Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

അനന്തരം അനേകം ആത്മ വിവര്‍ത്തനങ്ങള്‍

വിവര്‍ത്തനത്തിനുള്ള റഷ്യന്‍ ഗവണ്‍മെന്റിന്റെ യസനിന്‍ പുരസ്‌കാരം നേടിയ വേണു വി. ദേശത്തെക്കുറിച്ച്

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Dec 12, 2021, 06:15 am IST
inVaradyam

ശ്രീനിവാസന്‍

അനുഭവിച്ചവര്‍ക്കറിയാം,ദസ്തയെവ്‌സ്‌കി ഒരു ബാധയാണ്.

സാക്ഷാല്‍ ദസ്തയെവ്‌സ്‌കിക്കുമുണ്ടായിരുന്നു  ഇപ്പറഞ്ഞ ദസ്തയെവ്‌സ്‌കീ ബാധ!അദ്ദേഹം തന്നെത്തന്നെ വിവര്‍ത്തനം ചെയ്ത് ആ ബാധയെ നിരന്തരം ഒഴിവാക്കിക്കൊണ്ടിരുന്നു,

ആത്മവിവര്‍ത്തങ്ങള്‍.

അതെ,

ദസ്തയെവ്‌സ്‌കികൃതികളെല്ലാംആത്മവിവര്‍ത്തനങ്ങളാണ്.

അധോതലത്തില്‍ നിന്നുള്ള ആത്മവിവര്‍ത്തനങ്ങള്‍.

ഇനി  

ഒരു ചെറിയ ജംപ് കട്ട്!

കേരളസമൂഹം

എല്ലാ അര്‍ത്ഥത്തിലും എല്ലാ തലത്തിലും

സംക്രമിക്കുകയും സംഭ്രമിക്കുകയും ചെയ്ത നാളുകളായിരുന്നു എഴുപതുകള്‍

ആത്മപ്രക്ഷുബ്ധതയുടെ  

ആ കാലത്ത് ഒരു മലയാളികൗമാരത്തെദസ്തയെവ്‌സ്‌കിബാധ ആവേശിച്ചപ്പോള്‍  പകച്ചുപോയീ അയാള്‍!

ഉന്മാദത്തിന്റേയും കവിതയുടേയും കുത്തൊഴുക്കിലൂടെ,

ലഹരിയുടെ പുകച്ചുരുളിലൂടെഏറെക്കാലം അയാള്‍  ഒഴുകിപ്പറന്നു നടന്നു.

കൂട്ടിന് മനസ്സിലെ കാഞ്ഞിരത്തില്‍ ഓരോ നിമിഷവും

നെറ്റികൊണ്ട് ആണിതറച്ചുകൊണ്ടിരിക്കുന്ന ഒഴിയാബാധ ദസ്തയെവ്‌സ്‌കിയും!തന്നെ ബാധിച്ചത്

ദസ്തയെവ്‌സ്‌കികൃതികളിലുള്ള താന്‍തന്നെയാണെന്ന്

ശിഥിലസാധനകള്‍ക്കിടയിലെപ്പോഴോ

ആ വ്യഥിതമനസ്സ് തിരിച്ചറിഞ്ഞു.ആ നിമിഷം കവിതയും മറ്റു ലഹരികളും പേരാറിന്റെ നിലയില്ലാത്ത കാഴ്ചകളിലേക്ക് അയാള്‍ നിര്‍ദ്ദയം വലിച്ചെറിഞ്ഞു.  

ഈ ആത്മബോധത്തിന്റെ പേരാണ് വേണു.വി.ദേശം.

അനന്തരം  അനേകം ആത്മവിവര്‍ത്തനങ്ങള്‍,ആത്മോച്ചാടനങ്ങള്‍.

ഈ വിവര്‍ത്തനങ്ങളില്‍ എത്രത്തോളം ദസ്തയെവ്‌സ്‌കിയുണ്ടെന്ന് താരതമ്യം സമീക്ഷിക്കാന്‍ പ്രശ്‌നമാര്‍ഗം തിരയുന്ന പാലച്ചോട്ടില്‍ കണിയാന്‍മാര്‍ക്ക് ബുധ ശുക്രന്‍മാരുടെ സ്ഥാനം അടിയ്‌ക്കടി മാറുന്നതുകണ്ട് ഭയന്ന് കവടി കൈവിടേണ്ടി വരും.. കാരണം ദസ്‌തെയെവ്‌സ്‌കിയില്‍ നിന്നും വേണു തന്നെ ഒഴിപ്പിക്കുകയായിരുന്നു,

അനിവാര്യമായ  ഈ ആത്മവിവര്‍ത്തനങ്ങളിലൂടെ!

