Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

വളയാന്‍ പറയുമ്പോള്‍ ആമസോണ്‍ ചൈനയില്‍ ഇഴയുന്നു; ഷീ ജിന്‍പിങ് പുസ്തകത്തിനെതിരായ എല്ലാ വിമര്‍ശനങ്ങളും നീക്കി

ചൈനീസ് കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ അനുസരിക്കാത്ത കമ്പനികള്‍ ചൈന വിടണമെന്ന അന്ത്യശാസനം നല്‍കിയിരിക്കുകയാണ് ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2021, 02:02 pm IST
inWorld

ബെയ്ജിംഗ്: ചൈനീസ്  കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ അനുസരിക്കാത്ത കമ്പനികള്‍ ചൈന വിടണമെന്ന അന്ത്യശാസനം നല്‍കിയിരിക്കുകയാണ് ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്.  ഇതോടെ ആപ്പിളും ആമസോണും  ഉള്‍പ്പെടെ എല്ലാ യുഎസ് കമ്പനികളും ചൈനയുടെ നയങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറായിരിക്കുകയാണ്. ആമസോണ്‍  ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങിന്റെ പുസ്തകത്തിനെതിരായ വിമര്‍ശനങ്ങളെല്ലാം എല്ലാ പ്ലാറ്റ് ഫോമുകളിലും നിന്നും നീക്കം ചെയ്തിരിക്കുകയാണ്.  

ഷീ ജിന്‍പിങിന്റെ മുഴുവന്‍ പ്രസംഗങ്ങളും ലേഖനങ്ങളും  സമാഹരിച്ച് ‘ഷീ ജിന്‍പിങ്: ചൈനയിലെ ഭരണം’ എന്ന പേരില്‍ ചൈന ഈയിടെ ഒരു പുസ്തകം പുറത്തിറക്കിയിരുന്നു. ഈ പുസ്തകത്തെ വിമര്‍ശിക്കുന്ന എല്ലാതരം നിരൂപണങ്ങളും നീക്കം ചെയ്യാന്‍ ആമസോണിനോട് ബെയ്ജിംഗ് അധികൃതര്‍ ഈയിടെ ആവശ്യപ്പെട്ടിരുന്നു. പുസ്തകത്തിന് അഞ്ച് നക്ഷത്രങ്ങളേക്കാള്‍ കുറഞ്ഞ റേറ്റിംഗ് നല്‍കിയ നിരൂപണങ്ങളെല്ലാം നീക്കം ചെയ്യാനും ആമസോണിനോട് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. ആമസോണ്‍ ചൈനയുടെ എല്ലാ ആവശ്യങ്ങളും അതേ പടി അംഗീകരിച്ച് നടപ്പാക്കിയിരിക്കുകയാണ്.  

ഷീ ജിന്‍പിങിനെയോ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെയോ നേരിയ തോതില്‍ പോലും വിമര്‍ശിക്കുന്ന ഒരു കമ്പനിയെയും ചൈനയ്‌ക്കുള്ളില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കേണ്ടെന്നതാണ് ചൈനയുടെ പുതിയ നയം. നേരത്തെ ആപ്പിളും ചൈനയുടെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ചിരുന്നു. ഇത്രയ്‌ക്കധികം ജനസംഖ്യയുള്ള ഒരു രാജ്യത്തിലെ വിപുലമായ വിപണി ഒഴിവാക്കാന്‍ യുഎസ് കമ്പനികള്‍ തയ്യാറല്ല.  

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രാഷ്‌ട്രീയസാമ്പത്തിക നയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ആമസോണ്‍ ചൈനയില്‍ അതിവേഗം വളരുകയാണെന്നും റോയിട്ടേഴ്‌സ് പറയുന്നു. അതേ സമയം യാഹൂ, മൈക്രോസോഫ്റ്റ് എന്നീ കമ്പനികള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ അന്ത്യശാസനം കര്‍ശനമാക്കിയതോടെ ചൈന വിട്ടുപോയ കമ്പനികളാണ്.  

ചൈനയില്‍ പിടിച്ചുനില്‍ക്കാന്‍ ചൈനീസ് പുസ്തകങ്ങള്‍ യുഎസില്‍ വില്‍ക്കാന്‍ വരെ ആമസോണ്‍ തയ്യാറായിരിക്കുകയാണ്. ഇതിനായി ചൈനയുടെ പ്രചാരണ കമ്പനിയുമായി ആമസോണ്‍ പ്രത്യേക കരാര്‍ ഉണ്ടാക്കിയിരിക്കുകയാണ്. ചൈന ബുക്‌സ് എന്നാണ് ആമസോണിന്റെ ഈ പദ്ധതി അറിയപ്പെടുന്നത്. ആമസോണ്‍ അവരുടെ കിന്‍ഡില്‍ ഇലക്ട്രോണിക് പുസ്തക ഉപകരണവും ക്ലൗഡ് കമ്പ്യൂട്ടിംഗും ഇ കൊമേഴ്‌സ് ബിസിനസും അതിവേഗം വളരുകയാണ്. ആമസോണിന്റെ ചൈന ബുക്‌സ് പദ്ധതിക്ക് ചൈനീസ് അധികൃതരില്‍ നിന്നും നല്ല പിന്തുണയാണ് ലഭിക്കുന്നത്.  

