്‍ ഇന്ത്യയിലെവിടെയും ഞൊടിയിടയില്‍ വാങ്ങാന്‍ സഹായിക്കുന്ന ആപാണ്. ഇതിന് 75 ലക്ഷം ഉപയോക്താക്കള്‍ ഇന്ത്യയിലുണ്ട്. ഏകദേശം 700 കോടി ക്രിപ്‌റ്റോകളാണ് ഈ ആപ് വഴി വാങ്ങിയത്. കോയിന്‍സ്വിച്ച് കുബേര്‍ എന്ന ട്രേഡിംഗ് പ്ലാറ്റ്‌ഫോം ഏകദേശം 500കോടി ഡോളറിന്റെ ഇടപാടാണ് നടത്തുന്നത്. ദല്‍ഹിയില്‍ നിന്നും പ്രവര്‍ത്തിക്കുന്ന ബൈയുകോയിന് 10 ലക്ഷം ഉപയോക്താക്കളുണ്ട്. 80 കോടി ഡോളറിലധികം വ്യാപാരം ഇവിടെ നടക്കുന്നു.

കേന്ദ്രം ഇന്ത്യയിലെ എല്ലാ സ്വകാര്യ ക്രിപ്‌റ്റോകറന്‍സികളേയും നിയമവിരുദ്ധമായി പ്രഖ്യാപിക്കാനുള്ള ക്രിപ്‌റ്റോകറന്‍സി- ഔദ്യോഗിക ഡിജിറ്റല്‍ കറന്‍സി നിയന്ത്രണ ബില്‍, 2021 രൂപകല്‍പനചെയ്യാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം നടക്കുന്നതിനിടയിലാണ് ഈ റെയ്ഡുകള്‍. റിസര്‍വ്വ് ബാങ്ക് സ്വന്തം ഡിജിറ്റല്‍ കറന്‍സി ഇറക്കാനുള്ള തയ്യാറെടുപ്പ് നടത്തുന്നതിനിടയിലാണ് ഈ പുതിയ നീക്കം.

Tags: സ്വകാര്യക്രിപ്‌റ്റോകറന്‍സിവസീര്‍എക്സ്കോയിന്‍സ്വിച്ച്taxഡയറക്ടറേറ്റ് ജനറല്‍ ഓഫ് ജിഎസ്ടിജിഎസ്ടിജി.എസ്.ടി കൗണ്‍സില്‍ക്രിപ്‌റ്റോ കറന്‍സിക്രിപ്‌റ്റോ കറന്‍സി ബില്‍ക്രിപ്‌റ്റോ ഫിനാന്‍സ്ബിറ്റ്കോയിന്‍ക്രിപ്റ്റോ എക്സ്ചേഞ്ച്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പെട്രോൾ, ഡീസൽ വില നികുതിയിൽ കുറവ് വരുത്തി കേന്ദ്ര സർക്കാർ; നിരക്കുകൾ പ്രാബല്യത്തിൽ വന്നു

Kerala

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഘടന പ്രഖ്യാപിച്ചതില്‍ യുഡിഎഫ് സര്‍ക്കാരില്‍ വിവാദം

Kerala

ഇന്ധനവില വര്‍ദ്ധന; പെട്രോളിയം ഉത്പന്നങ്ങളുടെ അധിക നികുതി വേണ്ടെന്ന് വയ്‌ക്കില്ല: മുഖ്യമന്ത്രി വി.ഡി സതീശൻ

Kerala

ഇറക്കുമതി ചുങ്കം കൂട്ടിയ നടപടി; സ്വര്‍ണത്തിന്റെ കള്ളക്കടത്ത് വര്‍ധിപ്പിക്കും: വ്യാപാരികള്‍

Kerala

കേന്ദ്രം ഇന്ധന നികുതി കുറച്ചു; ജനങ്ങളെ സഹായിക്കാന്‍ സംസ്ഥാനം തയാറാവണം: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥ് റാത്ത് (ഇടത്ത്) ചന്ദ്രനാഥ് റാത്തിന്‍റെ അമ്മ ഹാസിമത്ത് റാത്ത് നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ടിക്കറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നു (വലത്ത്)

നന്ദിഗ്രാമില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ഹസിറാണി റാത്ത് ആരെന്നറിയാമോ? തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥിന്റെ അമ്മ

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

വ്യക്തിപരമായ കാര്യങ്ങളില്‍ അഭിഭാഷകര്‍ക്ക് പ്രത്യേകാവകാശങ്ങളില്ലെന്ന് ഹൈക്കോടതി

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

നാട്ടിൽ തിരിച്ചെത്തി ; ആദ്യം നന്ദി പറയാനുള്ളത് സുരേഷ് ഗോപിയ്‌ക്കും , ഇന്ത്യൻ എംബസിയ്‌ക്കുമെന്ന് അരുണിമ

ഹിന്ദുവിശ്വാസങ്ങളെയും മോദിയെയും അപമാനിച്ച കരിഷ്മ അസീസിനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് ദല്‍ഹി കോടതി

‘ അടുത്ത പ്രധാനമന്ത്രി മഹാരാജ് യോഗി ജി ‘ ; യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ തബിഷ് നിസാർ

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍വീര്‍ ജയ്സ്വാള്‍ (വലത്ത്)

ഇന്ത്യൻ കപ്പലില്‍ പാകിസ്ഥാൻ നാവികസേനാ കപ്പൽ വന്നിടിച്ച സംഭവം അംഗീകരിക്കാനാവില്ല; പാക് ന്യായീകരണം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

പ്രശസ്ത താരത്തെ കൊണ്ടുവരാമെന്ന് പറഞ്ഞ പൊങ്ങച്ചക്കാരൻ ; കള്ള് സൂക്ഷിക്കുന്നത് രഹസ്യമായി ; കോട്ടയം കുഞ്ഞച്ചന്റെ കഥയുമായി ശ്രീജിത്ത് പണിക്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.