Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

ഉള്‍ക്കാഴ്ച; ലെന്‍സില്ലാതെ അന്ധനായി മാസ്റ്റര്‍ വിഷ്ണു ഹരി

ഈ ചിത്രത്തില്‍ മാസ്റ്റര്‍ വിഷ്ണു ഹരിയെ കൂടാതെ നെല്‍സണ്‍, സന്തോഷ് കീഴാറ്റൂര്‍, മനു രാജ്, നാരായണന്‍കുട്ടി, വിജയ് ശങ്കര്‍, ബിനീഷ് ഭാസി, കോട്ടയം പുരുഷന്‍, കോഴിക്കോട് ജയരാജ്, രമേഷ് കുറുമശ്ശേരി, സുന്ദര്‍ പാണ്ഡ്യന്‍, ടോണി, കോബ്രാ രാജേഷ്, അശോകന്‍ ശക്തികുളങ്ങര, ശ്രീജിത്ത്, പ്രവീണ്‍ കൊടുന്തറ, വിശ്വംഭരന്‍, ശ്രീധരന്‍, അഭിലാഷ്, അഞ്ജലി നായര്‍, കുളപ്പുള്ളി ലീല, സീമ ജി. നായര്‍, തസ്ലീമ, അംബികാ മോഹന്‍, കൃഷ്ണപ്രഭ തുടങ്ങിയവര്‍ അഭിനയിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2021, 06:02 pm IST
inEntertainment

കലാഭവന്‍ മണി, വിക്രം എന്നിവര്‍ക്കു ശേഷം ലെന്‍സില്ലാതെ അന്ധനായി മാസ്റ്റര്‍ വിഷ്ണു ഹരി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ഉള്‍ക്കാഴ്ച’ പ്രദര്‍ശനത്തിന്. നവാഗതനായ രാജേഷ് രാജ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ മാസ്റ്റര്‍ വിഷ്ണു ഹരിയെ കൂടാതെ നെല്‍സണ്‍, സന്തോഷ് കീഴാറ്റൂര്‍, മനു രാജ്, നാരായണന്‍കുട്ടി, വിജയ് ശങ്കര്‍, ബിനീഷ് ഭാസി, കോട്ടയം പുരുഷന്‍, കോഴിക്കോട് ജയരാജ്, രമേഷ് കുറുമശ്ശേരി, സുന്ദര്‍ പാണ്ഡ്യന്‍, ടോണി, കോബ്രാ രാജേഷ്, അശോകന്‍ ശക്തികുളങ്ങര, ശ്രീജിത്ത്, പ്രവീണ്‍ കൊടുന്തറ, വിശ്വംഭരന്‍, ശ്രീധരന്‍, അഭിലാഷ്, അഞ്ജലി നായര്‍, കുളപ്പുള്ളി ലീല, സീമ ജി. നായര്‍, തസ്ലീമ, അംബികാ മോഹന്‍, കൃഷ്ണപ്രഭ തുടങ്ങിയവര്‍ അഭിനയിക്കുന്നു.

ഒപ്പം, നടന്‍ ജയസൂര്യയുടെ സഹോദരിയുടെ മകന്‍ അതുല്‍ കൃഷ്ണ,  ഹിറ്റ് ആല്‍ബങ്ങളിലൂടെ ശ്രദ്ധേയനായ സലിം കോടത്തൂര്‍, തമിഴിലെ സൂപ്പര്‍ ഹിറ്റായ രാക്ഷസയിലെ താരമായ വിനോദ് സാഗര്‍, ശ്രീപദം സീരിയല്‍ ഫെയിം തസ്ലീമ തുടങ്ങിയവര്‍ ആദ്യമായി ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

സരസ്വതി ഫിലിംസിന്റെ ബാനറില്‍ ബിജോയ് ബാഹുലേയന്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം-നജീം ഷാ, പ്രശാന്ത് മാധവന്‍ എന്നിവര്‍ നിര്‍വ്വഹിക്കുന്നു. രൂപേഷ് കല്ലിങ്കല്‍, ബിജോയ് ബാഹുലേയന്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ, സംഭാഷണമെഴുതുന്നു. ജയമോഹന്‍ കടുങ്ങല്ലൂര്‍ എഴുതിയ വരികള്‍ക്ക് വിഷ്ണു ദാസ്, ഗോപന്‍ കെ. കെ. എന്നിവര്‍ സംഗീതം പകരുന്നു.  

Tags: movie
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സംഘി വിളികളിൽ പ്രതികരണം ;ഇന്ത്യനാകുന്നത് എങ്ങനെ തെറ്റാകും?അത് നടന്നത് പാകിസ്ഥാനിൽ : മാധവന്‍

Mollywood

സന്തോഷ് ഇടുക്കിയുടെ  പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

Entertainment

പോറ്റി തൂക്കി;നാലാംതവണയും മികച്ച നടനായി മലയാളത്തിന്റെ സ്വന്തം മമ്മൂട്ടി;ദേശീയ പുരസ്കാരം നേടുന്ന റെക്കോർഡിന് ഒപ്പം

Mollywood

*ഓട്ടംതുള്ളലിന് പുതിയ മുഖം* 

Entertainment

അന്ന് അങ്ങനെ സംഭവിച്ചിരുന്നു എങ്കിൽ രാജമൗലി തെരുവിലിറങ്ങേണ്ടി വന്നേനേ: പ്രഭാസ്

പുതിയ വാര്‍ത്തകള്‍

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.