Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

തമിഴ്‌നാട് മറ്റൊരു കശ്മീരാകുന്നുവെന്ന് തുറന്നടിച്ചു; രാജ്യദ്രോഹക്കുറ്റം ചുമത്തി യൂട്യൂബര്‍ മാരിദാസിനെ അറസ്റ്റ് ചെയ്ത് ഡിഎംകെ സര്‍ക്കാര്‍

തമിഴ്‌നാട് ഇന്ത്യയിലെ മറ്റൊരു കശ്മീരായി മാറുന്നുവെന്ന് വിമര്‍ശിച്ച യൂട്യൂബര്‍ മാരിദാസിനെ ഡിഎംകെ സര്‍ക്കാര്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2021, 10:26 pm IST
inIndia

ചെന്നൈ: തമിഴ്‌നാട് ഇന്ത്യയിലെ മറ്റൊരു കശ്മീരായി മാറുന്നുവെന്ന് വിമര്‍ശിച്ച യൂട്യൂബര്‍ മാരിദാസിനെ ഡിഎംകെ സര്‍ക്കാര്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.

തന്റെ ഒരു യൂട്യൂബ് വീഡിയോയിലാണ് തമിഴ്‌നാട് മറ്റൊരു കശ്മീരാകുന്നുവെന്ന് മാരിദാസ് വിമര്‍ശിച്ചത്. ഡിഎംകെ സര്‍ക്കാരിനെതിരായ വിമര്‍ശനം ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് തമിഴ്‌നാട് പൊലീസ് മാരിദാസിനെ അറസ്റ്റ് ചെയ്തതെന്നറിയുന്നു.

ബിപിന്‍ റാവത്തിന്റെ മരണത്തെ ഡിഎംകെയും ഡികെയും അപമാനിച്ചുവെന്ന് മാരിദാസ് ട്വീറ്റ് ചെയ്തിരുന്നു. വിഘടനവാദികളുടെ ആദ്യത്തെ ചോയ്‌സാണ് ഡിഎംകെ സര്‍ക്കാരെന്നും മാരിദാസ് വാദിക്കുന്നു. തമിഴ്‌നാട് കുറെശ്ശെയായി ഡിഎംകെ ഭരണത്തില്‍ കശ്മീരായി മാറിക്കൊണ്ടിരിക്കുന്നോ എന്ന സംശയവും മാരിദാസ് പ്രകടിപ്പിച്ചിരുന്നു. ബിപിന്‍ റാവത്തിന്റെ മരണത്തില്‍ മുസ്ലിങ്ങളും മറ്റും സന്തോഷിക്കുകയായിരുന്നുവെന്നും മാരിദാസ് ആരോപിക്കുന്നു. കോയമ്പത്തൂരിലെ പീലമേടിലെ കോളെജ് വിദ്യാര്‍ത്ഥികള്‍ വൈനും കേക്കും മുറിച്ച് മുദ്രാവാക്യം മുഴക്കി ബിപിന്‍ റാവത്തിന്റെ മരണം ആഘോഷിച്ചുവെന്നും മാരിദാസം ആരോപിക്കുന്നു.

പൊലീസ് കസ്റ്റഡിയില്‍ നിന്നും പുറത്തുവന്ന രാമനാഥപുരത്തെ മണികണ്ഠന്റെ മരണത്തെച്ചൊല്ലിയും മാരിദാസ് ഡിഎംകെ സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. ഡിഎംകെ സര്‍ക്കാരിന്റെ കീഴിലെ പൊലീസിനെക്കൊണ്ട് എല്ലാവരും മടുത്തിരിക്കുകയാണെന്ന് മണികണ്ഠന്റെ ഉദാഹരണം ചൂണ്ടിക്കാട്ടി മാരിദാസ് പറയുന്നു.

തമിഴ്‌നാട്ടില്‍ ഡിഎംകെ സര്‍ക്കാരിനെ കടുത്ത വിമര്‍ശകനായ മാരിദാസിന് യൂട്യൂബില്‍ നാല് ലക്ഷം ഫോളോവേഴ്‌സുണ്ട്. തന്റെ വീഡിയോകളിലൂടെ ഡിഎംകെ, ഡികെ എന്നീ പാര്‍ട്ടികളെയും ഹിന്ദു വിദ്വേഷികളായ സംഘടനകളെയും അദ്ദേഹം വിര്‍ശനവിധേയമാക്കുന്നു. വിദ്യാര്‍ത്ഥികളെയും യുവാക്കളെയും അഭിസംബോധന ചെയ്യുന്ന വീഡിയോകളാണ് മാരിദാസിന്‍റേത്.