ഇനി ചരിത്രത്തിന്റെ ഒരു ചെറുപുഞ്ചിരി.

വേണുവിന്റെ വിവര്‍ത്തനങ്ങളെ ശിഥിലമായിപ്പോയ ഒരു ആദര്‍ശ റിപ്പബ്ലിക്കിന്റെ ആത്മീയഭൂപടനിര്‍മ്മാണമായി വീക്ഷിച്ച മോസ്‌കോയിലെ സ്റ്റേറ്റ് യെസനിന്‍ മ്യൂസിയംഈ വര്‍ഷത്തെ യെസനിന്‍ പുരസ്‌കാരംഅയാള്‍ക്കു സമ്മാനിച്ചു –  

അങ്ങനെ ദസ്തയെവ്‌സ്‌കിയുടെ ഇരുന്നൂറാംജന്മവര്‍ഷത്തില്‍ യെസനിന്‍ മ്യൂസിയം ഔചിത്യത്തിന്റെ അമ്മവീടായി.ഒ എന്‍ വിയ്‌ക്കും പുതുശ്ശേരിക്കും ഡി വിനയചന്ദ്രനും ലഭിച്ച യെസനിന്‍ പുരസ്‌കാരം വീണ്ടും അര്‍ഹതയ്‌ക്കുള്ള അംഗീകാരമായിമാറി.

ഒരു കാര്യം കൂടി .ദസ്തയെവ്‌സ്‌കി ആത്മവിവര്‍ത്തനത്തിനു സ്വീകരിച്ച മാദ്ധ്യമം ബൈബിളായിരുന്നു.നിലത്തു വീണ് പൊലിഞ്ഞ് നൂറുമേനിയായിപൊലിക്കുന്ന കോതമ്പുമണികളായിരുന്നു.

എന്നാല്‍  ദമ്പ്‌തോവ്‌സ്‌കിയില്‍നിന്നും തന്നെ ഒഴിപ്പിച്ചെടുക്കാന്‍ വേണു  കഠവും യോഗവാസിഷ്ഠവും ഒരു മുറി കണ്ണന്‍ചിരട്ടയുംനെഞ്ചോടുചേര്‍ത്തു പിടിക്കുന്നു.ആത്മവിവര്‍ത്തനങ്ങളുടെ സ്‌നേഹിതാനിര്‍മ്മമമായ നിന്റെ അര്‍പ്പണങ്ങള്‍ക്ക്ലഭിച്ച അംഗീകാരത്തില്‍സന്തോഷിക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

Entertainment

എസ് എസ് സി സി (സ്റ്റേഡിയം ഫിലിം ക്ലബ് കൊച്ചിൻ) സ്റ്റാർ നൈറ്റ്

Kerala

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

Kerala

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

Entertainment

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

പുതിയ വാര്‍ത്തകള്‍

ധൂമകേതു’ തിയേറ്ററുകളിൽ

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ മുംബൈയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം

നയൻതാര – കവിൻ ചിത്രം ‘ഹായ്’ ഒടിടിയിൽ

മാനാനിക്കുന്നിൽ വേട്ടയ്‌ക്കിറങ്ങി പരുന്തുകളിലെ ‘ബാഹുബലി’; കണ്ടെത്തിയത് വന്യജീവി ഫോട്ടോഗ്രാഫര്‍ റിജോ ജോര്‍ജ്ജ്

ജയ്‌പൂരിൽ വൻ ഭൂരിപക്ഷത്തിൽ ബിജെപിയുടെ സുനിൽ കോത്താരി മേയറായി; ജോധ്പൂരിൽ പ്രസൻ ചന്ദ് മേത്ത, കോട്ടയിൽ അനസൂയ ഗോസ്വാമി

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

ജീവനക്കാരുടെ കുറവ്; സര്‍ക്കാര്‍ ഓഫീസുകളില്‍ സേവനം വൈകുന്നു, കൂടുതൽ ബാധിക്കുന്നത് സാധാരണക്കാരെ

30 കോടിയുടെ ഭാഗ്യവാന്‍ ആരെന്ന് നാളെ അറിയാം; 89.85 ലക്ഷം ടിക്കറ്റ് വിറ്റുതീര്‍ന്നു

ഇനിയും പുറത്തുപോകാത്ത ഭീരുക്കളുണ്ടെങ്കില്‍ അവർക്കും പുറത്തു പോകാം; നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ നാടകീയ രംഗങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.