Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘എല്ലാവര്‍ക്കും വീട്’ എന്ന ലക്ഷ്യം കൈവരിക്കും; പി.എം.എ.വൈ-ജി 2024 മാര്‍ച്ച് വരെ തുടരും; അനുമതി നല്‍കി കേന്ദ്രമന്ത്രിസഭ

ഗ്രാമങ്ങളില്‍ ടോയ്‌ലറ്റും വൈദ്യുതിയും ഉള്‍പ്പെടെ എല്ലാ അടിസ്ഥാന സൗകര്യങ്ങളുമുള്ള 'പക്ക' വീടുകള്‍ നല്‍കാനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. 2016ല്‍ പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ രാജ്യത്തുടനീളം 2.95 കോടി വീടുകള്‍ നിര്‍മിക്കുമെന്നായിരുന്നു കണക്കാക്കിയിരുന്നത്. ഇതില്‍ 1.65 കോടി വീടുകള്‍ 2021 നവംബര്‍ വരെ നിര്‍മിച്ചതായി വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് സിംഗ് താക്കൂര്‍ മന്ത്രിസഭാ യോഗത്തനു ശേഷം മാധ്യമങ്ങളോട് വിശദീകരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2021, 09:25 pm IST
inIndia

ന്യൂദല്‍ഹി: ഗ്രാമപ്രദേശങ്ങള്‍ക്കുള്ള ഭവന പദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജന-ഗ്രാമിന്‍ (പിഎംഎവൈ-ജി) 2024 മാര്‍ച്ച് വരെ നീട്ടി കേന്ദ്രസര്‍ക്കാര്‍. ബുധനാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ യോഗമാണ് പദ്ധതിക്ക് മൂന്ന് വര്‍ഷത്തേക്ക് കൂടി അനുമതി നല്‍കിയത്.

ഗ്രാമങ്ങളില്‍ ടോയ്‌ലറ്റും വൈദ്യുതിയും ഉള്‍പ്പെടെ എല്ലാ അടിസ്ഥാന സൗകര്യങ്ങളുമുള്ള ‘പക്ക’ വീടുകള്‍ നല്‍കാനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. 2016ല്‍ പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ രാജ്യത്തുടനീളം 2.95 കോടി വീടുകള്‍ നിര്‍മിക്കുമെന്നായിരുന്നു കണക്കാക്കിയിരുന്നത്. ഇതില്‍ 1.65 കോടി വീടുകള്‍ 2021 നവംബര്‍ വരെ നിര്‍മിച്ചതായി വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് സിംഗ് താക്കൂര്‍ മന്ത്രിസഭാ യോഗത്തനു ശേഷം മാധ്യമങ്ങളോട് വിശദീകരിച്ചു.

ശേഷിക്കുന്ന വീടുകള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള പദ്ധതിയുടെ വിപുലീകരണത്തിന് 2.17 ലക്ഷം കോടി രൂപ ചിലവാകും. ഇതില്‍ 1.43 ലക്ഷം കോടി രൂപ കേന്ദ്ര വിഹിതമായി നല്‍കുമെന്നും അനുരാഗ് താക്കൂര്‍ വ്യക്തമാക്കി. 2024 മാര്‍ച്ച് വരെയുള്ള പദ്ധതിയുടെ തുടര്‍ച്ച, പിഎംഎവൈജിക്ക് കീഴിലുള്ള 2.95 കോടി വീടുകളുടെ മൊത്തത്തിലുള്ള ലക്ഷ്യത്തിനുള്ളില്‍ ബാക്കിയുള്ള 155.75 ലക്ഷം വീടുകള്‍ക്കും ഗ്രാമങ്ങളില്‍ ‘എല്ലാവര്‍ക്കും വീട്’ എന്ന ലക്ഷ്യം കൈവരിക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങളുള്ള പക്കാ വീടുകള്‍ നിര്‍മ്മിക്കുന്നതിന് സഹായം നല്‍കുമെന്ന് ഉറപ്പാക്കുന്നുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

Tags: narendramodiകേന്ദ്ര സര്‍ക്കാര്‍modi governmentഅനുരാഗ് താക്കൂര്‍PMAYപ്രധാനമന്ത്രി ആവാസ് ഗ്രാമീണ്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭീകരവാദത്തില്‍ ഇരട്ടത്താപ്പ് പാടില്ലെന്ന് നരേന്ദ്ര മോദി, വികസനത്തിന് പുതിയ വഴികള്‍ തുറക്കുന്ന എല്ലാ ശ്രമങ്ങളെയും ഇന്ത്യ പിന്തുണയ്‌ക്കും

India

‘ കുറ്റവാളികൾക്കെതിരെ മോദി സർക്കാരിന്റെ ത്രിശൂൽ’ ; വിവിധ രാജ്യങ്ങളിലേക്ക് ഒളിച്ചോടിയ 274 പേരെ തിരികെയെത്തിച്ചു, 17,000 കോടി രൂപ കണ്ടുകെട്ടി

India

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

കേരളത്തിന്റെ നഗരവികസനത്തിന് 60 കോടി രൂപ അനുവദിച്ച് കേന്ദ്രം; മോദി സർക്കാരിന്റേത് മാതൃകാപരമായ നടപടി: കുമ്മനം രാജശേഖരൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്‌പോർട്‌സ്: ലോകകപ്പിലെ പഞ്ചസൗന്ദര്യം / വൈഷ്ണവി ഡി മംഗലം / ജന്മഭൂമി ഓണപ്പതിപ്പ് 2026

കോൺഗ്രസ്-ലീഗ് സർക്കാരിന്റെ ആദ്യ 100 ദിനങ്ങളിൽ വികസനം പൂജ്യം, ഗ്യാരൻ്റികൾ പരാജയം: വിമർശിച്ച് രാജീവ് ചന്ദ്രശേഖർ എംഎൽഎ

സ്‌പോർട്‌സ്: നാടൻപന്തിലെ ഹൃദയമിടിപ്പ് / കെ.വി. ഹരിദാസ് / ജന്മഭൂമി ഓണപ്പതിപ്പ് 2026

കഥ: നൊമ്പരപ്പതിപ്പുകൾ / അഡ.സി.എസ്. മുരളി / ജന്മഭൂമി ഓണപ്പതിപ്പ് 2026

കവിത: ജീവിതചിത്രങ്ങൾ / അജയൻ കല്ലറ /

കഥ: ഏക്കത്തിൽ സെലങ്കൈ / അനിൽ കാവാലം/ ജന്മഭൂമി ഓണപ്പതിപ്പ് 2026

മുഖ്യമന്ത്രി ഫഡ്‌നാവിസ് ചികിത്സയിലുള്ള അണ്ണാ ഹസാരെയെ സന്ദർശിച്ചു

കാന്തപുരത്തിന്റെ മതവെറി വകവെച്ചു കൊടുക്കുകയോ?

‘പൂക്കളം തട്ടിത്തെറിപ്പിച്ചത് അറിയാതെ കാലു തട്ടിയത് മൂലം, മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ല’; വിവാദമായതോടെ മാപ്പ് പറഞ്ഞ് യുവതി

ചേവായൂരിലേത് കാർ തീപ്പിടിച്ച അപകടമല്ല, ആത്മഹത്യയാണെന്ന് പോലീസ് നിഗമനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.