Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മോഹന്‍ഭാഗവത് ദലൈലാമയുമായി കൂടിക്കാഴ്ച നടത്തി; ചൈനീസ് ആധിപത്യമില്ലാത്ത തിബത്തിന്റെ സ്വതന്ത്രപദവി വരെ ചര്‍ച്ചാവിഷയമായി

ആര്‍എസ്എസ് സംഘചാലക് ഡോ. മോഹന്‍ ഭാഗവത് തിങ്കളാഴ്ച തിബത്തന്‍ ആത്മീയ നേതാവ് ദലൈലാമയുമായി കൂടിക്കാഴ്ച നടത്തി. ഹിമാചല്‍പ്രദേശിലെ ധര്‍മ്മശാലയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. ചൈനയുടെ കയ്യടക്കലിന് മുന്‍പുള്ള തിബത്തിന്റെ സ്വതന്ത്രമായ പദവിയെക്കുറിച്ചു വരെ ഇരുകൂട്ടരും ചര്‍ച്ച ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2021, 05:41 pm IST
inIndia

കംഗ്ര: ആര്‍എസ്എസ് സംഘചാലക് ഡോ. മോഹന്‍ ഭാഗവത് തിങ്കളാഴ്ച തിബത്തന്‍ ആത്മീയ നേതാവ് ദലൈലാമയുമായി കൂടിക്കാഴ്ച നടത്തി. ഹിമാചല്‍പ്രദേശിലെ  ധര്‍മ്മശാലയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. ചൈനയുടെ കയ്യടക്കലിന് മുന്‍പുള്ള തിബത്തിന്റെ സ്വതന്ത്രമായ പദവിയെക്കുറിച്ചു വരെ ഇരുകൂട്ടരും  ചര്‍ച്ച ചെയ്തു.  

കൂടിക്കാഴ്ച ഒരു മണിക്കൂര്‍ നീണ്ടു. ഇതിന് പിന്നാലെ ഇന്ത്യയിലെ തിബത്തന്‍ സര്‍ക്കാരിന്റെ പ്രസിഡന്‍റ് പെന്‍പ സെറിങ്,  തിബത്തന്‍ സര്‍ക്കാരിന്റെ സ്പീക്കര്‍ സോനം തെംഫെല്‍ എന്നിവരും മോഹന്‍ ഭാഗവത്തുമായി കൂടിക്കാഴ്ച നടത്തി. ഡിസംബര്‍ 15 മുതല്‍ ദലൈലാമ പലരുമായും കൂടിക്കാഴ്ച നടത്തുന്നുണ്ടെന്നും ധര്‍മ്മശാലയില്‍ എത്തിയ സ്ഥിതിക്ക് ദലൈലാമയെ കാണാതിരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് മനസ്സിലാക്കിയാണ് ആര്‍എസ്എസ് സംഘചാലക് മോഹന്‍ ഭാഗവത് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയതെന്നും പെന്‍പ സെറിങ് പറഞ്ഞു.  

‘ഇന്ത്യയിലെ  സര്‍ക്കാരും ജനങ്ങളും പിന്തുണ നല്‍കുന്നതില്‍ നന്ദിയുണ്ട്. ഇരുകൂട്ടരും (ദലൈലാമയും മോഹന്‍ ഭാഗവതും) പ്രമുഖ നേതാക്കളാണ്. ഇരുകൂട്ടരും തീര്‍ച്ചയായും മനുഷ്യരാശിയുടെ വിശാലമായ താല്‍പര്യങ്ങളായിരിക്കും ചര്‍ച്ചാവിഷയമാക്കിയിരിക്കുക. ഞാനും തിബത്തന്‍ സര്‍ക്കാരിന്റെ സ്പീക്കറും അദ്ദേഹവുമായി (മോഹന്‍ ഭാഗവതുമായി) ഉപചാരപൂര്‍വ്വം കൂടിക്കാഴ്ച നടത്തി. ചൈനയുടെ കയ്യടക്കലിന് മുന്‍പുള്ള തിബത്തിന്റെ സ്വതന്ത്രമായ പദവിയെക്കുറിച്ചും ചര്‍ച്ചയുണ്ടായി. ഞങ്ങള്‍ക്ക് ജനങ്ങളില്‍ നിന്നുള്ള സര്‍വ്വ പിന്തുണയും അദ്ദേഹം (ഭാഗവത്) വാഗ്ദാനം ചെയ്തിട്ടുണ്ട്,’ പെന്‍പ സെറിങ് പറഞ്ഞു.  

കംഗ്ര മുതല്‍ ധര്‍മ്മശാല വരെയുള്ള പ്രദേശങ്ങളില്‍ അഞ്ചു ദിവസത്തെ സന്ദര്‍ശനപരിപാടിയിലാണ് മോഹന്‍ ഭാഗവത്. കഴിഞ്ഞ ദിവസം അദ്ദേഹം കംഗ്രയിലെ ഒരു സെമിനാറില്‍ പങ്കെടുത്തിരുന്നു. 60ഓളം ചിന്തകര്‍ ഈ സെമിനാറില്‍ പങ്കെടുത്തു. തിബത്തന്‍ പാര്‍ലമെന്‍റ് സ്പീക്കറും സിടിഎ പ്രസിഡന്‍റുമായ ഖെന്‍പോ സോനം ടെന്‍ഫെലും യോഗത്തില്‍ പങ്കെടുത്തു. 

Tags: മോഹന്‍ ഭാഗവത്ഹിമാചല്‍ പ്രദേശ്ദലൈലാമTibetTibetan Freedomധര്‍മ്മശാല
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് രണ്ട് ഹൃദയാഘാതം സംഭവിച്ചതായി മുൻ ടിബറ്റൻ പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ : പിൻഗാമിയെച്ചൊല്ലി ചർച്ചകൾ മുറുകുന്നു

World

ടിബറ്റിൽ അണക്കെട്ട് പൊട്ടി; നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക മുന്നറിയിപ്പ്, സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ നിർദേശം

India

ചൈന പേരുകൾ മാറ്റിക്കൊണ്ടിരുന്നു , പക്ഷേ ഇന്ത്യ അവരുടെ പദ്ധതികളെ താറുമാറാക്കി : അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾ ഔദ്യോഗിക ഭൂപടത്തിൽ ഉൾപ്പെടുത്തി

ജവഹര്‍ലാല്‍ നെഹ്രു (ഇടത്ത്) പ്രിയങ്ക, രാഹുല്‍ (നടുവില്‍) ബിജെപി എംപി നിഷികാന്ത് ദുബെ (വലത്ത്)
India

നെഹ്രുവിന്റെ അബദ്ധങ്ങള്‍ നിരത്തി നിഷികാന്ത് ദുബെ നെഹ്രു രാഹുലിന്റെയും പ്രിയങ്കയുടെയും സ്വകാര്യസ്വത്തല്ലെന്നും ദുബെ

India

പേമ ഖണ്ഡു ദലൈലാമയെ കണ്ടു , മനസിൽ വെളിപാട് ഉണ്ടായാൽ ഹിമാലയൻ സംസ്ഥാനം സന്ദർശിക്കാമെന്ന് ആത്മീയ നേതാവ്

പുതിയ വാര്‍ത്തകള്‍

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.