Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പാര്‍ട്ടികളും മതസംഘടനകളും കൊടുക്കുന്നവരെ പ്രതികളാക്കും; പോലീസിന്റെ ഈ പോക്ക് ആപത്ത്; ആഭ്യന്തര വകുപ്പിനെതിരെ ഗുരുതര ആരോപണവുമായി പന്ന്യന്‍

പാര്‍ട്ടികളും മതസംഘടനകളും കൊടുക്കുന്നവരെയാണ് പോലീസ് പ്രതിയാക്കുന്നത്. ചില ഉദ്യോഗസ്ഥര്‍ അതിന് മാത്രം വേണ്ടി പ്രവര്‍ത്തിക്കുന്നവരാണെന്നും അദേഹം പറഞ്ഞു. പോലീസ് കര്‍ശന നടപടികള്‍ കൈകൊള്ളണം. എന്നാല്‍, ഇപ്പോള്‍ അതിന് സാധിക്കുന്നില്ലെന്നും പന്ന്യന്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2021, 07:35 pm IST
inKerala

തിരുവനന്തപുരം: കേരളാ പോലീസിനെതിരെയും ആഭ്യന്തര വകുപ്പിനെതിരെയും ഗുരുതര ആരോപണം ഉയര്‍ത്തി സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. കേരളാ പോലീസിന്റെ ഈ പോക്ക് ആപത്തിലേക്കാണ്. ക്രമസമാധാനം ഉറപ്പാക്കാന്‍ ബാധ്യതയുള്ളവര്‍ക്ക് അതിന് കഴിയുന്നില്ല. പാര്‍ട്ടികളും മതസംഘടനകളും കൊടുക്കുന്നവരെയാണ് പോലീസ് പ്രതിയാക്കുന്നത്. ചില ഉദ്യോഗസ്ഥര്‍ അതിന് മാത്രം വേണ്ടി പ്രവര്‍ത്തിക്കുന്നവരാണെന്നും അദേഹം പറഞ്ഞു. പോലീസ് കര്‍ശന നടപടികള്‍ കൈകൊള്ളണം. എന്നാല്‍, ഇപ്പോള്‍ അതിന് സാധിക്കുന്നില്ലെന്നും പന്ന്യന്‍ പറഞ്ഞു.  

അതേസമയം,  കേരളത്തില്‍ ക്രമസമാധാനം പാടേ തകര്‍ന്നുവെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദറായി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.  കേരള സര്‍ക്കാരിന്റെ നിഷ്‌ക്രിയതാണ് കൊലയാളികള്‍ക്ക് വളമാകുന്നത്. ഡിവൈഎസ്പി ഉള്‍പ്പെടെയുള്ള പോലീസ് അധികാരികളുടെ മൂക്കിനുതാഴെയാണ് അക്രമം നടന്നതെന്നത് അക്രമത്തിന്റെ ഭീകരതയും പ്രതികളുടെ ഭരണസ്വാധീനവും വ്യക്തമാക്കുന്നു. നന്ദുകൃഷ്ണയും സന്ദീപും ബിജുവും ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തകരെയാണ് ബിജെപിക്ക് നഷ്ടമായത്. രാഷ്‌ട്രീയ വൈരത്തിന്റെ പേരില്‍ പ്രവര്‍ത്തകരെ ഇല്ലാതാക്കുന്നത് ജനാധിപത്യപരമല്ല.

അതത് സര്‍ക്കാരിന്റെ നിര്‍ദ്ദേശവും നിയമവുമാണ് പോലീസ് നടപ്പാക്കുന്നത്. കേസില്‍ സത്യസന്ധമായ അന്വേഷണം കൊണ്ടുവരണം. ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ട് കൊല്ലപ്പെട്ടവര്‍ക്ക് നീതി ലഭിക്കണം. ക്രമസമാധാനം പുനഃസ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം. എന്തൊക്കെ അതിക്രമങ്ങള്‍ ഉണ്ടായാലും ദേശഭക്തി മുറുകെപിടിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Tags: keralaPinarayi Vijayanപോലീസ്ഡിജിപിഅനില്‍ കാന്ത്paniyan ravindran
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

Kerala

മാസപ്പടി കേസ്; നിയമോപദേശം കിട്ടിയില്ല, ലഭിച്ചയുടൻ മുഖ്യമന്ത്രിയുമായി വിഷയം ചർച്ച ചെയ്യും: രമേശ് ചെന്നിത്തല

Kerala

ആറ് മാസത്തിലധികമായി റേഷന്‍ വാങ്ങാത്ത കാര്‍ഡ് ഉടമകളുടെ റേഷൻ കാർഡ് റദ്ദാക്കും: സുപ്രധാന നിർദ്ദേശം

Kerala

എരുമേലിയിലെ യുവാവിന്റെ കൊലപാതകം : സിപിഎം പഞ്ചായത്ത് അംഗം ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍

Kerala

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

പുതിയ വാര്‍ത്തകള്‍

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.