Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഒച്ചുകളുടെ പുറംതോടുകൊണ്ട് ക്രിസ്മസ് നക്ഷത്രം

പരിസ്ഥിതിക്കും കൃഷിക്കും ആരോഗ്യത്തിനും ഹാനികരമായ ആഫ്രിക്കന്‍ ഒച്ചുകള്‍ ഇല്ലാത്ത നാളെയെന്ന പ്രതീക്ഷ ജനങ്ങളില്‍ എത്തിക്കാനാണ് നക്ഷത്രം ഒരുക്കിയത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2021, 01:34 pm IST
in Alappuzha
വാരനാട് ലിസ്യു നഗര്‍ പള്ളിയിലെ കുടുംബ കൂട്ടായ്മകളുടെ നേതൃത്വത്തില്‍ ഒച്ചുകളുടെ പുറം തോടുകള്‍ നിറച്ച് നിര്‍മിച്ച ക്രിസ്മസ് നക്ഷത്രം

വാരനാട് ലിസ്യു നഗര്‍ പള്ളിയിലെ കുടുംബ കൂട്ടായ്മകളുടെ നേതൃത്വത്തില്‍ ഒച്ചുകളുടെ പുറം തോടുകള്‍ നിറച്ച് നിര്‍മിച്ച ക്രിസ്മസ് നക്ഷത്രം

ചേര്‍ത്തല: ഒച്ചുകളുടെ പുറംതോടുകൊണ്ട് ക്രിസ്മസ് നക്ഷത്രം ഒരുക്കി കുടുംബ കൂട്ടായ്‌മ. വാരനാട് ലിസ്യു നഗര്‍ പള്ളിയിലെ കുടുംബ കൂട്ടായ്‌മകളുടെ നേതൃത്വത്തിലാണ് ഒച്ച് രഹിത പ്രതീക്ഷ നക്ഷത്രം ഉയര്‍ത്തിയത്. പ്രദേശത്തെ നാനാജാതി മതസ്ഥരുടെ സഹകരണത്തോടെ തണ്ണീര്‍മുക്കം പഞ്ചായത്തിലെ രണ്ട്, മൂന്ന്, 21, 22, 23 എന്നീ വാര്‍ഡുകളില്‍ നിന്ന് ശേഖരിച്ച 3680 ഒച്ചുകളുടെ ശുദ്ധമാക്കിയ പുറം തോടുകള്‍ നിറച്ചാണ് ക്രിസ്മസ് നക്ഷത്രം നിര്‍മിച്ചത്.  

ആഴ്ചകള്‍ക്ക് മുന്‍പാണ് കുടുംബ കൂട്ടായ്‌മകളിലൂടെ ഒച്ചുകളുടെ പുറം തോടുകള്‍ ശേഖരിച്ചത്. പരിസ്ഥിതിക്കും കൃഷിക്കും ആരോഗ്യത്തിനും ഹാനികരമായ ആഫ്രിക്കന്‍ ഒച്ചുകള്‍ ഇല്ലാത്ത നാളെയെന്ന പ്രതീക്ഷ ജനങ്ങളില്‍ എത്തിക്കാനാണ് നക്ഷത്രം ഒരുക്കിയതെന്നും രക്ഷകന്റെ പിറവിയുടെ പ്രകാശം നല്‍കിയ നക്ഷത്രം നാടിന്റെ ദുരിതമായ ഒച്ചുകളില്ലാത്ത നാളെയിലേക്ക് നയിക്കട്ടെയെന്ന സന്ദേശമാണ് ഇതിലൂടെ പങ്കുവയ്‌ക്കുന്നതെന്നും വികാരി ഫാ. പീറ്റര്‍ കോയിക്കര പറഞ്ഞു. നക്ഷത്രം കാണാന്‍ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പേര്‍ എത്തുന്നുണ്ട്.

Tags: Starക്രിസ്തുമസ്snail shell
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

താര സംഘടന അമ്മയിലെ മെമ്മറി കാര്‍ഡ് വിവാദം: കുക്കു പരമേശ്വരന് ക്ലീന്‍ ചിറ്റ്

Kerala

അമ്മ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം ശ്വേതാ മേനോനും ദേവനും തമ്മില്‍

Astrology

ജീവിതപങ്കാളി ഈ നക്ഷത്രമാണോ , എങ്കിൽ തേടിവരും മഹാഭാഗ്യം

World

പാകിസ്ഥാനിൽ 17 വയസ്സുള്ള ടിക് ടോക്ക് താരം സന യൂസഫ് അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു : പ്രതിയെ പിടികൂടാതെ ഇരുട്ടിൽ തപ്പി പോലീസ്

Kerala

തിരുവനന്തപുരത്തെ നക്ഷത്ര ഹോട്ടലില്‍ വ്യാജ ബോംബ് ഭീഷണി

പുതിയ വാര്‍ത്തകള്‍

പാർലമെന്റ് സമ്മേളനത്തിന് ഒരു മണിക്കൂറില്ല; പ്രതിപക്ഷം പല തട്ടിൽ, കൂറുമാറ്റമാകണം ആദ്യ ചർച്ചാ വിഷയമെന്ന് കോൺഗ്രസ് നേതാവ്

സ്പെയിൻ–അർജന്റീന ഫൈനൽ: പന്തിനപ്പുറമുള്ള രാഷ്‌ട്രീയം

സ്പെയിന്റെ വിജയഗാഥ: ലോകകപ്പിലെ കിരീടത്തിനപ്പുറം ഒരു രാജ്യത്തിന്റെ നയവിജയം

രാമസ്പര്‍ശം -4: അവതാരത്തിന്റെ ആനന്ദം

ലോകമാകെ 300ലധികം രാമായണങ്ങള്‍

മൈസൂരുവിൽ വീട് കുത്തിത്തുറന്ന് കവർച്ച; മലയാളി യുവാക്കള്‍ അറസ്സിൽ

രാമായണം: ലക്ഷ്യത്തിലേക്കുള്ള കുതിപ്പ് !

പാകിസ്ഥാനിലെ പഞ്ചാബിൽനിന്ന് നാടുകടത്തിയത് 2.6 ലക്ഷം അഫ്ഘാനികളെ

ബംഗാളിന്റെ പ്രത്യാശാ കിരണം; സുവേന്ദു അധികാരിയുടെ ഭരണവും ജനമനസുകളുടെ പ്രതീക്ഷയും

മലയാളത്തിന്റെ മനസുനിറച്ച് ദേശീയ പുരസ്‌കാരങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.