Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

‘പുത്തിലഞ്ഞിപ്പൂ പറിക്കാം തോഴിമാരേ…’

ധനുമാസ തിരുവാതിര മഹാദേവന്റെ പിറന്നാളാണെന്നൊരു വിശ്വാസമുണ്ട്. ധനുമാസത്തിലെ തിരുവാതിര നാളിലായിരുന്നു ശിവപാര്‍വതിമാരുടെ വിവാഹം നടന്നതെന്ന് മറ്റൊരു ഐതിഹ്യവുമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2021, 05:00 am IST
inSamskriti

പൗര്‍ണമിയും തിരുവാതിരനാളും ഒത്തുചേരുന്ന ധനുമാസ രാവ്. ആര്‍ദ്രാവ്രതം നോറ്റ് ഏഴരവെളുപ്പിനുണര്‍ന്ന്, ഗംഗയുണര്‍ത്തലും തുടിച്ചു കുളിയും പാതിരാപ്പൂചൂടലുമായി സുമംഗലികളും കന്യകമാരും ആഘോഷങ്ങളില്‍ മുഴുകുന്ന ധനുമാസ തിരുവാതിര. ആചാരപ്രധാനമാണ് ഉമാമഹേശ്വര പ്രീതിയ്‌ക്കായ് സ്ത്രീകള്‍ അനുഷ്ഠിക്കുന്ന തിരുവാതിര വ്രതം. സുമംഗലികള്‍ നെടുമാംഗല്യത്തിനായി വ്രതമെടുക്കുമ്പോള്‍ കന്യകമാരുടെ പ്രാര്‍ത്ഥനയത്രയും മനസ്സിനിണങ്ങിയ വരനെ ലഭിക്കാനാണ്.  

ധനുമാസ തിരുവാതിര മഹാദേവന്റെ പിറന്നാളാണെന്നൊരു വിശ്വാസമുണ്ട്. ധനുമാസത്തിലെ തിരുവാതിര നാളിലായിരുന്നു ശിവപാര്‍വതിമാരുടെ വിവാഹം നടന്നതെന്ന് മറ്റൊരു ഐതിഹ്യവുമുണ്ട്.    

ഇത്തവണ ഇന്നു രാത്രിയിലാണ് വ്രതാനുഷ്ഠാന ചടങ്ങുകള്‍ തുടങ്ങുന്നത്. ഉദയത്തിനുമുമ്പേ കുളത്തിലിറങ്ങി തുടിച്ചു കുളിക്കണമെന്നാണ് ആചാരം. കുരവയിട്ട് ഗംഗാദേവിയെ ഉണര്‍ത്തിയ ശേഷം തിരുവാതിരപ്പാട്ടുകള്‍ പാടിയാവണം തുടിച്ചു കുളിക്കേണ്ടത്. കുളികഴിഞ്ഞ് പാതിരാപ്പൂ (ദശപുഷ്പങ്ങള്‍) ചൂടല്‍. ആട്ടവും പാട്ടും നിറയുന്ന രാവിനെ ആര്‍ദ്രമാക്കുന്നത് തിരുവാതിരക്കളിയുടെ ചുവടുകളാണ്. അഞ്ചു തിരിയിട്ട വിളക്കിനു മുന്നില്‍ നിറപറയും ഗണപതിക്കൂട്ടും ഒരുക്കി വെയ്‌ക്കുന്നതോടെ തിരുവാതിരക്കളി തുടങ്ങും. ഗണപതി ചുവടാണ് ആദ്യം. അതുകഴിഞ്ഞ് സരസ്വതി വന്ദനം, ശിവസ്തുതി എന്നിങ്ങനെ പാട്ടുകള്‍. ഇതിന്റെ താളത്തിനൊത്ത് വീട്ടുമുറ്റത്ത് വട്ടമിട്ടാണ് തിരുവാതിരക്കളി.  