വാറണ്ടോ സമന്‍സോ ഇല്ലാതെയാണ് കെ. പുതൂരിലെ സൂര്യനഗറിലെ വീട്ടില്‍ നിന്നും മാരിദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് സംഘം എത്തിയതോടെ മാരിദാസിന് പിന്തുണ പ്രഖ്യാപിച്ച് ബിജെപിപ്രവര്‍ത്തകരും അഭിഭാഷകരും മറ്റും വീടിനു മുന്‍പില്‍ എത്തി. ബിജെപി പ്രവര്‍ത്തകര്‍ സമന്‍സോ വാറന്‍റോ ചോദിച്ചപ്പോള്‍ പൊലീസ് അത് നല്‍കിയില്ല.

ഒരു ഘട്ടത്തില്‍ പൊലീസ് മാരിദാസിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഡപ്യൂട്ടി കമ്മീഷണര്‍മാരായ ടി.കെ. രാജശേഖരനും തങ്കദുരൈയും എത്തിയിരുന്നു. മാരിദാസിന്റെ ലാപ് ടോപും മൊബൈലും പൊലീസ് കൊണ്ടുപോയി.

ഡിഎംകെ പൊലീസിനെതിരെ ഒട്ടേറെ പരാതികള്‍ മാരിദാസ് ഉന്നയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ബെനികസിന്റെയും അച്ഛന്റെയും കസ്റ്റഡി മരണം അന്വേഷണിക്കണമെന്ന് ഡിഎംകെ ആവശ്യമുന്നയിച്ചിരുന്നു. സിബി ഐ അന്വേഷണം വരെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ അധികാരത്തിലെത്തിയതോടെ ഈ കേസില്‍ ഡിഎംകെ അത്ര താല്‍പര്യം കാട്ടുന്നില്ലെന്നും മാരിദാസ് വിമര്‍ശിക്കുന്നു. തമിഴ്‌നാട്ടിലെ മാധ്യമങ്ങളുടെ പക്ഷപാതിത്വവും മാരിദാസ് തുറന്ന് കാട്ടുന്നു.

ഡിഎംകെ സര്‍ക്കാര്‍ തമിഴ്‌നാട്ടില്‍ ആര്‍എസ്എസിനെയും ബിജെപിയെയും വേട്ടയാടുകയാണ്. യൂട്യൂബ് ചാനല്‍ വിമര്‍ശകന്‍ കിഷോര്‍ കെ സ്വാമി, ബിജെപിയുടെ കല്യാണ്‍ രാമന്‍ എന്നിവരെ ഗുണ്ടാ നിയമപ്രകാരമാണ് അറസ്റ്റ് ചെയ്തത്. ഇപ്പോള്‍ മൂന്നാമത്തെ പേര് മാരിദാസിന്റേതാണ്.

എല്ലാറ്റിനും ഒരു പരിധിയുണ്ടെന്നാണ് ബിജെപി സംസ്ഥാനാധ്യക്ഷന്‍ അണ്ണാമലൈ നല്‍കുന്ന താക്കീത്. ഇപ്പോള്‍ ട്വിറ്ററില്‍ ഐ സപ്പോര്‍ട്ട് മാരിദാസ് (ഞാന്‍ മാരിദാസിനെ പിന്തുണയ്‌ക്കുന്നു) എന്ന ടാഗ് ട്രെന്‍ഡായി മാറുകയാണ്.

Tags: ലോപോലീസ്ഡിഎംകെട്വിറ്റര്‍യുട്യൂബര്‍യൂട്യൂബ് വീഡിയോGoonda Actയൂട്യൂബര്‍ മാരിദാസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മര്‍ദനമേറ്റ സുരേഷ് വലിയകുന്ന് ആശുപത്രിയില്‍
Thiruvananthapuram

നിര്‍ധന പട്ടികജാതിക്കാരനെ പോലീസ് ക്രൂരമായി മര്‍ദിച്ചതായി പരാതി

Thrissur

ഗുണ്ടാരാജ്; ആ പാർട്ടിയിൽ കാപ്പ പ്രതികളും, പതിനെട്ടോളം കേസുകളിലെ പ്രതി ഏറാക്കല്‍ സൂരജ് അറസ്റ്റിൽ

