Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ഗുണ്ടകളെ നേരിടുന്നതില്‍ പോലീസിന് ജാഗ്രതയില്ല; രൂക്ഷ വിമര്‍ശനവുമായി മന്ത്രി ജി.ആര്‍.അനില്‍

അച്ഛനും മകള്‍ക്കും നേരെയുണ്ടായ ആക്രമണം വളരെ നിര്‍ഭാഗ്യകരമായ സംഭവമാണ്. ഗുണ്ടാ ആക്രമണങ്ങളില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ പോലീസിനു നിര്‍ദേശം നല്‍കിയിരുന്നുവെന്നും മന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 25, 2021, 03:00 pm IST
inThiruvananthapuram

തിരുവനന്തപുരം: ഗുണ്ടകളെ നേരിടുന്നതില്‍ പോലീസ് ജാഗ്രതയോടെ നീങ്ങണമെന്ന രൂക്ഷ വിമര്‍ശനവുമായി ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍. പോലീസ് ജാഗ്രതയോടെ നീങ്ങിയില്ലെങ്കില്‍ പിന്നീട് എന്തെന്ന് അപ്പോള്‍ പറയാമെന്നു മന്ത്രി മുന്നറിയിപ്പും നല്‍കി. പോത്തന്‍കോട് അച്ഛനെയും മകളെയും റോഡിലാക്രമിച്ച കേസില്‍ പോലീസിനുണ്ടായ ഗുരുതര വീഴ്ചയെ കുറിച്ച് പ്രതികരിക്കവെയാണ് വിമര്‍ശനം ഉന്നയിച്ചത്.  

ഗുണ്ടാപ്പകയില്‍ നടന്ന കൊലപാതകം ഉണ്ടായി ദിവസങ്ങള്‍ക്കുള്ളിലാണ് അടുത്ത ആക്രമണം ഉണ്ടായത്. അച്ഛനും മകള്‍ക്കും നേരെയുണ്ടായ ആക്രമണം വളരെ നിര്‍ഭാഗ്യകരമായ സംഭവമാണ്. ഗുണ്ടാ ആക്രമണങ്ങളില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ പോലീസിനു നിര്‍ദേശം നല്‍കിയിരുന്നുവെന്നും മന്ത്രി പറഞ്ഞു.

കാറില്‍ വരികയായിരുന്ന വെഞ്ഞാറമൂട് വയ്യേറ്റ് സ്വദേശിയും മകളുമാണ് ഗുണ്ടകളുടെ ആക്രമണത്തിന് ഇരയായത്. കാറിലെത്തിയ നാലംഗ ഗുണ്ടാസംഘം പ്രകോപനമില്ലാതെ ആക്രമിക്കുകയായിരുന്നു. പള്ളിപ്പുറത്ത് സ്വര്‍ണ കവര്‍ച്ചാ കേസുള്‍പ്പെടെ വിവിധ കേസുകളിലെ പ്രതി കൊയ്‌ത്തൂര്‍ക്കോണം വെള്ളൂര്‍ പള്ളിക്കു സമീപം മുബീനാ മന്‍സിലില്‍ ഫൈസലി (24)ന്റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്നു സിസിടിവി ദൃശ്യങ്ങളില്‍ നിന്നു പോലീസ് കണ്ടെത്തി. ആരെയും പിടികൂടാനായിട്ടില്ല.

Tags: മന്ത്രി ജി.ആര്‍.അനില്‍ജി ആര്‍ അനില്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിലപാട് വ്യക്തമാക്കാതെ സര്‍ക്കാര്‍ ഓണക്കിറ്റ് ആവശ്യമെന്ന് തോന്നുമ്പോഴെന്ന് ഭക്ഷ്യമന്ത്രി

Kerala

ഇ പോസ് മെഷീനില്‍ സാങ്കേതിക പ്രശ്‌നങ്ങള്‍; റേഷന്‍ കടകള്‍ ഈ മാസം 28 വരെ അടച്ചിടും,സെര്‍വര്‍ തകരാര്‍ പരിഹരിക്കാന്‍ രണ്ട് ദിവസം വേണം

Kerala

സ്വാതന്ത്ര്യം നേടിത്തന്നത് അഹിംസയോടൊപ്പം ഒട്ടേറെ ബഹുജനമുന്നേറ്റങ്ങളുമെന്ന് മന്ത്രി ജി.ആര്‍ അനില്‍; അമൃത് മഹോത്സവം അഞ്ചുദിന പ്രദര്‍ശനത്തിന് തുടക്കം

Kerala

സമരക്കാരായ ലത്തീന്‍ രൂപത കൂടുതല്‍ ഒറ്റപ്പെടുന്നു; സര്‍വ്വകക്ഷിയോഗത്തില്‍ എല്ലാവരും വിഴിഞ്ഞം പദ്ധതിയെ പിന്തുണച്ചു

Kerala

ഇ-പോസ് മെഷീനിലെ സാങ്കേതിക തടസം പരിഹരിച്ചു; സംസ്ഥാനത്തെ റേഷന്‍ വിതരണം സാധാരണ നിലയിലേക്ക്

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.