Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള പൈപ്പ്പൊട്ടി; പതിനഞ്ചൊളം വീടുകളില്‍ വെള്ളം കയറി; നിരവധി വാഹനങ്ങള്‍ നശിച്ചു

കഴിഞ്ഞ ആറുമാസമായി ഈ ലൈനില്‍ അറ്റകുറ്റപണികള്‍ നടക്കുകയായിരുന്നു. ഇതിനിടെ പലയിടത്തും സമാന രീതിയില്‍ അപകടം ഉണ്ടായിട്ടുണ്ട്. പെപ്പ് ലൈനില്‍ നിന്നും വെള്ളത്തിന്റെ കുത്തൊഴുക്കില്‍ നിരവധി വീടുകളില്‍ ചെളിയും മണ്ണും കയറിയിട്ടുണ്ട്. പല വീടുകളും താമസയോഗ്യമല്ലാതായിട്ടുണ്ട്. ഉരുള്‍പെട്ടല്‍ പോലെയാണ് വെള്ളം ചീറിപ്പാഞ്ഞ് വന്നതെന്ന് പ്രദേശവാസിയായ ജയകുമാര്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2021, 08:53 pm IST
inThiruvananthapuram

തിരുവനന്തപുരം: അരുവിക്കരയില്‍ നിന്നും നഗരത്തിലേക്ക് കുടിവെള്ളം എത്തിക്കുന്ന ജല അതോറിട്ടിയുടെ  കുടിവെള്ള പൈപ്പ് ലൈന്‍ പൊട്ടി. നിരവധി വാഹനങ്ങള്‍ തകര്‍ന്നു. വീടുകളില്‍ വെള്ളം കയറി. ഇന്നലെ വൈകിട്ട് 5.30ന് കനകനഗറിലാണ് അപകടം ഉണ്ടായത്. കുടിവെള്ള പൈപ്പ് ലൈന്‍ ജെസിബി ഉപയോഗിച്ച് അറ്റകുറ്റപണി നടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. അറ്റകുറ്റപണിക്കിടെ ഉണ്ടായ അശ്രദ്ധയാണ് അപകട കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു.

 പൈപ്പ് ലൈന്‍ പൊട്ടിയതിനെ തുടര്‍ന്ന് ശക്തമായ് വെള്ളപ്പാച്ചിലാണ് ഉണ്ടായത്. ഇതിലാണ് നിരവധി വാഹനങ്ങള്‍ തകര്‍ന്നത്. നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ ഭാഗികമായി നശിച്ചു. ബൈക്കുകള്‍ വെള്ളപ്പാച്ചിലില്‍ ഒലിച്ചു പോയി. കനക നഗറിലെ താഴ്ന്ന ഭാഗങ്ങളിലെ വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. ഇലട്രോണിക്ക് ഉപകരണങ്ങള്‍ അടക്കമുള്ളവ വെള്ളം കയറി നശിച്ചു. പതിനഞ്ചോളം വീടുകളിലാണ് വെള്ളം കയറിയിരിക്കുന്നത്.  

കഴിഞ്ഞ ആറുമാസമായി ഈ ലൈനില്‍ അറ്റകുറ്റപണികള്‍ നടക്കുകയായിരുന്നു. ഇതിനിടെ പലയിടത്തും സമാന രീതിയില്‍ അപകടം ഉണ്ടായിട്ടുണ്ട്. പൈപ്പ് ലൈനില്‍ നിന്നും വെള്ളത്തിന്റെ കുത്തൊഴുക്കില്‍ നിരവധി വീടുകളില്‍ ചെളിയും മണ്ണും കയറിയിട്ടുണ്ട്. പല വീടുകളും താമസയോഗ്യമല്ലാതായിട്ടുണ്ട്. ഉരുള്‍പെട്ടല്‍ പോലെയാണ് വെള്ളം ചീറിപ്പാഞ്ഞ് വന്നതെന്ന് പ്രദേശവാസിയായ ജയകുമാര്‍ പറഞ്ഞു.  

നാട്ടുകാര്‍ പ്രതിഷേധം ഉയര്‍ത്തിയതോടെ  പൈപ്പ് ലൈന്‍ ഭാഗികമായി അടച്ചു. ഇതോടെ നഗരത്തിലേക്കുള്ള കുടിവെള്ളവിതരണം ഭാഗികമായി മുടങ്ങി. അറ്റകുറ്റപണികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. അപകടം നടന്ന സ്ഥലത്ത് ജലഅതോറിറ്റി ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തി. അറ്റകുറ്റപണി വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Tags: തിരുവനന്തപുരംwater
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

വെള്ളത്തില്‍ വിരല്‍ മുക്കിയാൽ രോഗ ലക്ഷണങ്ങൾ അറിയാം

Health

മണ്‍കുടത്തിലെ വെള്ളം കുടിച്ചാല്‍ ഗുണങ്ങൾ ഒട്ടനവധി

India

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ശനിയാഴ്ച തുറക്കും

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

പുതിയ വാര്‍ത്തകള്‍

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.