Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

യുപിയില്‍ അപ്‌നാദളുമായി സഖ്യത്തിന് ചെന്ന അഖിലേഷ് യദാവിനെ തള്ളി അനുപ്രിയപട്ടേല്‍; സഖ്യം ബിജെപിയുമായെന്നും സീറ്റചര്‍ച്ച തുടങ്ങിയെന്നും അനുപ്രിയ

ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ സഖ്യകക്ഷിയായ അപ്‌നാദളിനെ അടര്‍ത്തിയെടുക്കാനുള്ള സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്റെ ശ്രമം പരാജയപ്പെട്ടു. ബിജെപിയുമായാണ് അപ്‌നാദള്‍ സഖ്യമെന്നും സീറ്റു ചര്ച്ച ആരംഭിച്ചെന്നും അപ്‌നാദള്‍ നേതാവ് അനുപ്രിയ പട്ടേല്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2021, 04:12 pm IST
inIndia

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ സഖ്യകക്ഷിയായ അപ്‌നാദളിനെ അടര്‍ത്തിയെടുക്കാനുള്ള സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്റെ ശ്രമം പരാജയപ്പെട്ടു. ബിജെപിയുമായാണ് അപ്‌നാദള്‍ സഖ്യമെന്നും സീറ്റു ചര്ച്ച ആരംഭിച്ചെന്നും അപ്‌നാദള്‍ നേതാവ് അനുപ്രിയ പട്ടേല്‍ പറഞ്ഞു.

അതേ സമയം അനുപ്രിയപട്ടേലിന്റെ അമ്മ കൃഷ്ണ പട്ടേല്‍ നയിക്കുന്ന അപ്‌നാദള്‍ (കമേരവാദി) ഇക്കുറി അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുന്നുണ്ട്. ഇതേ തുടര്‍ന്ന് അനുപ്രിയ പട്ടേല്‍ മോദി സര്‍ക്കാരിലെ മന്ത്രി സ്ഥാനം രാജിവെച്ച് സമാജ് വാദി പാര്‍ട്ടിയോടൊപ്പം നില്‍ക്കണമെന്ന് അഖിലേഷ് യാദവ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അനുപ്രിയ പട്ടേല്‍ ഇത് തള്ളിക്കളഞ്ഞു.

ഇപ്പോള്‍ മോദി സര്‍ക്കാരില്‍ കേന്ദ്ര സഹമന്ത്രി കൂടിയാണ് അനുപ്രിയ പട്ടല്‍. അപ്‌നാദള്‍ 2022ല്‍ നടക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുമെന്ന് വാര്‍ത്ത മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ ഞായറാഴ്ച അനുപ്രിയപട്ടേല്‍ തള്ളി. ‘ബിജെപിയുമായി സംഭാഷണങ്ങള്‍ നടക്കുകയാണ്. സീറ്റ് ചര്‍ച്ചകളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറല്ല. ബിജെപിയുമായി ചേര്‍ന്ന് പരമാവധി മെച്ചപ്പെട്ട റിസള്‍ട്ട് ഉണ്ടാക്കാനാണ് ശ്രമം. പാര്‍ട്ടിയെ വികസിപ്പിക്കാനാണ് ആഗ്രഹിക്കുന്നത്,’ – അനുപ്രിയ പട്ടേല്‍ പറഞ്ഞു.

‘അടിച്ചമര്‍ത്തപ്പെടുന്നവരെ സഹായിക്കാനാണ് അപ്‌നാദള്‍ രൂപീകരിക്കപ്പെട്ടത്. സാമൂഹ്യവിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് അപ്‌നാദള്‍ രൂപീകരിക്കപ്പെട്ടത്,’- അനുപ്രിയ പറഞ്ഞു.

ഈ വരുന്ന തെരഞ്ഞെടുപ്പില്‍ നിഷാദ് പാര്‍ട്ടി, അപ്‌നാ ദള്‍ (എസ്) എന്നീ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാനാണ് യോദി ആദിത്യനാഥിന്റെ തീരുമാനം. ഇതോടൊപ്പം മഹാന്‍ ദള്‍, എന്‍സിപി, എസ് ബിഎസ് പി, ആര്‍എല്‍ഡി എന്നീ പാര്‍ട്ടികളും യോഗിയോടൊപ്പം സഖ്യത്തിലുണ്ട്.

ആകെയുള്ള ഉത്തര്‍പ്രദേശ് നിയമസഭയിലെ 403 സീറ്റുകളില്‍ 400ലും ജയിക്കുമെന്നാണ് യോഗിയുടെ പ്രതീക്ഷ.

Tags: യോഗി ആദിത്യനാഥ്ഉത്തര്‍പ്രദേശ്upഇളവ്അഖിലേഷ് യാദവ്അനുപ്രിയപട്ടേല്‍അപ്നാദള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അടുത്ത അദ്ധ്യയന വർഷത്തേുക്ക് യുപി സർക്കാർ 698 കോടി അനുവദിച്ചു

News

യുപിയിൽ സ്ത്രീസുരക്ഷയും ജീവിതവും ഏറ്റവും മെച്ചപ്പെട്ടു: യോഗി ആദിത്യനാഥ്

News

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

India

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

India

റെസ്റ്റോറന്റുകളിലെ ഹുക്ക ബാറുകള്‍ക്ക് നിരോധനം, ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം മൗലികാവകാശമെന്ന് കോടതി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഓംപ്രകാശ് മാഥൂര്‍ 23ന് കേരളം ഗവര്‍ണറായി ചുമതലയേല്‍ക്കും

വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ബന്ധം: ട്രാന്‍സ് വുമണിന് സ്ത്രീയുടെ നിയമ പരിരക്ഷയില്ലെന്ന് കോടതി

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

നേഹ ബോറയ്‌ക്ക് വേണ്ടി ഇടത് പക്ഷവും കോണ്‍ഗ്രസും തമ്മില്‍ പിടിവലി…

കിഫ്ബി പൊന്മുട്ടയിട്ടിരുന്ന താറാവെന്ന് മുന്‍ മന്ത്രി വി എന്‍ വാസവന്‍, മുട്ട കിട്ടിയത് ആര്‍ക്കെന്ന ചോദ്യം ബാക്കി

വിവാഹ വാഗ്ദാനം നല്‍കി വനിതകളില്‍ നിന്നും പണം തട്ടുന്ന വിരുതന്‍ മലപ്പുറത്ത് പിടിയിലായി

‘നൊ ആഡഡ് ഷുഗര്‍’ കോടതി കയറി, ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ ഉത്തരവിന് സ്‌റ്റേ

കൂറകൾ നാട് കുട്ടിച്ചോറാക്കും , ഇത്തരം വിഘടന വാദങ്ങളെ അടിച്ചൊതുക്കണം ; ഇല്ലെങ്കിൽ ഇന്ത്യ പിന്നെ ഇല്ല ;  ആരിഫ് ഹുസൈൻ തെരുവത്ത് 

മാത്യു കുഴല്‍നാടന് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് പൊലിസില്‍ പരാതി

സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയത് ഈ മാസം 24 വരെ നീട്ടി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും

33 അംഗ യാത്രാസംഘം എത്തിയപ്പോള്‍ വിമാനമില്ല! കേസായി, വാറണ്ടായി, ഒടുവില്‍ നഷ്ടപരിഹാരം നല്‍കി വിമാനക്കമ്പനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.