Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ലക്ഷ്യം പരമ്പര; ഒരുവട്ടം കൂടി ഇന്ത്യ ദക്ഷിണാഫ്രിക്കന്‍ തിരുമുറ്റത്ത്; ടെസ്റ്റ് പരമ്പരയ്‌ക്ക് നാളെ തുടക്കം

ഇതുവരെ നടന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനങ്ങളൊക്കെ ഇന്ത്യക്ക് ദുഷ്‌കരമായിരുന്നു. ഒരിക്കല്‍പോലും പരമ്പര നേടാനായിട്ടില്ല. കാരണം അവിടത്തെ വേഗമാര്‍ന്ന പിച്ചും പേസ് ബൗളര്‍മാരുമാണ്. ഇതിഹാസമായ സച്ചിനുപോലും ഡൊണാള്‍ഡ് അടക്കമുള്ള പേസ് നിരയെ തച്ചുടച്ച് ഇന്ത്യക്ക് പരമ്പര സമ്മാനിക്കാനായില്ല.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Dec 25, 2021, 03:50 pm IST
in Cricket

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയില്‍ കന്നി ടെസ്റ്റു പരമ്പര ലക്ഷ്യമിട്ട് വിരാട് കോഹ്‌ലിയുടെ ഇന്ത്യന്‍ സൈന്യം ഇറങ്ങുന്നു. മൂന്ന് മത്സരങ്ങളുള്ള ഇന്ത്യ- ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം നാളെ സെഞ്ചുറിയില്‍ ആരംഭിക്കും. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് ഒന്നരയ്‌ക്ക് കളി തുടങ്ങും. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ തത്സമയം കാണാം. കൊവിഡ് വകഭേദമായ ഒമിക്രോണ്‍ പടരുന്ന സാഹചര്യത്തില്‍ കാണികള്‍ക്ക് സ്‌റ്റേഡിയത്തില്‍ പ്രവേശനമുണ്ടാകില്ല.  

ഇതുവരെ നടന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനങ്ങളൊക്കെ ഇന്ത്യക്ക് ദുഷ്‌കരമായിരുന്നു. ഒരിക്കല്‍പോലും പരമ്പര നേടാനായിട്ടില്ല. കാരണം അവിടത്തെ വേഗമാര്‍ന്ന പിച്ചും പേസ് ബൗളര്‍മാരുമാണ്.  ഇതിഹാസമായ സച്ചിനുപോലും ഡൊണാള്‍ഡ് അടക്കമുള്ള പേസ് നിരയെ തച്ചുടച്ച് ഇന്ത്യക്ക് പരമ്പര സമ്മാനിക്കാനായില്ല.

എന്നാല്‍ ഇത്തവണ, കോഹ്‌ലിയുടെ ടീമിന്  പരമ്പര നേടാനാകുമെന്നാണ് ക്രിക്കറ്റ് പണ്ഡിതര്‍ വിലയിരുത്തുന്നത്. കാരണം, പ്രമുഖരായ ഹാഷീം അംല, എബി ഡിവില്ലിയേഴ്‌സ്, ഫാ ഡുപ്ലെസിസ്, വെര്‍നോണ്‍ ഫിലാന്‍ഡര്‍. മോണ്‍ മോര്‍ക്കല്‍ എന്നിവര്‍ ദക്ഷിണാഫ്രിക്കന്‍ ടീമിലില്ല. ശക്തമായ ഇന്ത്യന്‍ ബാറ്റിങ്‌നിര കരുത്തുകാട്ടുകയാണെങ്കില്‍ വിജയം ഇന്ത്യക്കൊപ്പം പോരുമെന്നാണ് വിശ്വാസം.  

ഇന്ത്യ അഞ്ചു ബൗളര്‍മാരെ കളിപ്പിക്കുമെന്ന് വൈസ് ക്യാപ്റ്റന്‍ കെ.എല്‍. രാഹുല്‍ പറഞ്ഞു. അഞ്ചാം ബാറ്റിങ് പൊസിഷനിലേക്ക് രഹാനെയും ശ്രേയസ് അയ്യരും തമ്മിലാണ് മത്സരമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.  

ഡീന്‍ എല്‍ഗാറാണ് ദക്ഷിണാഫ്രിക്കയെ നയിക്കുന്നത്. പേസ് നിരയാണ് അവരുടെ കരുത്ത്. കഗിസോ റബഡ, ലുങ്കി എന്‍ഗിഡി, ഡുവാനെ ഒലീവിയര്‍ എന്നിവരാണ് പേസ് നിരയെ നയിക്കുന്നത്. മറ്റൊരു പേസറായ ആന്റിച്ച് നോട്‌ജെ പരിക്കുമൂലം മത്സരത്തില്‍ നിന്ന് പിന്മാറി. നോര്‍ട്‌ജെയുടെ അഭാവം ദക്ഷിണാഫ്രിക്കയെ ബാധിച്ചേക്കും.  