ചൈനയാകട്ടെ അവര്‍ക്കെതിരായ വിമര്‍ശനങ്ങളില്‍ അങ്ങേയറ്റം അസഹിഷ്ണുത പുലര്‍ത്തുന്നു. ചൈനയെ വിമര്‍ശിച്ച ബിസിനസുകാരന്‍ ജാക് മാ അപ്രത്യക്ഷനായി. ഉപപ്രധാനമനമന്ത്രി സാങ് ഗവോലിയെ വിമര്‍ശിച്ച ചൈനയുടെ ടെന്നീസ് താരം പെങ് ഷുവായിയും പൊതുസമൂഹത്തില്‍ നിന്നും ഏതാണ് അപ്രത്യക്ഷമായിരിക്കുന്നു. തങ്ങളുടെ ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് യുഎസ് സുപ്രീംകോടതിയെ സമീപിച്ച ആപ്പിള്‍ പക്ഷെ ചൈനയുടെ കാര്യത്തില്‍ നിശ്ശബ്ദത പാലിക്കുകയാണ്. ചൈനീസ് അധികൃതരുടെ എല്ലാ ആവശ്യങ്ങള്‍ക്കും വഴങ്ങി നിശ്ശബ്ദമായി മുന്നോട്ട് പോകാനാണ് ആപ്പിളും ശ്രമിക്കുന്നത്. 

Tags: chinaആമസോണ്‍ജാക്ക് മാഷീ ജിന്‍പിങ്സാങ് ഗവോലിപെങ് ഷുവായി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചൈനയുടെയും തുര്‍ക്കിയുടെയും സൈനികവിമാനങ്ങള്‍ തുടര്‍ച്ചയായി പാകിസ്ഥാനിലേക്ക് പറക്കുന്നതായി റിപ്പോര്‍ട്ട്, ജാഗ്രതാനിര്‍ദേശവുമായി ഇന്ത്യ :

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)
India

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

India

അഗ്നി5 മിസൈലിന്റെ ഭാരവും പേലോഡ് ഭാരവും വെട്ടിക്കുറച്ച് ഡിആര്‍ഡിഒ; ചൈനയ്‌ക്ക് ആശങ്ക;മിസൈല്‍ 10000 കി.മീ ദൂരേക്ക് കുതിക്കാനാവുമെന്ന് ചൈനീസ് വിദഗ്ധര്‍

News

ചൈന അരുണാചലിൽ കടന്നോ? വ്യാജവാർത്തയെന്ന് ഭാരതം

India

ചൈന പേരുകൾ മാറ്റിക്കൊണ്ടിരുന്നു , പക്ഷേ ഇന്ത്യ അവരുടെ പദ്ധതികളെ താറുമാറാക്കി : അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾ ഔദ്യോഗിക ഭൂപടത്തിൽ ഉൾപ്പെടുത്തി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഹിന്ദു കൂര്‍ക്കം വലിച്ചുറങ്ങുകയാണ്….ഈ രാജ്യം രക്ഷപ്പെടില്ല: ആരിഫ് ഹുസൈന്‍ തെരുവത്ത്

ഹിന്ദി സിനിമാതാരം അര്‍ജുന്‍ രാംപാല്‍ കാമുകിയെ ഗോവയില്‍ വിവാഹം ചെയ്തു

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ട്രീസ ജോളി-ഗായത്രി ഗോപീചന്ദ് സഖ്യം സെമിഫൈനലില്‍

പഞ്ചാബിലെയോ കര്‍ണ്ണാടകയിലെയോ തെലുങ്കാനയിലെയോ സ്കൂളുകളില്‍ പോകില്ല, സിജെപിക്കാര്‍ കറങ്ങുന്നത് ബിജെപി ഭരിയ്‌ക്കുന്ന സംസ്ഥാനങ്ങളില്‍

പാലത്തായി പോക്‌സോ കേസ് : പത്മരാജന്റെ ശിക്ഷാവിധി മരവിപ്പിച്ച് ഹൈക്കോടതി , ജാമ്യം അനുവദിച്ചു

ജുഡീഷ്യല്‍ ഓഫീസര്‍ നിയമനത്തിന് ഒരു വര്‍ഷത്തെ അഭിഭാഷക പ്രാക്ടീസ് മതി

നിങ്ങളുടെ ടീച്ചർ വിളി കേൾക്കാൻ വേണ്ടി എംഡി എം എ വിൽക്കാൻ പോകാനൊന്നും എനിക്ക് പറ്റില്ല മാഡം : ചിന്നൂസ് ചിലങ്കയ്‌ക്ക് മറുപടിയുമായി ശശികല ടീച്ചർ

മുംബൈ ഭീകരാക്രമണം: പ്രതികളായ പാക് തീവ്രവാദികളെ അസാന്നിധ്യത്തില്‍ വിചാരണ ചെയ്യണമെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍

സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ 22 ഇന്ത്യക്കാരും സുരക്ഷിതരെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍; ഇന്ത്യ സൊമാലിയയുമായി ചര്‍ച്ചയില്‍

ഞങ്ങൾക്ക് ബിജെപിയുമായി ബന്ധമൊന്നുമില്ല ; സിജെപിക്കാരോട് ഇവിടെ വരരുതെന്ന് പറഞ്ഞതാണ് , എന്നിട്ടും വന്നതെന്തിനാണ് ? 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.