Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ട്രാന്‍സ്‌ജെന്‍ഡറെ പട്ടിക കൊണ്ട് തലയ്‌ക്കടിച്ച് പരിക്കേല്‍പ്പിച്ചു; രണ്ട് സിപിഎമ്മുകാര്‍ പിടിയില്‍; നിസ്സാര വകുപ്പുകള്‍ ചുമത്തിയെന്ന് പരാതി

ക്രിസ്തുമസ് തലേന്ന് രാത്രിയായിരുന്നു സംഭവം. ശാസ്താംകോണം അയ്യപ്പക്ഷേത്രത്തിന് സമീപം വാടകയ്‌ക്ക് താമസിക്കുന്ന ലൈജുവിനും സഹോദരന്മാര്‍ക്കുമാണ് സമീപവാസികള്‍ കൂടിയായ മദ്യപസംഘത്തിന്റെ മര്‍ദ്ദനമേറ്റത്. തലയ്‌ക്ക് തടി കൊണ്ടുള്ള അടിയില്‍ ഗുരുതര പരിക്കേറ്റ ട്രാന്‍സ്‌മെന്‍ ആയ ഇടുക്കി സ്വദേശി ആല്‍ബി(22)നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2021, 08:30 pm IST
inKerala

തിരുവനന്തപുരം: ശ്രീകാര്യം എന്‍ജിനീയറിംഗ് കോളജിന് സമീപം അലത്തററോഡില്‍ ശാസ്താംകോണത്ത് വാടകയ്‌ക്ക് താമസിക്കുന്ന ട്രാന്‍സ് ജെന്‍ഡറെ അഞ്ചംഗ മദ്യപസംഘം വീട്ടില്‍ കയറി മരക്കഷ്ണം കൊണ്ട് തലയ്‌ക്കടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച കേസില്‍ സിപിഎമ്മുകാരായ രണ്ട് പ്രതികളെ ശ്രീകാര്യം പോലീസ് പിടികൂടി. ശാസ്താംകോണത്ത് വീട്ടില്‍ രാജീവ് (44), ഇയാളുടെ സുഹൃത്ത് ശാസ്താംകോണം ദുര്‍ഗാ നഗറില്‍ മാക്കു എന്ന് വിളിക്കുന്ന അനില്‍കുമാര്‍ (48) എന്നിവരെയാണ് ഞായറാഴ്ച പോലീസ് പിടികൂടിയത്.

ക്രിസ്തുമസ് തലേന്ന് രാത്രിയായിരുന്നു സംഭവം. ശാസ്താംകോണം അയ്യപ്പക്ഷേത്രത്തിന് സമീപം വാടകയ്‌ക്ക് താമസിക്കുന്ന ലൈജുവിനും സഹോദരന്മാര്‍ക്കുമാണ് സമീപവാസികള്‍ കൂടിയായ മദ്യപസംഘത്തിന്റെ മര്‍ദ്ദനമേറ്റത്. തലയ്‌ക്ക് തടി കൊണ്ടുള്ള അടിയില്‍ ഗുരുതര പരിക്കേറ്റ ട്രാന്‍സ്‌മെന്‍ ആയ ഇടുക്കി സ്വദേശി ആല്‍ബി(22)നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്‌ക്കു ഏഴ് തുന്നലുകളുണ്ട്. 24ന് രാത്രി വീട്ടില്‍ നിന്നും പുറത്തേക്ക് പോകാനിറങ്ങിയ ലൈജുവിനും കുട്ടികള്‍ക്കും നേരെ സമീപത്തെ റോഡില്‍ മദ്യപിച്ചുകൊണ്ട് നിന്നഅഞ്ചംഗസംഘം ചീത്തവിളിക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നു. ഇത് ചോദ്യം ചെയ്ത ആല്‍ബിനെയാണ് മരക്കഷ്ണം കൊണ്ട് തലയ്‌ക്കടിച്ചതെന്ന് ശ്രീകാര്യം പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

എന്നാല്‍ പോലീസ് പ്രതികളെ സംരക്ഷിക്കുകയാണെന്ന ആരോപണവും ശക്തമാണ്. പാര്‍ട്ടി സ്വാധീനം മുന്‍നിര്‍ത്തി പോലീസ് ഇവര്‍ക്കെതിരെ മതിയായ വകുപ്പുകള്‍ ചുമത്തിയിട്ടില്ലെന്നാണ് പ്രധാന ആക്ഷേപം. സംഭവം വിവാദമായതോടെയാണ് ഇവര്‍ക്കെതിരെ പോലീസ് നടപടി സ്വീകരിച്ചതെന്നും മര്‍ദ്ദനമേറ്റവര്‍ പറയുന്നു.

