Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

രാമനാട്ടുകര സ്വര്‍ണക്കടത്ത്: ആറ് മാസം പിന്നിട്ടിട്ടും എങ്ങുമെത്താതെ അന്വേഷണം; പ്രതികള്‍ ഇടത് നേതാക്കള്‍

ആ രാത്രി കരിപ്പൂര്‍ വിമാനത്താവളത്തില്‍ മലപ്പുറം സ്വദേശി മുഹമ്മദ് ഷഫീഖില്‍ നിന്ന് 1.11 കോടിയുടെ സ്വര്‍ണം പിടികൂടിയിരുന്നു. ഈ സ്വര്‍ണം തട്ടിയെടുക്കാനെത്തിയ സംഘമാണ് രാമനാട്ടുകരയില്‍ വാഹനാപകടത്തില്‍പെട്ടതെന്ന വിവരം പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്. കൊടുവള്ളി, ചെര്‍പ്പുളശ്ശേരി, കണ്ണൂര്‍ സംഘങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിച്ചത്. കൊടുവള്ളി സംഘം കടത്തിയ സ്വര്‍ണത്തിന് സംരക്ഷണം നല്‍കാനെത്തിയതായിരുന്നു ചെര്‍പ്പുളശ്ശേരി സംഘം. ഇരുകൂട്ടരില്‍ നിന്നും സ്വര്‍ണം തട്ടിയെടുക്കാനാണ് കണ്ണൂര്‍ സംഘമെത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2021, 05:29 pm IST
inKerala

മലപ്പുറം: സിപിഎം-ഡിവൈഎഫ്‌ഐ നേതാക്കളടക്കം പ്രതികളായ കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്തും രാമനാട്ടുകരയിലെ വാഹനാപകടവും നടന്നിട്ട് ആറുമാസം പിന്നിട്ടിട്ടും കേസന്വേഷണം എങ്ങുമെത്താതെ ഇഴയുന്നു. ജൂണ്‍ 21ന് പുലര്‍ച്ചെയാണ് രാമനാട്ടുകര ബൈപ്പാസ് ജങ്ഷന് സമീപം പുളിഞ്ചോട്ടിലുണ്ടായ അപകടത്തില്‍ പാലക്കാട് സ്വദേശികളായ അഞ്ചുപേര്‍ മരിച്ചത്.

ആ രാത്രി കരിപ്പൂര്‍ വിമാനത്താവളത്തില്‍ മലപ്പുറം സ്വദേശി മുഹമ്മദ് ഷഫീഖില്‍ നിന്ന് 1.11 കോടിയുടെ സ്വര്‍ണം പിടികൂടിയിരുന്നു. ഈ സ്വര്‍ണം തട്ടിയെടുക്കാനെത്തിയ സംഘമാണ് രാമനാട്ടുകരയില്‍ വാഹനാപകടത്തില്‍പെട്ടതെന്ന വിവരം പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്. കൊടുവള്ളി, ചെര്‍പ്പുളശ്ശേരി, കണ്ണൂര്‍ സംഘങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിച്ചത്. കൊടുവള്ളി സംഘം കടത്തിയ സ്വര്‍ണത്തിന് സംരക്ഷണം നല്‍കാനെത്തിയതായിരുന്നു ചെര്‍പ്പുളശ്ശേരി സംഘം. ഇരുകൂട്ടരില്‍ നിന്നും സ്വര്‍ണം തട്ടിയെടുക്കാനാണ് കണ്ണൂര്‍ സംഘമെത്തിയത്.

സ്വര്‍ണം തട്ടിയെടുക്കാന്‍ മറ്റൊരു സംഘം കൂടി വിമാനത്താവളത്തിന് സമീപത്ത് തമ്പടിച്ചിട്ടുണ്ടെന്ന് ചെര്‍പ്പുളശ്ശേരി സംഘത്തിന് സൂചന ലഭിച്ചിരുന്നു. കണ്ണൂര്‍ സംഘമെത്തിയ കാറും ഇവരുടെ നിരീക്ഷണത്തിലുണ്ടായിരുന്നു.  

സ്വര്‍ണവുമായെത്തിയ ഷഫീഖ് വിമാനത്താവളത്തിനകത്ത് പിടിയിലായ വിവരം ആദ്യമറിഞ്ഞത് കണ്ണൂര്‍ സംഘമാണ്. ഇതോടെ ഇവര്‍ മടങ്ങാനൊരുങ്ങി. ദുബായ് വിമാനത്തില്‍ നിന്നുള്ള യാത്രക്കാര്‍ പുറത്തെത്തിയതിന് പിന്നാലെ കണ്ണൂര്‍ സംഘത്തിന്റെ കാര്‍ പുറത്തേക്കിറങ്ങിയതോടെ സ്വര്‍ണം ഇവരുടെ കയ്യിലെത്തിയെന്ന് ചെര്‍പ്പുളശ്ശേരി സംഘം തെറ്റിദ്ധരിച്ചു. ഈ വാഹനത്തിന് പിന്നാലെ മൂന്ന് വാഹനങ്ങളില്‍ പിന്തുടര്‍ന്ന് രാമനാട്ടുകരയില്‍ എത്തിയപ്പോഴാണ്, വിമാനത്താവളത്തിനകത്ത് വെച്ചുതന്നെ സ്വര്‍ണം പിടികൂടിയ വിവരം അറിഞ്ഞത്. മടങ്ങിപ്പോകുന്നതിനിടെ മുന്നിലുള്ള വാഹനം അപകടത്തില്‍പ്പെടുകയായിരുന്നു. അപകടത്തില്‍പ്പെട്ട കാറിനൊപ്പമുണ്ടായിരുന്ന ഇന്നോവ കാറിലെ സംഘത്തെ ചോദ്യം ചെയ്തപ്പോഴാണ് ആദ്യം സാധാരണ അപകടമെന്ന് കരുതിയ സംഭവത്തിന് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് വ്യക്തമായത്.