എട്ടങ്ങാടി നിവേദിക്കല്‍ ആര്‍ദ്രാവ്രതത്തിലെ പ്രധാന ചടങ്ങാണ്. ശിവനും ഗണപതിക്കുമാണ് എട്ടങ്ങാടി നേദിക്കുക. കിഴങ്ങുവര്‍ഗങ്ങളും ഏത്തപ്പഴവും വന്‍പയറും ശര്‍ക്കരയും ചേര്‍ത്ത് പുഴുക്കു പോലെയൊരുക്കുന്ന വിഭവമാണ് എട്ടങ്ങാടി. ഇതിന് പ്രാദേശിക ഭേദങ്ങളുണ്ട്. വ്രതം നോല്‍ക്കുന്ന സ്ത്രീകള്‍ വീട്ടുമുറ്റത്തെ ഉമിത്തീയില്‍ കിഴങ്ങു വര്‍ഗങ്ങള്‍ ചുട്ടെടുത്താണ് മുന്‍കാലങ്ങളില്‍ എട്ടങ്ങാടിയുണ്ടാക്കി നേദിച്ചിരുന്നത്. കൂവക്കുറുക്കാണ് മറ്റൊരു വിഭവം അഥവാ നിവേദ്യം. ഉറക്കമൊഴിച്ച് വ്രതമെടുക്കുന്ന സ്ത്രീകള്‍ ഭക്ഷിക്കുന്നതും എട്ടങ്ങാടിയും കൂവക്കുറുക്കുമാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ആര്‍ടിസി ബസുകള്‍ കാരണമുണ്ടാകുന്ന അപകടങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്തണം: മനുഷ്യാവകാശ കമ്മിഷന്‍

Social Trend

ബെൽജിയത്തിൽ മാലിന്യ സംസ്കരണ ജോലിക്കിടെ 18 കാരൻ കണ്ടെത്തിയത് 98 കോടി രൂപയുടെ നിധി : വാരിക്കൂട്ടിയത് സ്വർണ്ണക്കട്ടികളും അപൂർവ നാണയങ്ങളും 

Kerala

‘സക്ഷം ഉത്സവ് ദേശീയ മേള’; ജനുവരി 20 മുതല്‍ തിരുവനന്തപുരത്ത്

ബ്രേക്ക് തകരാറിലായതിനെ തുടര്‍ന്ന് ഇടിച്ചു നിര്‍ത്തിയ ബസ്
Kerala

അമിത ഭാരം: കെഎസ്ആര്‍ടിസി ബസുകള്‍ വഴിയിലാകുന്നു; സ്‌പെയര്‍ പാര്‍ട്‌സിനും ദാരിദ്ര്യം

Kerala

മാസപ്പടി കേസ്: വീണയ്‌ക്കും റിയാസിനും സൊലാസ് ഡയറക്ടർമാരുമായുള്ള സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ച് അന്വേഷണം

പുതിയ വാര്‍ത്തകള്‍

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വീട്ടിലെത്തുമെന്ന് മന്ത്രി

കൊൽക്കത്തയിലെ മിർസ ഗാലിബ് സ്ട്രീറ്റിലെ ഹോട്ടലിൽ ഉണ്ടായ തീപിടുത്തത്തിൽ ഒമ്പത് പേർ മരിച്ചു : രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നു

കരുവാറ്റ കൊലപാതകം: കൊല്ലപ്പെട്ട വയോധികൻ തന്നെ മോശമായി സ്പർശിച്ചതിന്റെ പ്രതികാരമെന്ന് 13 കാരിയുടെ മൊഴി

മുഖ്യമന്ത്രിയുടെ ഓഫീസ് ലഹരി മാഫിയയുടെ കൂത്തരങ്ങായി മാറി: യുവരാജ് ഗോകുല്‍

സൗജന്യ വൈഫൈ, പാന്‍ട്രി, ടോയ്‌ലറ്റ്… കെഎസ്ആര്‍ടിസിയുടെ എക്‌സി. എസി വോള്‍വോ സര്‍വീസ് നാളെ മുതല്‍

തിരുവോണത്തോണി ക്ഷേത്രക്കടവില്‍ മറിഞ്ഞപ്പോള്‍

ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; തിരുവോണത്തോണി മുങ്ങി

ജനസേവനത്തിന്റെ നവീന മാതൃക

ഭാരതത്തിന്റെ ആഗോള പ്രതിച്ഛായയും പ്രതിപക്ഷത്തിന്റെ വ്യാജ ആഖ്യാനങ്ങളും

അന്താരാഷ്‌ട്ര വാണിജ്യ വിജയവും അംഗീകാരങ്ങളും: സമ്പൂർണ്ണ രാശിഫലം\

സുരക്ഷാസേന ഒഴിവാക്കിയത് വന്‍ ഭീകരാക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.