എന്നാല്‍ വധശ്രമത്തിനാണ് കേസെടുത്തിട്ടുള്ളതെന്ന് ശ്രീകാര്യം പോലീസ് പറഞ്ഞു. പ്രതികള്‍ റോഡിലിരുന്ന് മദ്യപിക്കുന്നത് സ്ഥിരം സംഭവമാണെന്നും ഇതിനെതിരെ പരാതിപ്പെടുന്നവരെ ഭീഷണിപ്പെടുത്താറുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.

Tags: cpmതിരുവനന്തപുരംകേരള പോലീസ്Transgender
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടിക്കേസിലും വീണയുടെ അനധികൃത പണമിടപാടുകളിലും അണികളുടെ കണ്ണില്‍ പൊടിയിടാനുളള നീക്കത്തില്‍ സി പി എം

Kerala

വഖഫ് വിഷയം: സിപിഎം മലപ്പുറത്ത് സംഘടിപ്പിച്ച സെമിനാറില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, സര്‍ക്കാരിന് വിമര്‍ശനം

Kerala

ഗണേഷ്കുമാര്‍ വ്യക്തിശുദ്ധിയില്ലാത്ത പരനാറി,ഇടതുപക്ഷത്തിന്റെ പരാജയത്തിന് കാരണം ഭരണസംവിധാനത്തിലെ പുഴുക്കുത്തുകളും ധാര്‍ഷ്ട്യവും:വെള്ളാപ്പള്ളി

Kerala

“കാണണോ, നിന്നെ ഞാൻ പൂട്ടിക്കും…”; എക്സൈസ് ഉദ്യോഗസ്ഥർക്ക് സിപിഎം ജനപ്രതിനിധിയുടെ ഭീഷണി

Kerala

സിയാന്റെ അകാല മുതിര്‍ച്ച പരിഹരിക്കപ്പെടേണ്ട വൈകല്യമാണ് ; കൃത്യമായ ശിക്ഷണത്തിലൂടെ സിയാനെ കുട്ടിയാക്കണം ; AP സമസ്ത

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

172-ാമത് ഗുരുദേവജയന്തി: ഉപനിഷത്ത് ദര്‍ശനത്തിന്റെ പ്രായോഗിക രൂപം

എസ്-400 പ്രതിരോധത്തിൽ പാകിസ്ഥാൻ ഭയന്ന് വിറച്ചു : ഇന്ത്യയുടെ സുദർശൻ ചക്രം കണ്ടെത്താൻ ഇസ്ലാമാബാദ് ചാരന്മാരെ അയച്ചുവെന്ന് മുൻ എയർ മാർഷൽ 

ചീഫ് ജസ്റ്റിസിനെതിരായ പ്രതിഷേധം: ബെംഗളൂരുവിലെ ലോ സ്‌കൂളിലും ബിരുദദാന ചടങ്ങ് റദ്ദാക്കി

മൂന്നു മലയാളികള്‍ അടക്കം അന്തർസംസ്ഥാന വാഹന മോഷണസംഘത്തിലെ നാല് പേര്‍ പിടിയില്‍

കുടവയറില്ലാത്ത മാവേലി: പരസ്യ ചിത്രം ശ്രദ്ധേയമാകുന്നു

പോലീസെന്ന വ്യാജേന ഇതരസംസ്ഥാന തൊഴിലാളികളില്‍നിന്നു പണം തട്ടുന്ന സംഘം പിടിയില്‍

ഗായിക മേരി മില്‍ബെന്‍ (വലത്ത്) ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന്‍ മംദാനി (ഇടത്ത്)

മോഹന്‍ ഭാഗവതിന്റെ അമേരിക്കയിലെ പ്രസംഗത്തെ എതിര്‍ത്ത സൊഹ്റാന്‍ മംദാനിയ്‌ക്കെതിരെ ആഞ്ഞടിച്ച് അമേരിക്കന്‍ ഗായിക മേരി മില്‍ബെന്‍.

തിരുച്ചിറപ്പള്ളിയിലെ വിജയം: തിരഞ്ഞെടുപ്പ് ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന് ജോസഫ് വിജയ്

നേപ്പാളിലെ പ്രളയത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍

പ്രളയത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത് അഞ്ച് കാസര്‍കോട് സ്വദേശികള്‍

ദല്‍ഹി കലാപ ഗൂഢാലോചന: അഥര്‍ ഖാന്‌റെ ജാമ്യാപേക്ഷയില്‍ സുപ്രീം കോടതി ദല്‍ഹി പോലീസിന്‌റെ പ്രതികരണം തേടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.