ആര്‍. മഹേഷ് (എസ്പി), സോണി ഉമ്മന്‍ കോശി (അഡീ. എസ്പി, കൊല്ലം), സി.ആര്‍. സന്തോഷ് (ഡിവൈഎസ്പി, ചാലക്കുടി), ജി.ആര്‍. അജീഷ് (ഇന്‍സ്പെക്ടര്‍, തിരുവനന്തപുരം), ആര്‍. ജയശങ്കര്‍ (എഎസ്ഐ, തിരുവനന്തപുരം), എസ്. ശ്രീകുമാര്‍ (എസ്ഐ, തിരുവനന്തപുരം), എന്‍. ഗണേഷ് കുമാര്‍ (ഇന്‍സ്പെക്ടര്‍, ആംഡ് പോലീസ്, തിരുവനന്തപുരം), പി.കെ. സത്യന്‍ (എസ്ഐ, സൈബര്‍ സെല്‍, കോഴിക്കോട് റൂറല്‍), എന്‍.എസ്. രാജഗോപാല്‍ (എസ്ഐ, ആംഡ് പോലീസ്, തിരുവനന്തപുരം), എം. ബൈജു പൗലോസ് (എസ്എച്ച്ഒ, എറണാകുളം)
India

പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്ന് പത്തുപേര്‍

Editorial

ആത്മനിര്‍ഭരം ഈ നിയമ നിര്‍മാണം

India

ചൈനയുടെ ചാരപ്പണി: ന്യൂസ് ക്ലിക്കിന്റെ ട്വിറ്റര്‍ അക്കൗണ്ട് സസ്പെന്‍റ് ചെയ്തു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

‘ എടുത്തു ചാടി ആവേശം കാണിക്കരുത് ഉസ്താദേ , അന്വേഷണം അവസാനം കറങ്ങിത്തിരിഞ്ഞ് നിങ്ങളിൽ തന്നെ എത്തുമെന്ന് 100% ഉറപ്പല്ലേ ‘

2020ല്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ അട്ടിമറിക്കാന്‍ ശ്രമിച്ച ഉമര്‍ ഖാലിദിനെ പിന്തുണയ്‌ക്കുന്ന നേതാവാണ് നേഹാ ബോറ

‘ രണ്ട് വോട്ടർ ഐഡികൾ ഉണ്ടായിരുന്നു , എസ് ഐ ആർ വന്നതോടെ ഒരെണ്ണം റദ്ദായി ‘ ; സമരത്തിന് വന്നതിന്റെ കാരണം പറഞ്ഞ് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് സെയ്ഫ്

പോക്‌സോ കേസില്‍ ഒളിവിലായിരുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ നിഷാ റാഫേലിന് മുന്‍കൂര്‍ ജാമ്യം

മക്കയിലെ പള്ളിയിൽ വെച്ച് ‘അധാർമ്മികമായ പ്രവൃത്തികൾ’ ; രണ്ട് ബംഗ്ലാദേശ് പൗരന്മാരെ വധശിക്ഷയ്‌ക്ക് വിധേയരാക്കി സൗദി അറേബ്യ

സ്വർണാഭരണങ്ങൾ നൽകിയില്ല : വീടിനുള്ളിൽ അതിക്രമിച്ചുകയറി വയോധികയെ കൊലപ്പെടുത്തി ; തൃപ്രയാർ സ്വദേശി മുഹമ്മദ് റാഫി അറസ്റ്റിൽ

.ബംഗ്ലദേശിലെ ജെ‍ന്‍ സീ പ്രതിഷേധം നമുക്ക് വഴികാട്ടുന്നു എന്ന നേഹ ബോറയുടെ പ്രസ്താവന അരാജകത്വം സൃഷ്ടിക്കാനുള്ള ശ്രമമെന്ന് എന്‍സിപി

നടന്‍ ഇമ്രാന്‍ ഖാനോട് രാജ്യം വിടാന്‍ നിര്‍ദ്ദേശിച്ചതിനെ ‘വൈരനിര്യാതന ബുദ്ധി’യെന്ന് വിമര്‍ശിച്ച് മാതൃഭൂമി

എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് സര്‍ക്കാരിന് അറിയാം, കുഴല്‍നാടന്‌റെ വിമര്‍ശനത്തിനെതിരെ രമേശ് ചെന്നിത്തല

മാസപ്പടിക്കേസ് : സര്‍ക്കാര്‍ നിലപാട് തെറ്റെന്ന് തെളിഞ്ഞു, ബന്ധപ്പെട്ടവര്‍ വിശദീകരിക്കണമെന്ന് മാത്യു കുഴല്‍നാടന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.