Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

1789 ഡിസംബര്‍ 29; തിരുവിതാംകൂറിനെ കീഴടക്കി പത്മനാഭ സ്വാമി ക്ഷേത്രം കൊള്ളയടിക്കാനുള്ള ടിപ്പുവിന്റെ നീക്കം തകര്‍ത്ത ദിനം, ഒപ്പം ഓര്‍മ്മപ്പെടുത്തലും

ഹൈദരാലിയുടെ ആക്രമണകാലം മുതല്‍ ഇസ്ലാമിക അധിനിവേശം മലയാളത്തിന്റെ മണ്ണിലേക്ക് കടന്നുവന്നിരുന്നു. ഇസ്ലാം വേരുറപ്പിച്ച സ്ഥലങ്ങളില്‍ ചെറുകലാപങ്ങളായി അത് നിലനിന്നിരുന്നു. ഇത് കണ്ണൂരിലും കാസര്‍ഗോഡും വയനാട്ടിലേക്കും വ്യാപിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും പഴശ്ശി തമ്പുരാന്റെ വീറിന് മുന്നില്‍ അതെല്ലാം വിഫലമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 25, 2021, 03:35 pm IST
inKerala

തിരുവനന്തപുരം : കേരളത്തിലെ ഹിന്ദുവിന്റെ ചരിത്രത്തില്‍ വീണ്ടും ഓര്‍മ്മപ്പെടുത്തലുകളുമായി വീണ്ടും ഒരു 1789 ഡിസംബര്‍ 29 കൂടി. തിരുവിതാംകൂറിനെ ആക്രമിച്ച് കീഴടക്കി ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ കണക്കില്ലാത്ത അമൂല്യ സ്വത്ത് വിഹിതം കൈക്കലാക്കാനുള്ള അത്യാഗ്രഹം തകര്‍ന്ന ദിവസം. തിരുവിതാംകൂര്‍ സൈന്യം അന്നേ ദിവസമാണ് ടിപ്പുവിനെ നെടുങ്കോട്ടയ്‌ക്ക് അകത്തിട്ട് വെട്ടുന്നത്. കേരളത്തിലെ ഹിന്ദുക്കളുടേയും ക്രിസ്ത്യാനികളുടേയും ചരിത്രത്തില്‍ ഒരു മറക്കാനാവാത്ത ദിവസം തന്നെയാണ് ഇത്.  

ഹൈദരാലിയുടെ ആക്രമണകാലം മുതല്‍ ഇസ്ലാമിക അധിനിവേശം മലയാളത്തിന്റെ മണ്ണിലേക്ക് കടന്നുവന്നിരുന്നു. ഇസ്ലാം വേരുറപ്പിച്ച സ്ഥലങ്ങളില്‍ ചെറുകലാപങ്ങളായി അത് നിലനിന്നിരുന്നു. ഇത് കണ്ണൂരിലും കാസര്‍ഗോഡും വയനാട്ടിലേക്കും വ്യാപിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും പഴശ്ശി തമ്പുരാന്റെ വീറിന് മുന്നില്‍ അതെല്ലാം വിഫലമായി. അതു പോലെ മലബാര്‍ കീഴടക്കി തെക്ക് തിരുവിതാംകൂറിലേക്ക് പടയോട്ടം ആരംഭിച്ച ടിപ്പുവിന് നേരിടേണ്ടി വന്നത് വമ്പന്‍ പടക്കോട്ട കെട്ടി ബുദ്ധിയും ധീരതയും കൈമുതലാക്കി കാത്തു നിന്ന രാജാ കേശവദാസ് എന്ന ചാണക്യനെയും വൈക്കം പത്മനാഭപിള്ള എന്ന വീരനെയുമാണ്. ഈ ചരിത്രമെല്ലാം ഇന്നത്തെ തലമുറകളില്‍ എത്ര പേര്‍ക്ക് അറിയാം. സ്വന്തം പൈതൃകത്തില്‍ ഇത്രയും വലിയ പോരാട്ടവീര്യം ഒളിഞ്ഞിരുപ്പുണ്ടെന്ന് പുതു തലമുറ അറിയാതിരിക്കാനാണ് ഇവിടത്തെ ഇടത് ചരിത്രകാരന്മാര്‍ ലക്ഷ്യമിടുന്നത്.  

തോറ്റു പോയ ജനതയെന്നും, ഭീരുക്കളുടെ പിന്‍മുറക്കാരെന്നും മാത്രം അപകര്‍ഷതാ ബോധം പേറി പാരമ്പര്യത്തിലോ ദേശത്തിന്റെ ചരിത്രത്തിലോ അഭിമാന ബോധമില്ലാത്ത ഒരു തലമുറയെ വാര്‍ത്തെടുത്ത് ചൈനയ്‌ക്ക് അടിയറ വയ്‌ക്കലാണ് അവരുടെ ലക്ഷ്യം.

ചരിത്രം പുനര്‍വായിക്കപ്പെട്ടേ പറ്റൂ. അതുകൊണ്ട് തന്നെ ഡിസംബര്‍ 29 ഹൈന്ദവ പ്രതിരോധ ദിനം ആയി ആഘോഷിക്കുകയാണ്. തിരുവന്ന്തപുരം ലെവി ഹാളില്‍ ഇതിനോടനുബന്ധിച്ച് ചടങ്ങും സംഘടിപ്പിക്കുന്നുണ്ട്.  നെടുങ്കോട്ട വിജയ ദിവസം ഇസ്ലാമിക അധിനിവേശത്തിനെതിരായ ഹിന്ദുവിന്റെ പ്രതിരോധം വിജയിച്ച ദിവസമാണ്. അത് പരാജയപ്പെട്ടിരുന്നെങ്കില്‍ 1921 കേരളത്തില്‍ അങ്ങോളം ഇങ്ങോളം ആവര്‍ത്തിച്ചേനെ. അതിനെതിരെ പോരാടിയ പഴശ്ശി തമ്പുരാനും വീര സൈനികര്‍ക്കും പുതുതലമുറയ്‌ക്ക് നന്ദി അര്‍പ്പിക്കാനുള്ള അവസരം കൂടിയാണ് ഇത്.  

Tags: hinduതിരുവനന്തപുരംPadmanabha swamy TempleTravancoreപഴശ്ശിരാജ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

Kerala

ഹിന്ദുക്കൾക്കിടയിൽ ജാതിബോധം വർധിക്കുന്നുവെന്ന് സക്കറിയ ; ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും ഉള്ളത് ഹിന്ദു സാമൂഹിക പാരമ്പര്യം

India

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

പത്മമനാഭപുരം കൊട്ടാരത്തിലെ ഇന്ദ്രവിലാസം മാളികയുടെ മുന്‍ഭാഗം
Thiruvananthapuram

വിദേശ അതിഥികൾക്ക് രാജകീയ ആതിഥ്യത്തിന്റെ ഓർമയായി ഇന്ദ്രവിലാസം മാളിക

India

രാഷ്‌ട്രചിന്തയാണ് സംഘത്തിന് പരമപ്രധാനം; ലോകരക്ഷയുടെ ഏക അടിത്തറ ഹിന്ദു സമൂഹം: ഡോ. കൃഷ്ണ ഗോപാല്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.