Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ചൈനയ്‌ക്ക് വഴങ്ങി ടിം കുക്ക്; രഹസ്യമായി ഒപ്പിട്ടത് 275 ബില്ല്യന്‍ ഡോളറിന്റെ കരാര്‍; ഉദ്യോഗസ്ഥരെ സ്വാധീനിക്കാനുള്ള ശ്രമം പാളിയെന്ന് ആരോപണം

ആപ്പിള്‍ സി.ഇ.ഒ ടിം കുക്ക് ചൈനീസ് ഉദ്യോഗസ്ഥരുമായി അഞ്ച് വര്‍ഷത്തെ കരാറില്‍ ഒപ്പുവെക്കാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു. ചൈനയുടെ സാമ്പത്തിക രംഗത്തിനും സാങ്കേതികവിദ്യാ മേഖലയ്‌ക്കും നിക്ഷേപങ്ങള്‍ വഴിയും ബിസിനസ് കരാറുകള്‍ വഴിയും ജോലിക്കാര്‍ക്ക് പരിശീലനം നല്‍കുക വഴിയും ശക്തി പകരാമെന്നാണ് ആപ്പിള്‍ ഒപ്പിട്ട കരാറിലുള്ളതെന്നും ആരോപണമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2021, 07:20 pm IST
inWorld

ആപ്പിള്‍ മേധാവി ടിം കുക്ക് ചൈനീസ് ഉദ്യോഗസ്ഥരും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മേധാവികളുമായി നടത്തിയ ചര്‍ച്ചയ്‌ക്ക് ശേഷം 275 ബില്ല്യന്‍ ഡോളറിലേറെ (ഏകദേശം 2,076,758 കോടി രൂപ) മൂല്യമുള്ള കരാറില്‍ രഹസ്യമായി ഒപ്പിട്ടെന്ന് ദി ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് ചെയ്യ്തു. 2016ലാണ് സംഭവങ്ങളുടെ തുടക്കം.

ആപ്പിള്‍ സി.ഇ.ഒ ടിം കുക്ക് ചൈനീസ് ഉദ്യോഗസ്ഥരുമായി അഞ്ച് വര്‍ഷത്തെ കരാറില്‍ ഒപ്പുവെക്കാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു. ചൈനയുടെ സാമ്പത്തിക രംഗത്തിനും സാങ്കേതികവിദ്യാ മേഖലയ്‌ക്കും നിക്ഷേപങ്ങള്‍ വഴിയും ബിസിനസ് കരാറുകള്‍ വഴിയും ജോലിക്കാര്‍ക്ക് പരിശീലനം നല്‍കുക വഴിയും ശക്തി പകരാമെന്നാണ് ആപ്പിള്‍ ഒപ്പിട്ട കരാറിലുള്ളതെന്നും ആരോപണമുണ്ട്. കമ്പനിയില്‍ നിന്നു തന്നെ ലഭിച്ച രേഖകളിലാണ് തങ്ങള്‍ ഇതെല്ലാം കണ്ടതെന്ന് ദി ഇന്‍ഫര്‍മേഷന്‍ പറയുന്നുണ്ട്.

2016ല്‍ പെട്ടെന്ന് ആപ്പിളിന്റെ ചൈനയിലെ ബിസിനസിനെതിരെ അധികാരികള്‍ നിയമനടപടി തുടങ്ങിയ സമയത്താണ് ടിം കുക്ക് ഇതിനു തുടക്കമിട്ടതെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് കുക്ക് പല തവണ ചൈന സന്ദര്‍ശിച്ചെന്നും അദ്ദേഹം നേരിട്ട് ഉദ്യോഗസ്ഥരെ സ്വാധീനിക്കാനുള്ള ശ്രമം നടത്തിയെന്നും ആരോപണമുണ്ട്. നിയമ നടപടികളെ തുടര്‍ന്ന് കമ്പനിയുടെ സല്‍പ്പേരിനു കളങ്കമേല്‍ക്കുകയും ഐഫോണ്‍ വില്‍പന കുത്തനെ ഇടിയുകയും ചെയ്തിരുന്നു.  