തുടക്കത്തില്‍ നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും കസ്റ്റംസ് ചോദ്യം ചെയ്യുകയും ചെയ്തു. ഡിവൈഎഫ്‌ഐ നേതാവ് അര്‍ജുന്‍ ആയങ്കി ഉള്‍പ്പെടെ അറസ്റ്റിലായിരുന്നു. ഇവര്‍ക്കെല്ലാം പിന്നീട് ജാമ്യവും കിട്ടി. ടിപി വധക്കേസിലെ കുറ്റവാളി മുഹമ്മദ് ഷാഫി, കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലേങ്കരി, അര്‍ജുന്‍ തില്ലേങ്കരിയുടെ ഭാര്യ എന്നിവരെയും ചോദ്യം ചെയ്തിരുന്നു. വാഹനാപകടവുമായി ബന്ധപ്പെട്ട് കരിപ്പൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള മറ്റൊരു സംഘം അന്വേഷിച്ചിരുന്നു. സംഭവത്തില്‍ 60ഓളം പേരെയാണ് പോലീസ് പിടികൂടിയത്. ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും ജാമ്യം കിട്ടി. സിപിഎം നേതാക്കളിലേക്ക് നീണ്ടതോടെ അന്വേഷണം അട്ടിമറിക്കുകയായിരുന്നെന്നും ആരോപണമുണ്ട്.

Tags: smugglingസ്വര്‍ക്കടത്തുകേസ്രാമനാട്ടുകര വാഹനാപകടം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ കഞ്ചാവ് വേട്ട; 56 കിലോ കഞ്ചാവുമായി റെയിൽവേ കരാര്‍ ജീവനക്കാരൻ ഉൾപ്പടെ മൂന്നു പേർ പിടിയിൽ

India

വാനിൽ പശുക്കളെ കുത്തിക്കയറ്റിയ നിലയിൽ : വാഹനം തടഞ്ഞ് നിർത്തി രക്ഷപെടുത്തിയത് 40 പശുക്കളെ : ശ്വാസം കിട്ടാതെ ചത്തത് ആറ് പശുക്കൾ

Kerala

പത്തുമാസം രഹസ്യകേന്ദ്രത്തില്‍ ഒളിപ്പിച്ചു; വെള്ളായണി ദേവീക്ഷേത്രത്തിലെ തങ്കത്തിരുമുടിയും കടത്തി

Kerala

തിരുവനന്തപുരം: അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട

World

യുഎസിൽ കാർഷിക ഭീകരത പടർത്താനൊരുങ്ങി ചൈന : രണ്ട് പേർ അറസ്റ്റിൽ , യുഎസിൽ ചൈന നാശം വിതയ്‌ക്കാൻ പോകുന്ന ഫംഗസിനെക്കുറിച്ച് അറിയാം

പുതിയ വാര്‍ത്തകള്‍

പാലി മേയർ തിരഞ്ഞെടുപ്പ്: ബിജെപിക്ക് അട്ടിമറി വിജയം, 29 സീറ്റുകളുണ്ടായിട്ടും കോൺഗ്രസിന് തോൽവി

5 ചെക്കുകൾ മോഷ്ടിച്ച് 46 കോടി തട്ടിയെടുത്തു ; നടി അംബികയ്‌ക്കെതിരെ കേസ് നൽകി സഹോദരി രാധ

അംബിക പറ്റിച്ചു, ചെക്ക് മോഷ്ടിച്ച് 46 കോടി തട്ടിയെടുത്തു;പരാതിയുമായി സഹോദരി രാധ

ഹിന്ദു പെൺകുട്ടികൾക്ക് ഇഷ്ടത്തിന് വസ്ത്രമിടാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു ; മുസ്ലീമായ പെണ്ണിന് ഇഷ്ടമുള്ള വേഷമിടാൻ സമൂഹത്തോട് വഴക്കിടേണ്ടി വന്നു

സ്വര്‍ണ വിലയില്‍ നേരിയ ഇടിവ് : പവന് 120 രൂപ കുറഞ്ഞു

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു 14782 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

ഒമാനിൽ നിന്ന് ഹജ്ജ് തീർത്ഥാടനത്തിനായിട്ടുള്ള രജിസ്ട്രേഷൻ തുടങ്ങി

‘ പാർട്ടി നേതാവാണെന്ന് പറഞ്ഞിട്ടും ‘ഇവനെ എടുത്ത് വെളിയിൽ കളയ്’ എന്നാണ് സിഐ പറഞ്ഞത് ‘ ; എഐഎസ്എഫ് ജില്ലാ സെക്രട്ടറിക്ക് പൊലീസ് മർദനം

ഫുജൈറ – അബുദാബി എന്നിവയെ നേരിട്ട് ബന്ധിപ്പിക്കുന്ന കാർഗോ സർവീസ് ആരംഭിച്ചതായി ഇത്തിഹാദ് റെയിൽ ഫ്രൈറ്റ്

സൗദി അറേബ്യയിൽ സെപ്റ്റംബർ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത : ജാഗ്രത പുലർത്തണമെന്ന് അധികൃതർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.