Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

മരാമത്ത് വകുപ്പ് കല്ലിട്ട് പോയിട്ട് അഞ്ചു വര്‍ഷം; അധിക്യതരുടെ അവഗണനയില്‍ ഒരു റോഡ്

രണ്ടു ജില്ലകളെയും അഞ്ച് പഞ്ചായത്തുകളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ തീരദേശ റോഡിന്റെ അവസാനഭാഗങ്ങള്‍ പൂര്‍ത്തീകരിച്ചെങ്കിലും തുടക്കമായ ഐത്തല മുതല്‍ നാറാണംമൂഴി വരെയാണ് ഉന്നത നിലവാരത്തില്‍ വികസിപ്പിക്കേണ്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2021, 10:50 am IST
inPathanamthitta

റാന്നി: ഗ്രാമീണ റോഡുകള്‍ പലതും വികസിക്കുമ്പോള്‍ അധികൃതരുടെ അവഗണയില്‍ ഐത്തല – അറുവച്ചാന്‍ കുഴി, തീരദേശ റോഡിന്റെ ഭാഗമായ ഏറാട്ടുകടവ് – കിടങ്ങുമൂഴി റോഡ്. കഴിഞ്ഞ അഞ്ചു വര്‍ഷം മുന്‍പ് മരാമത്ത് വകുപ്പ് അളന്ന് കല്ലിട്ട് പോയെങ്കിലും ഇപ്പോള്‍ ഇത് ഫയലില്‍ പോലും ഇല്ലാത്തവസ്ഥയാണ്. വടശ്ശേരിക്കര പഞ്ചായത്തിലെ ഐത്തല പാലം, കിടങ്ങുമൂഴി, ബംഗ്ലാകടവ്, പെരുനാട്, മാടമണ്‍ ശ്രീനാരായണ കണ്‍വന്‍ഷന്‍ സെന്റര്‍ പടിവഴി നാറാണംമൂഴി പഞ്ചായത്തില്‍ എത്തി കടുമിന്‍ ചിറയില്‍ കൂടി വെച്ചുച്ചിറയില്‍ എത്തി മുന്നോട്ടു നീങ്ങുന്ന തീരദേശറോഡ് കോട്ടയം ജില്ലയിലെ എരുമേലി പഞ്ചായത്തില്‍ എത്തി അറുവച്ചാന്‍ കുഴിയിലെത്തുന്നതായിരുന്നു പദ്ധതി.  

രണ്ടു ജില്ലകളെയും അഞ്ച് പഞ്ചായത്തുകളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ തീരദേശ റോഡിന്റെ അവസാനഭാഗങ്ങള്‍ പൂര്‍ത്തീകരിച്ചെങ്കിലും തുടക്കമായ ഐത്തല മുതല്‍ നാറാണംമൂഴി വരെയാണ് ഉന്നത നിലവാരത്തില്‍ വികസിപ്പിക്കേണ്ടത്. ഇതില്‍ പഴവങ്ങാടി പഞ്ചായത്തിന്റെ അതിര്‍ത്തിയായഐത്തല റോഡിനെയും ഇട്ടിയപ്പാറ കിടങ്ങുമൂഴി റോഡിനേയും ബന്ധിപ്പിക്കുന്ന രണ്ടര കിലോമീറ്റര്‍ ദൂരം വരുന്ന ഏറാട്ടുകവ് – ചൊവ്വൂര്‍മൂഴി വരെ പഞ്ചായത്ത് റോഡായതിനാല്‍ വീതി നന്നേ കുറവാണ്. ഇവിടമാണ് അളന്ന് കല്ലുകളിട്ടിട്ട് തിരിഞ്ഞു നോക്കാതായത്. ബാക്കി ഭാഗം പൊതുമാരാമത്തിന്റെ അധീനതയിലായതിനാല്‍ സാധാരണ വീതിയുള്ള ഗ്രാമീണ റോഡുകളാണ്.  