അതിനുശേഷം, ആപ്പിളിനെതിരെയുള്ള നിയന്ത്രണ നടപടികള്‍ റദ്ദാക്കുന്നതിന് വേണ്ടിയാണ് അത്രയും ഭീമന്‍ തുകയുടെ കരാര്‍ ടിം കുക്ക് ഒപ്പുവെച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്. തങ്ങളുടെ ഉപകരണങ്ങള്‍ക്കും സേവനങ്ങള്‍ക്കും ചൈനയില്‍ നിലനില്‍പ്പ് ഭീഷണി നേരിടുമെന്ന് കണ്ടെത്തിയതോടെ, ടിം കുക്ക് വഴങ്ങുകയായിരുന്നു. കരാറിന് മുമ്പ് വരെ ആപ്പിള്‍ പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്‌ക്ക് വേണ്ടത്ര സംഭാവന നല്‍കുന്നില്ലെന്ന് ചൈനീസ് അധികൃതര്‍ വിശ്വസിച്ചിരുന്നു. ഒരു ചൈനീസ് സര്‍ക്കാര്‍ ഏജന്‍സിയുമായാണ് ടെക് ഭീമന്റെ തലവന്‍ കരാറൊപ്പിട്ടത്. സംഭവത്തില്‍ ഇതുവരെ ആപ്പിള്‍ പ്രതികരണമറിയിച്ചിട്ടില്ല.

Tags: chinaആപ്പിള്‍ടിം കുക്ക്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)
India

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

India

അഗ്നി5 മിസൈലിന്റെ ഭാരവും പേലോഡ് ഭാരവും വെട്ടിക്കുറച്ച് ഡിആര്‍ഡിഒ; ചൈനയ്‌ക്ക് ആശങ്ക;മിസൈല്‍ 10000 കി.മീ ദൂരേക്ക് കുതിക്കാനാവുമെന്ന് ചൈനീസ് വിദഗ്ധര്‍

News

ചൈന അരുണാചലിൽ കടന്നോ? വ്യാജവാർത്തയെന്ന് ഭാരതം

India

ചൈന പേരുകൾ മാറ്റിക്കൊണ്ടിരുന്നു , പക്ഷേ ഇന്ത്യ അവരുടെ പദ്ധതികളെ താറുമാറാക്കി : അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾ ഔദ്യോഗിക ഭൂപടത്തിൽ ഉൾപ്പെടുത്തി

India

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

പുതിയ വാര്‍ത്തകള്‍

സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യുന്നതിന് പിന്നിൽ ഞാനല്ല; പ്രചാരണങ്ങൾ തള്ളി മുഖ്യമന്ത്രി വി.ഡി സതീശൻ

നടൻ മധുവിനും ശ്രീകുമാരൻ തമ്പിക്കും കെ രാധാകൃഷ്ണനും പി ആർ‌ ശ്രീജേഷിനും ഓണററി ഡോക്ടറേറ്റ് നൽകാൻ കേരള സർവകലാശാല

ഇന്ത്യയിലെ ക്ഷേത്രങ്ങളിൽ മണികൾ മുഴങ്ങില്ല,പക്ഷികൾ ചിലക്കില്ല: പാക് മുൻമന്ത്രി ലഷ്‌കർ ഭീകരനൊപ്പം വേദിയിൽ നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങൾ…

ഓണം വരവായി; സപ്ലൈകോ മെഗാ ട്രേഡ് ഫെയര്‍ ഇന്നുമുതല്‍, 21 ഇനങ്ങളടങ്ങിയ അത്തം ഓണസമ്മാന കിറ്റ് ആയിരം രൂപയ്‌ക്ക്

വിഴിഞ്ഞം തുറമുഖം; ചരക്ക് നീക്കത്തിന് ഓഗസ്റ്റ് 18ന് തുടക്കമാകും, മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്ക് അധിക ധനസഹായം: മുഖ്യമന്ത്രി

മാര്‍ക്‌സിസത്തെ തിരുത്താന്‍ ശ്രമിച്ച ഡോ. എം.പി. പരമേശ്വരന്‍

ചെങ്കോട്ട സ്ഫോടനം: പിന്നിൽ പ്രവർത്തിച്ചത് അൽ ക്വയ്ദയുടെ ഉപസംഘടന, സംഘടന അഫ്ഗാനിസ്ഥാനിൽ സജീവം

ലാ ലിഗ 15ന് തുടങ്ങും; യൂറോപ്പ് വീണ്ടും ഫുട്‌ബോള്‍ ആരവത്തിലേക്ക്

രോഹന്‍ കുന്നുമ്മല്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ക്യാപ്റ്റനായി തുടരും

ലയണല്‍ മെസി വിരമിക്കുന്നു?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.