Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാനന പാത തുറക്കണം; താക്കീതായി തീര്‍ഥാടന യാത്ര

രാവിലെ എരുമേലി ശ്രീധര്‍മ്മശാസ്താക്ഷേത്രാങ്കണത്തില്‍ നാളീകേരമുടച്ചും ശരണ മന്ത്രങ്ങളുമായാണ് കാനനപാതയിലേക്കുള്ള യാത്ര ആരംഭിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2021, 02:17 pm IST
inKerala
ഹൈന്ദവ സംഘടനകളുടെ പ്രതിഷേധം ഇരുമ്പൂന്നിക്കരയില്‍ തടഞ്ഞതിനെ തുടര്‍ന്ന് പോലീസുമായി നടന്ന ചര്‍ച്ച ശേഷം നേതാക്കള്‍ സംസാരിക്കുന്നു

ഹൈന്ദവ സംഘടനകളുടെ പ്രതിഷേധം ഇരുമ്പൂന്നിക്കരയില്‍ തടഞ്ഞതിനെ തുടര്‍ന്ന് പോലീസുമായി നടന്ന ചര്‍ച്ച ശേഷം നേതാക്കള്‍ സംസാരിക്കുന്നു

എരുമേലി: പരമ്പരാഗത കാനന പാത തുറക്കണമെന്ന വിശ്വാസികളുടെ ആവശ്യത്തെ കണ്ടില്ലെന്ന് നടിക്കുന്ന അധികൃതരുടെ നടപടിയില്‍ പ്രതിഷേധം ഇരമ്പി. ഹിന്ദുവിരുദ്ധ നിലപാടില്‍ പ്രതിഷേധിക്കാന്‍ നൂറുകണക്കിന് പ്രവര്‍ത്തകരാണ് വ്യാഴാഴ്ച എരുമേലിയില്‍ എത്തിയത്. 

രാവിലെ എരുമേലി ശ്രീധര്‍മ്മശാസ്താക്ഷേത്രാങ്കണത്തില്‍ നാളീകേരമുടച്ചും ശരണ മന്ത്രങ്ങളുമായാണ് കാനനപാതയിലേക്കുള്ള യാത്ര ആരംഭിച്ചത്.  പേട്ടതുള്ളല്‍ പാതയിലൂടെ കൊച്ചമ്പലത്തിലെത്തി പ്രദക്ഷിണത്തിന് ശേഷമാണ് പരമ്പരാഗത കാനനപാതയിലൂടെ സംഘം യാത്രയായത്. എരുമേലിയിൽ നിന്നും അഞ്ച് കിലോമീറ്ററോളം  കാല്‍നടയായി യാത്ര ചെയ്ത് ഇരുമ്പൂന്നിക്കരയില്‍ എത്തിയ പ്രവര്‍ത്തകര്‍ക്ക് പിന്തുണ അര്‍പ്പിച്ചുകൊണ്ട് അഖില തിരുവിതാംകൂര്‍ മലയരയ മഹാസഭ സ്വീകരണം നല്‍കി. 

ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു, സംസ്ഥാന സെക്രട്ടറി പി.വി. മുരളീധരന്‍, ശബരിമല അയ്യപ്പ സേവാ സമാജം സംസ്ഥാന സെക്രട്ടറിമാരായ  എസ്. മനോജ്, എം.ജി. രവീന്ദ്രന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ. അരവിന്ദാക്ഷന്‍, സംസ്ഥാന ജോയിന്റ് ജനറല്‍ സെക്രട്ടറി അമ്പോറ്റി, പിആര്‍ഒ അഡ്വ.ജയന്‍, ആര്‍എസ്എസ് ജില്ലാ കാര്യവാഹ് വി.ആര്‍. രതീഷ്, വിശ്വഹിന്ദു പരിഷത്ത്  എരുമേലി പ്രഖണ്ഡ്  സെക്രട്ടറി എന്‍.ആര്‍. വേലുക്കുട്ടി, വിശ്വഹിന്ദു പരിഷത്ത്  സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ആര്‍ രാജശേഖരന്‍, സംഘടനാ സെക്രട്ടറി ഗിരീഷ്, എന്‍.എസ്.സുദര്‍ശനന്‍, ഹരികൃഷ്ണന്‍ കനകപ്പലം, കെ.വി. രാജീവ്, ജി. സജീവന്‍, ആര്‍. രാജേഷ്, കെ.ജി. രാജേഷ്, ബിന്ദു മോഹനന്‍, അനിത പൂഞ്ഞാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. കോട്ടയം എഎസ്പി എസ്. സുരേഷ് കുമാര്‍, കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എന്‍.ബാബുക്കുട്ടന്‍, എരുമേലി എസ്എച്ച്ഒ മനോജ് മാത്യു, എസ് ഐ എം.എസ്. അനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തുണ്ടായിരുന്നു.

Tags: hinduആര്‍എസ്എസ്വിശ്വഹിന്ദു പരിഷത്ത്‌SABARIMALA
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന പരാമർശം: അടിയന്തര നിയമനടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ആർജ്ജവം കാട്ടണം: കുമ്മനം

Kerala

കാൽനൂറ്റാണ്ട് കുടുംബത്തിനൊപ്പം ; പാർവ്വതിയമ്മയ്‌ക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമം

Kerala

സ്പോണ്‍സര്‍ഷിപ്പ് ഒഴിവാക്കി, ശബരിമലയില്‍ തിരുവോണ സദ്യ ദേവസ്വം ബോര്‍ഡ് നേരിട്ട് നടത്തും

Kerala

ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എ അജികുമാറിന് ജാമ്യം

Kerala

നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ; ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി, മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സംവിധായകൻ മനു അശോകനും ബോബി–സഞ്ജയ് ടീമും വീണ്ടും ഒന്നിക്കുന്നു

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം;ഓപ്പറേഷൻ ത്രാൾ ടീസർ എത്തി

നേപ്പാളിൽ കുടുങ്ങിയ മലയാളികൾക്കായി അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ച് ബിജെപി

ഇത്. എസ്. ഐ. ലൗലജൻ ടി.എസ് ,അതിമനോഹരം പുതിയ പോസ്റ്റർ എത്തി

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർ മരിച്ചു, വിമാനം പൂർണമായും തകർന്നു

‘ ഭാര്യ പോയത് എന്റെ കുഴപ്പം കൊണ്ടായിരിക്കും , സമാധാനം കൊടുക്കുന്നില്ല ഞാൻ ‘

ഇടുക്കി പൂപ്പാറയിൽ കാട്ടാനയാക്രമണം; തലക്കുളം എസ്‌റ്റേറ്റിലെ തൊഴിലാളിക്ക് ദാരുണാന്ത്യം, കാട്ടാന ശല്യം സ്ഥിരമെന്ന് നാട്ടുകാർ

ഹൃദ്രോഗം വന്ന് ആശുപത്രിയിൽ : സുകുമാര കുറുപ്പ് മരിച്ചു ? ; കണ്ടെത്തലുമായി കേരള പൊലീസ്

തിരൂരിൽ ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി അറസ്റ്റിൽ, പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എഎസ്ഐയുടെ തലയ്‌ക്കടിച്ചു

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.