Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പരീക്ഷകള്‍ തീരുമാനിച്ചത് അശാസ്ത്രീയമായി; അധ്യാപകരും വിദ്യാര്‍ത്ഥികളും സമ്മര്‍ദ്ദത്തില്‍, സിലബസിന്റെ 25 ശതമാനം പോലും പഠിപ്പിച്ച് തീർന്നില്ല

ഡിസംബര്‍ ആദ്യമാണ് ഒന്നാം വര്‍ഷ പരീക്ഷയുടെ ഫലം വന്നത്. നവംബര്‍ 15 മുതല്‍ സ്‌കൂളില്‍ ക്ലാസ് തുടങ്ങിയെങ്കിലും ഒരു കുട്ടിക്ക് ആഴ്ചയില്‍ മൂന്നു ദിവസം വച്ച് ഉച്ചവരെയുള്ള ക്ലാസ് മാത്രമാണ് കിട്ടുന്നത്. അതായത് ഒരു വിഷയത്തിന് ആഴ്ചയില്‍ രണ്ട് പീരിയഡ് മാത്രം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2021, 11:51 am IST
inKerala

തിരുവല്ല: അധ്യാപക സംഘടനകളുമായി വേണ്ടത്ര കൂടിയാലോചന നടത്താതെ തിടുക്കത്തില്‍ പ്ലസ്ടു, എസ്എസ്എല്‍സി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചതിനെതിരെ പ്രതിഷേധം ഉയരുന്നു. ഹയര്‍ സെക്കണ്ടറി അധ്യാപകരും വിദ്യാര്‍ത്ഥികളുമാണ് കൂടുതല്‍ സമ്മര്‍ദ്ദത്തില്‍. ഹയര്‍സെക്കണ്ടറി രണ്ടാംവര്‍ഷ തിയറി പരീക്ഷ മാര്‍ച്ച് 30ന് ആരംഭിക്കാനുള്ള തീരുമാനമാണ് സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്. എന്നാല്‍ പ്രായോഗിക പരീക്ഷ ഫെബ്രുവരി 21 നും മോഡല്‍ പരീക്ഷ മാര്‍ച്ച് 16 നും ആരംഭിക്കുന്ന സാഹചര്യത്തില്‍ ഫെബ്രുവരി പകുതി കഴിഞ്ഞ് ക്ലാസ് നടക്കില്ല. ഇപ്പോഴത്തെ രണ്ടാംവര്‍ഷ കുട്ടികളുടെ ഒന്നാംവര്‍ഷ പരീക്ഷ ഒക്ടോബര്‍ 26 നാണ് അവസാനിച്ചത്. അതുവരെ രണ്ടാം വര്‍ഷ പഠനത്തില്‍ കുട്ടികള്‍ ശ്രദ്ധിച്ചിട്ടില്ല. ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചാല്‍ ഓഫ് ലൈന്‍ ക്ലാസുകളും പ്രതിസന്ധിയിലാകും. ഹയര്‍ സെക്കണ്ടറിയില്‍ സിലബസിന്റെ 25 ശതമാനം പോലും പഠിപ്പിച്ച്  തീര്‍ക്കാന്‍ കഴിയാതെ  അങ്കലാപ്പിലാണ് അധ്യാപകരും കുട്ടികളും.

ഡിസംബര്‍ ആദ്യമാണ് ഒന്നാം വര്‍ഷ പരീക്ഷയുടെ ഫലം വന്നത്. നവംബര്‍ 15 മുതല്‍ സ്‌കൂളില്‍ ക്ലാസ് തുടങ്ങിയെങ്കിലും ഒരു കുട്ടിക്ക് ആഴ്ചയില്‍ മൂന്നു ദിവസം വച്ച് ഉച്ചവരെയുള്ള ക്ലാസ് മാത്രമാണ് കിട്ടുന്നത്.  അതായത് ഒരു വിഷയത്തിന് ആഴ്ചയില്‍ രണ്ട് പീരിയഡ് മാത്രം. ക്ലാസ് ഉച്ചവരെയേ ഉള്ളൂവെങ്കിലും അതിന്  ശേഷം ഓണ്‍ലൈന്‍ ക്ലാസ് എടുക്കാന്‍  അധ്യാപകര്‍ക്ക് കഴിയാത്ത സാഹചര്യമാണ്. അതേ സമയം തന്നെ അധ്യാപകര്‍ വൈകുന്നതു വരെ ഇരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഒട്ടുമിക്ക സ്‌കൂളുകളിലും നെറ്റ് സൗകര്യം കാര്യക്ഷമമല്ലാത്തതിനാല്‍  സ്‌കൂളില്‍ വച്ച് ഓണ്‍ലൈന്‍ ക്ലാസ് എടുക്കുന്നതും പ്രായോഗികമല്ലെന്ന് അധ്യാപകര്‍ പറയുന്നു.  