അറുവച്ചാന്‍ കുഴി മുതല്‍ കടുമീന്‍ചിറ വരെയുള്ള ഭാഗം പ്രധാനമന്ത്രിയുടെ ഗ്രാമീണ്‍ റോഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയും സര്‍ക്കാരിന്റെ ഫണ്ടിലും പണി പൂര്‍ത്തികരിച്ചതാണ്. വടശ്ശേരിക്കര പഞ്ചായത്തിലെ ഒന്നും, രണ്ടും വാര്‍ഡുകള്‍ ഉള്‍പ്പെട്ട ഏറാട്ട് കടവ് – ചൊവ്വുര്‍മൂഴി രണ്ടര കിലോ മീറ്റര്‍ ഭാഗം മാത്രമാണ് ഇനിയും വീതി കൂട്ടി കലുങ്കും സംരക്ഷണ ഭിത്തികളും നിര്‍മ്മിച്ച് പുനരുദ്ധരിക്കേണ്ടത്. 2011ല്‍ ഈ പഞ്ചായത്ത് റോഡ് മുന്‍ എംപി പി.ജെ കുര്യന്റെ ഫണ്ടില്‍ നിന്നും മുല്ലശ്ശേരി പടി മുതല്‍ ചൊവ്വൂര്‍മൂഴി വരെ മൂന്ന് മീറ്റര്‍ വീതില്‍ ടാര്‍ ചെയ്തിരുന്നു. പിന്നീട് പഞ്ചായത്തു പോലും ഈ ഭാഗത്തേക്ക് തിരിഞ്ഞു നോക്കിയില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. റാന്നി ഇട്ടിയപ്പാറയില്‍ നിന്നും വടശ്ശേരിക്കരക്കു പോകുവാന്‍ ഏറ്റവും കുറവുദൂരമുള്ള റോഡാണിതന്നുള്ള പ്രത്യേകതയും ഈ റോഡിനുണ്ട്.

Tags: റോഡുകള്‍constructionപൊതുമരാമത്ത് വകുപ്പ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

ആകാശപ്പാത നിര്‍മ്മാണം പുനരാംരഭിക്കും, ബജറ്റില്‍ 15 കോടി, ബാക്കി പ്ലാനിംഗ് ബോര്‍ഡിനോട് ആവശ്യപ്പെടും

Kerala

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

Thiruvananthapuram

വിതുര പൊന്മുടി ഹൈവേ നവീകരണം; അശാസ്ത്രീയ ഓട നിര്‍മാണത്തിനെതിരെ വ്യാപക പരാതി

Kerala

വടമനക്കാവ് ക്ഷേത്രത്തില്‍ ഭക്തരുടെ വഴി തടഞ്ഞ് അനധികൃത നിര്‍മ്മാണം; ഹിന്ദു ഐക്യവേദി പ്രതിഷേധത്തെ തുടര്‍ന്ന് ഇരുമ്പുതൂണുകള്‍ നീക്കം ചെയ്തു

Kerala

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയിൽ ഒരാഴ്ചക്കിടെ വിമാനത്താവളങ്ങളിലേക്ക്​ നടന്ന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്​ 18 പേർ

സിജെപി നേതാക്കളൊഴികെ കസ്റ്റഡിയിലെടുത്ത എല്ലാവരെയും വിട്ടയച്ചു; സിജെപി നേതാക്കളെക്കുറിച്ച് വിവരമില്ല; രഹസ്യ കേന്ദ്രങ്ങളിലെന്ന് സമരക്കാർ

ഇന്ന് നവരാത്രി ആരംഭം! ഒന്നാം ദിനത്തിൽ ശൈലപുത്രിയെ ആരാധിക്കേണ്ടത് ഇങ്ങനെ

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ ശ്രദ്ധിക്കുക: കൊച്ചിയിൽ നിന്നുള്ള ജിദ്ദ വിമാന സർവീസുകൾ റദ്ദാക്കി, റിയാദിലേക്കും സർവ്വീസില്ല

നവരാത്രി: ഒന്നാം ദിവസം- ശൈലപുത്രി; ആത്മീയയാത്രയുടെ ഭൂമിതത്ത്വം

സൗദിയിൽ വൻ ആക്രമണം; റിയാദ് വിമാനത്താവളത്തിൽ 12 മരണം, നൂറുകണക്കിന് ആളുകൾക്ക് പരിക്ക്

കുടുംബത്തിൽ ശാന്തതയും ഐക്യവും പുലരും, തടസ്സങ്ങൾ നീങ്ങി ലക്ഷ്യങ്ങളിൽ വിജയം കൈവരിക്കും

വിഗ്രഹമോ ചുറ്റമ്പലമോ ഇല്ല: ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം കേരളത്തിൽ

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.