1992 മുതല്‍ 2018 വരെ ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ ഇരുപത് ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചു. ഇതില്‍ മൂന്നെണ്ണത്തില്‍ മാത്രമേ ഇന്ത്യക്ക് ജയം നേടാനായുള്ളൂ. പത്ത് ടെസ്റ്റുകളില്‍ ദക്ഷിണാഫ്രിക്ക വിജയം സ്വന്തമാക്കി. ഏഴു ടെസ്റ്റുകള്‍ സമനിലയായി.  

1992 മുതല്‍ 2019 വരെ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍ മൊത്തം 39 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചു. ഇതില്‍ പതിനഞ്ചിലും ദക്ഷിണാഫ്രിക്ക വിജയക്കൊടി നാട്ടി. ഇന്ത്യക്ക്് ജയിക്കാനായത് പതിനാല് ടെസ്റ്റുകളില്‍ മാത്രം. പത്ത് ടെസ്റ്റുകള്‍ സമനിലയായി.  

പരമ്പരയിലെ  രണ്ടാം ക്രിക്കറ്റ് ടെസ്റ്റ്് ജനുവരി മൂന്ന് മുതല്‍ ഏഴുവരെ ജോഹന്നസ്ബര്‍ഗില്‍ നടക്കും. മൂന്നാം ടെസ്റ്റ് കേപ്ടൗണിലാണ്. ജനുവരി പതിനൊന്ന് മുതല്‍ പതിനഞ്ചുവരെയാണ് ഈ മത്സരം. ടെസ്റ്റ് പരമ്പരയ്്ക്ക് ശേഷം ഇന്ത്യ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര കളിക്കും. ജനുവരി പത്തൊമ്പിതിന് ഏകദിന പരമ്പര ആരംഭിക്കും.

Tags: ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാരന്‍സൗത്താഫ്രിക്കന്‍ ക്രിക്കറ്റ് പര്യടനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഹാര്‍ദികിന് വിമര്‍ശനം

Cricket

മനോജ് തിവാരി വിരമിച്ചു

Cricket

ഇന്ത്യന്‍ ട്വന്റി20 ടീം: അഗാര്‍ക്കര്‍ക്ക് കീഴിലെ യുവപരീക്ഷണം

Cricket

ഐ പി എല്ലില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്സ് പ്ലേഓഫില്‍; ഇന്ന് രണ്ട് മത്സരങ്ങള്‍

Kerala

തിരുവനന്തപുരത്ത് ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിന് എത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ശ്രീ പത്മനാഭസ്വാമി ക്ഷേത്രം സന്ദര്‍ശിച്ചു

പുതിയ വാര്‍ത്തകള്‍

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

Sharing Love and Heart red color on women hand in valentine's day vintage color tone

എപ്പോഴും മുഖത്തൊരു പുഞ്ചിരി സൂക്ഷിക്കാന്‍ ശ്രമിക്കൂ, നിങ്ങളുടെ ഹൃദയവും പുഞ്ചിരിക്കും, ഹൃദയാരോഗ്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്, അവിശ്വാസ പ്രമേയത്തിന് യുഡിഎഫിന് കത്ത് നൽകാൻ മതിയായ പിന്തുണ ലഭിച്ചില്ല

നരേന്ദ്ര മോദിയും പ്രണബ് മുഖര്‍ജിയും കൂടിക്കാഴ്ചക്കിടെ (ഫയല്‍ ചിത്രം)

നിഷേധിക്കാനാവാത്ത ‘ബ്രാന്‍ഡ് മോദി’

ആ വെള്ളിക്കട്ടികള്‍ ആരും മോഷ്ടിച്ചിട്ടില്ല

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

‘അള്ളാഹുവിന്റെ നാമ’ത്തില്‍ സത്യപ്രതിജ്ഞ; കണ്ണൂര്‍ കോര്‍പ്പറേഷന്‍ 19 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കണം: ബിജെപി

ആദ്യ പ്രസവം സിസേറിയൻ, രണ്ടാമത്തെ പ്രസവം യുട്യൂബ് നോക്കി വീട്ടിൽ നടത്തി; അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു

കേരള വിശ്വകര്‍മ്മ സഭ സംസ്ഥാന അവകാശ സമ്മേളനം സംസ്ഥാന പ്രസിഡന്റ് അഡ്വ. സതീഷ് ടി .പത്മനാഭന്‍ ഉദ്ഘാടനം ചെയ്യുന്നു

ആര്‍ട്ടിസാന്‍സ് വകുപ്പും മന്ത്രാലയവും രൂപീകരിക്കണം: കേരള വിശ്വകര്‍മ്മ സഭ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.