ക്രിസ്തുമസ് അവധി കഴിഞ്ഞ് ജനുവരി 3ന് ക്ലാസ് പുനരാരംഭിച്ചാലും ജനുവരി 31 മുതല്‍ ഫെബ്രുവരി നാല് വരെ ഒന്നാംവര്‍ഷ ഇംപ്രൂവ്മെന്റ് പരീക്ഷയാണ്. അധ്യാപകര്‍ അതിന്റെ മൂല്യനിര്‍ണയത്തിന് പോകുന്നത് കൂടി കണക്കിലെടുക്കുമ്പോള്‍ ഫെബ്രുവരി 10 ,12 വരെ ക്ലാസ് മുടങ്ങും അത് കഴിഞ്ഞാല്‍ ഉടന്‍ പ്രാക്ടിക്കല്‍ പരീക്ഷയില്‍ തുടങ്ങും. കഴിഞ്ഞവര്‍ഷം 40 ശതമാനമായി പരിമിതപ്പെടുത്തിയിരിന്നു. ഈ വര്‍ഷം 60 ശതമാനമായിട്ടാണ് വര്‍ദ്ധിച്ചത്. പത്താം ക്ലാസ് കാര്‍ക്ക് സോഷ്യല്‍ സയന്‍സ് പോലെ ചില വിഷയങ്ങള്‍ക്ക് ഫോക്കസ് ഏരിയ കൂടിപോയിട്ടുണ്ടെന്നും പരാതിയുണ്ട്. 

പ്രാക്ടിക്കല്‍ പരീക്ഷ തിയറി പരീക്ഷയ്‌ക്ക് ശേഷമാക്കിയും, സ്‌കൂള്‍ പഠനം പൂര്‍ണതോതില്‍ ആരംഭിച്ചും  ഇരുകൂട്ടരുടെയും സമ്മര്‍ദ്ദം കുറയ്‌ക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന അഭിപ്രായം ശക്തമാണ്.ഏപ്രില്‍ ആദ്യവാരം നടക്കുന്ന ഹയര്‍ സെക്കന്ററി പൊതു പരീക്ഷയ്‌ക്കു മുന്‍പായി പ്രായോഗിക പരീക്ഷകള്‍ നടത്താനുള്ള തീരുമാനം അശാസ്ത്രീയമാണെന്നും ഈ ടൈംടേബിള്‍ വിദ്യാര്‍ത്ഥികളെ സമ്മര്‍ദ്ദത്തിലാക്കുമെന്നും  എ.എച്ച്.എസ്.ടി.എ.സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.മനോജ് പറഞ്ഞു.

Tags: teachersstudentschoolsHigher secondary
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജിലെ വിദ്യാര്‍ഥിയുടെ ആത്മഹത്യ: 3 അംഗ കമ്മീഷന്‍ അന്വേഷിക്കും

Kerala

സ്വകാര്യ ബസില്‍ നിന്ന് തെറിച്ച് വീണ കോളേജ് വിദ്യാര്‍ഥിനി മരിച്ചു, അപകടം പാലക്കാട്

India

പെൺകുട്ടികളുടെ വാട്ടർ ബോട്ടിലിൽ മൂത്രം കലർത്തി അഞ്ചാം ക്ലാസ് വിദ്യാർഥിയായ സഹപാഠി ; കയ്‌പ് മാറാൻ ചോക്ലേറ്റ് മതിയെന്ന് പ്രിൻസിപ്പൽ

Kerala

ഹോസ്റ്റലിലെ കഞ്ചാവ് ഉപയോഗം അധ്യാപകരെ അറിയിച്ച വിദ്യാർത്ഥിയുടെ ജനനേന്ദ്രിയം ചവിട്ടിത്തകർത്തു! വൃഷണം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

Kerala

പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ കുത്തേറ്റ് മെഡിക്കല്‍ ഷോപ്പ് ഉടമയ്‌ക്ക് പരിക്ക്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇലവീഴാപൂഞ്ചിറയിലേക്കുള്ള യാത്രയ്‌ക്കിടെ ട്രാവലര്‍ കത്തിനശിച്ചു, യാത്രികര്‍സുരക്ഷിതര്‍

ഭർത്താവിനൊപ്പം രുദ്രാഭിഷേകത്തിൽ പങ്കെടുത്ത് അഫ്സാന ഖാൻ ; അള്ളാഹു ക്ഷമിക്കില്ല , നരകത്തിലേയ്‌ക്കുള്ള പാതയിലാണെന്ന് തീവ്ര ഇസ്ലാമിസ്റ്റുകൾ

ഖത്തറിൽ ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നവർക്ക് തടവ്, പിഴ എന്നീ ശിക്ഷാനടപടികൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്

സ്ത്രീധന പീഡന കേസുകളില്‍ വിചാരണ വേഗത്തിലാക്കാന്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ച് സുപ്രീം കോടതി

ഇന്ത്യക്കാർക്കും ഹിന്ദുക്കൾക്കും നിങ്ങളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല : മംദാനിയെ കടന്നാക്രമിച്ച് ഷഹസാദ് പൂനാവാല

ഇന്ന് തെരഞ്ഞെടുപ്പ് നടന്നാൽ പോലും അധികാരത്തിലേറുക മോദി തന്നെ : പിന്തുണച്ച് 49 ശതമാനം പേർ ; രാഹുലിന്റെ പിന്തുണ 27 ശതമാനം

എസ്‌സി‌ഒ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി ഓഗസ്റ്റ് 29 മുതൽ ഉസ്‌ബെക്കിസ്ഥാനും കിർഗിസ്ഥാനും സന്ദർശിക്കും

നിന്ദ്യമായ പരാമര്‍ശം: സണ്ണി കപിക്കാടിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി ബിജെപി

മദ്രസകൾ നടത്തിയ നബിദിനാഘോഷത്തിൽ പട്ടാളവേഷത്തിൽ മുസ്ലീം യുവാക്കൾ : ലക്ഷ്യമിടുന്നത് വൻ അട്ടിമറി ? കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തണമെന്ന് ആവശ്യം

172-ാമത് ഗുരുദേവജയന്തി: ഉപനിഷത്ത് ദര്‍ശനത്തിന്റെ പ്രായോഗിക രൂപം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.