Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിവാഹപ്രായം 21 ആക്കുന്നതിനോട് യോജിക്കുന്നുവെന്ന് മിസിസ് ഗ്രാന്‍ഡ് യൂണിവേഴ്സ്, പെണ്‍കുട്ടികള്‍ സ്വയംപര്യാപ്തതയിലേക്കു നീങ്ങണം

മിസിസ് ഇന്ത്യ കേരള, മിസിസ് ഇന്ത്യ ഏഷ്യ ഇന്റര്‍നാഷണല്‍ മോസ് ചാമിംഗ് 2018 പുരസ്‌കാരങ്ങള്‍ നേരത്തെ ലഭിച്ചിരുന്നു. മിസിസ് ക്ലാസിക് ഗ്രാന്‍ഡ് യൂണിവേഴ്സ് ഇന്ത്യയായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് മിസിസ് ഗ്രാന്‍ഡ് യൂണിവേഴ്സ് മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2021, 01:27 pm IST
in Kerala

പത്തനംതിട്ട: പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കുന്നതിനോട് യോജിപ്പാണെന്ന് മിസിസ് ഗ്രാന്‍ഡ് യൂണിവേഴ്സ് ഡോ. ശശിലേഖ നായര്‍. പത്തനംതിട്ട പ്രസ്‌ക്ലബില്‍ മീറ്റ് ദി പ്രസ് പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ വിവാഹപ്രായം ഉയര്‍ത്തുന്നത് പെണ്‍കുട്ടികള്‍ക്ക് നല്ലതാണ്. പെണ്‍കുട്ടികള്‍ സ്വയംപര്യാപ്തതയിലേക്കു നീങ്ങണം. ഐടി സംരംഭക കൂടിയായ ശശിലേഖ ചെറുകോല്‍-കാട്ടൂര്‍ സ്വദേശിനിയാണ്. ഫിലിപ്പീന്‍സിലെ മനിലയില്‍ ഇത്തവണ വെര്‍ച്വല്‍ പ്ലാറ്റ്ഫോമിലൂടെയായിരുന്നു മത്സരം. ചെറുപ്പത്തില്‍ പഠനത്തിലും പിന്നീട് കുടുംബജീവിതത്തിലും ബിസിനസിലും ശ്രദ്ധിച്ചിരുന്ന താന്‍ 2018ലാണ് സൗന്ദര്യമത്സരത്തിലേക്കു കാലെടുത്തുവച്ചതെന്ന് ശശിലേഖ പറഞ്ഞു.  

മിസിസ് ഇന്ത്യ കേരള, മിസിസ് ഇന്ത്യ ഏഷ്യ ഇന്റര്‍നാഷണല്‍ മോസ് ചാമിംഗ് 2018 പുരസ്‌കാരങ്ങള്‍ നേരത്തെ ലഭിച്ചിരുന്നു. മിസിസ് ക്ലാസിക് ഗ്രാന്‍ഡ് യൂണിവേഴ്സ് ഇന്ത്യയായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് മിസിസ് ഗ്രാന്‍ഡ് യൂണിവേഴ്സ് മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടിയത്. ചെറുപ്പത്തില്‍ തന്നെ ഭരതനാട്യം പഠിച്ചിരുന്നു. ഇത്തവണത്തെ മത്സരത്തിന് സ്റ്റേജ് ഇനമായി ഭരതനാട്യം ചെയ്താണ് അയച്ചുകൊടുത്തത്. ലോകപരിചയവും കാഴ്ചപ്പാടുകളും മത്സരത്തില്‍ ഒരു വിഷയമാണ്. സൗന്ദര്യ മത്സരമോ അഭിനയമോ ഒരു തൊഴിലായി കാണുന്നില്ലെന്നും അവര്‍ പറഞ്ഞു. മൈക്രോ ബയോളജിയില്‍ ബിരുദവും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും  ഹ്യുമാനിറ്റീസില്‍ ഓണററി ഡോക്ടറേറ്റും കരസ്ഥമാക്കിയിട്ടുണ്ട്.  

ഐബിഎം പ്രോജക്ട് എക്സിക്യൂട്ടീവ് ഓമല്ലൂര്‍ സ്വാതി നിലയത്തില്‍ രാജീവ് കുമാര്‍ പിള്ളയാണ് ഭര്‍ത്താവ്. സ്വാതി, ജാഹ്‌നവി എന്നിവരാണ് മക്കള്‍. പത്തനംതിട്ട നാരങ്ങാനം കാട്ടൂര്‍ വിജയസദനത്തില്‍ റിട്ടയേഡ് സുബേദാര്‍ മേജര്‍ ശശിധരന്‍ നായരുടെയും റിട്ടയേഡ് അധ്യാപിക കെ.വി. വിജയമ്മയുടെയും മകളാണ്. തിരുവനന്തപുരം ടെക്നോപാര്‍ക്ക് കേന്ദ്രീകരിച്ചുള്ള എക്യുമാട്രിക്സ് ഇന്‍ഫോവേയ്സ് സൊല്യൂഷന്‍ മാനേജിംഗ് ഡയറക്ടര്‍ കൂടിയാണ് ഡോ.ശശിലേഖ. മീറ്റ് ദ പ്രസില്‍ പ്രസ്് ക്ലബ് വൈസ് പ്രസിഡന്റ് എസ്. ഗീതാഞ്ജലി അധ്യക്ഷയായി.

Tags: വിവാഹംDr.Sasilekha nairMrs Grand Universe
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിസ ലഭിച്ചില്ല; പാകിസ്ഥാന്‍ യുവതിയും ഇന്ത്യന്‍ യുവാവും വിവാഹം കഴിച്ചത് ഓണ്‍ലൈനായി

India

‘രാഹുലിനെ പെണ്ണ് കെട്ടിയ്‌ക്കൂ’, ഹരിയാനയില്‍ കര്‍ഷകരെ കാണാന്‍ പോയ സോണിയാഗാന്ധിയോട് സ്ത്രീയുടെ അപേക്ഷ

World

ലിംഗമാറ്റവും ട്രാന്‍സ്‌ജെന്‍ഡര്‍ വിവാഹവും നിരോധിച്ച് റഷ്യ; ഏകകണ്ഠമായി ബില്‍ അംഗീകരിച്ച് പാര്‍ലമെന്റ്

Mollywood

താരകുടുംബത്തില്‍ നിന്ന് സന്തോഷവാര്‍ത്ത; സുരേഷ്‌ഗോപിയുടെ മകള്‍ ഭാഗ്യയ്‌ക്ക് മാംഗല്യം

Kerala

അച്ഛന്റെ ഓര്‍മകളില്‍ വിതുമ്പി… ശ്രീലക്ഷ്മി ബിനുവിന്റെ കൈപിടിച്ചു

പുതിയ വാര്‍ത്തകള്‍

പദ്ധതി തര്‍ക്ക ഭൂമിയില്‍ ആറന്മുള വിമാനത്താവളം; നിയമം അട്ടിമറിക്കുന്നു

ഭാരത കേസരി മന്നത്തു പത്മനാഭന് ന്യൂദല്‍ഹിയില്‍ സ്മാരകം ഒരുങ്ങി

ആണവ സഹകരണത്തില്‍ ചരിത്രപരമായ അവസരം

ആര്‍ബിഐയുടെ എഫ്‌സിഎന്‍ആര്‍ നയം: രൂപയ്‌ക്ക് കരുത്തേകാനൊരു സാമ്പത്തിക കവചം

ചരിത്രത്തിന്റെ നേര്‍വഴിയില്‍ സൗരക്ഷിക; ബാലസൗഹൃദ കേരളത്തിനായുള്ള ഒരു അവകാശ പോരാട്ടം

സാളഗ്രാമവും സുദര്‍ശനചക്രവും

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ സംസ്ഥാന അധ്യക്ഷന്‍ ആര്‍.വി. ബാബു, മുഖ്യമന്ത്രി വി.ഡി. സതീശന് നിവേദനം നല്‍കുന്നു

മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി; ‘ഹിന്ദു നേതൃസമ്മേളനം ചര്‍ച്ച ചെയ്ത വിഷയങ്ങള്‍ അടിയന്തരമായി നടപ്പിലാക്കണം’

മൊറോക്കോയും കടന്ന് ഫ്രാന്‍സ് സെമിയില്‍; എംബാപ്പെയ്‌ക്ക് ഈ ലോകകപ്പിലെ എട്ടാം ഗോള്‍

മരുന്നിലെ ആല്‍ക്കഹോള്‍ അളവ് നിയന്ത്രിക്കാന്‍ നിയമ ഭേദഗതി

കെഎസ്ആര്‍ടിസി എംപാനല്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങി; ലഭിച്ചത് 7 ദിവസത്തേത് മാത്രംതിരുവനന്തപുരം:

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.