Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ദേശീയ വനിത ഫുട്ബാള്‍; മണിപ്പൂര്‍-റെയില്‍വേ ഫൈനല്‍

ആദ്യ സെമിയില്‍ മിസോറാമും റെയില്‍വേസും നിശ്ചിത സമയത്തും അധിക സമയത്തും 1-1 സമനില പാലിച്ചതോടെയാണ് കളി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടിലും തുല്യതയായതോടെ സഡന്‍ഡെത്തിലേക്കും കളി നീണ്ടു. ഒടുവില്‍ അഞ്ചിനെതിരെ ആറ് ഗോളുകള്‍ക്കാണ് റെയില്‍വേസ് വിജയവും ഫൈനല്‍ ടിക്കറ്റും സ്വന്തമാക്കിയത്. നിശ്ചിത സമയത്ത് നടന്ന കളിയുടെ 70-ാം മിനിറ്റില്‍ മമതയിലൂടെ റെയില്‍വേ മുന്നിലെത്തിയെങ്കിലും അധിക സമയത്ത് ലാല്‍നുസിയാമി മിസോറാമിന്റെ സമനില ഗോള്‍ നേടി. കളിതീരാന്‍ സെക്കന്‍ഡുകള്‍ ബാക്കിനില്‍ക്കേയായിരുന്നു തകര്‍പ്പന്‍ ടീം വര്‍ക്കിലൂടെ മിസോറാമിന്റെ ഗോള്‍ പിറന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2021, 05:00 am IST
inFootball
കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ദേശീയ വനിതാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് സെമിഫൈനല്‍ മത്സരത്തില്‍ ഒഡീഷയുടെ കരിഷ്മ ഓറത്തിന്റെ കിക്ക്

കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ദേശീയ വനിതാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് സെമിഫൈനല്‍ മത്സരത്തില്‍ ഒഡീഷയുടെ കരിഷ്മ ഓറത്തിന്റെ കിക്ക്

കോഴിക്കോട്: ദേശീയ വനിതാ സീനിയര്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ മണിപ്പൂരും റണ്ണേഴ്സായ റെയില്‍വേസും ഏറ്റുമുട്ടും. ഇന്നലെ നടന്ന ആദ്യ സെമിയില്‍ റെയില്‍വേസ് മിസോറാമിനെ പരാജയപ്പെടുത്തിയപ്പോള്‍ രണ്ടാം സെമിയില്‍ മണിപ്പൂര്‍ ഒഡീഷയെയും തോല്‍പ്പിച്ചു. ഇതോടെ ഇരു ടീമും തുടര്‍ച്ചയായ രണ്ടാം തവണയും കലാശപ്പോരാട്ടത്തിന് അര്‍ഹത നേടി.  രണ്ട് സെമിയിലും വിജയികളെ തീരുമാനിച്ചത് ഷൂട്ടൗട്ടിലൂടെയാണ്. നാളെ വൈകിട്ട് മൂന്നിന് കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലാണ് കലാശപ്പോരാട്ടം. 26 വര്‍ഷത്തെ ചാമ്പ്യന്‍ഷിപ്പില്‍ 25-ാം തവണയാണ് മണിപ്പൂര്‍ ഫൈനലിലെത്തുന്നത്. നാലാം തവണയാണ് റെയില്‍വേസ് കളിക്കുന്നത്.

ആദ്യ സെമിയില്‍ മിസോറാമും റെയില്‍വേസും നിശ്ചിത സമയത്തും അധിക സമയത്തും 1-1 സമനില പാലിച്ചതോടെയാണ് കളി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടിലും തുല്യതയായതോടെ സഡന്‍ഡെത്തിലേക്കും കളി നീണ്ടു. ഒടുവില്‍ അഞ്ചിനെതിരെ ആറ് ഗോളുകള്‍ക്കാണ് റെയില്‍വേസ് വിജയവും ഫൈനല്‍ ടിക്കറ്റും സ്വന്തമാക്കിയത്. നിശ്ചിത സമയത്ത് നടന്ന കളിയുടെ 70-ാം മിനിറ്റില്‍ മമതയിലൂടെ റെയില്‍വേ മുന്നിലെത്തിയെങ്കിലും അധിക സമയത്ത് ലാല്‍നുസിയാമി മിസോറാമിന്റെ സമനില ഗോള്‍ നേടി. കളിതീരാന്‍ സെക്കന്‍ഡുകള്‍ ബാക്കിനില്‍ക്കേയായിരുന്നു തകര്‍പ്പന്‍ ടീം വര്‍ക്കിലൂടെ മിസോറാമിന്റെ ഗോള്‍ പിറന്നത്. അധികസമയത്ത് ഇരു ടീമുകള്‍ക്കും ലക്ഷ്യം കാണാനായില്ല.  

രണ്ടാം സെമിയില്‍ മണിപ്പൂരും ഒഡീഷയും നിശ്ചിത സമയത്ത് 1-1ന് തുല്യനില പാലിച്ചൂ. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഒഡിഷ ആദ്യ മൂന്ന് കിക്കുകളും പാഴാക്കിയപ്പോള്‍ മണിപ്പൂര്‍ മൂന്നും ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. ഷൂട്ടൗട്ടില്‍ ബേബി സന ദേവി, അസെം റോജ ദേവി, സുല്‍ത്താന എന്നിവര്‍ മണിപ്പൂരിനായി ലക്ഷ്യം കണ്ടു. ഒഡിഷയുടെ യശോദ മുണ്ട, സുഭദ്ര സാഹു, സുമന്‍ മഹാപാത്ര എന്നിവരുടെ കിക്കുകള്‍ ലക്ഷ്യത്തിലെത്തിയില്ല.

നിശ്ചിത സമയത്ത് 11-ാം മിനിറ്റില്‍ യുംലെമ്പം പക്പി ദേവി സ്വന്തം പോസ്റ്റിലേക്ക് പന്ത് തട്ടിയപ്പോള്‍ മണിപ്പൂര്‍ ഒരു ഗോളിന് പിന്നിലായി. ഒന്നാം പകുതിയുടെ ഇഞ്ച്വറി സമയത്ത് കിരണ്‍ ബാല ചാനു മണിപ്പൂരിനായി തിരിച്ചടിച്ചു. രണ്ടാംപകുതിയിലും അധികസമയത്തും ഗോള്‍ പിറക്കാതിരുന്നതോടെയാണ് കളി ഷൂട്ടൗട്ടിലേക്ക് നീണ്ടത്.  

Tags: മണിപ്പൂര്‍footballkozhikodesports women
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

ഭാരത താരം റയാന്‍ വില്ല്യംസ് സഹതാരങ്ങള്‍ക്കൊപ്പം ഗോള്‍നേട്ടം ആഘോഷിക്കുന്നു
Football

ഭാരതം പാനമയെ 1-1ല്‍ പൂട്ടി

Kerala

വാഹനാപകടം; കാലിക്കറ്റ് എഫ്.സി ഫുട്ബോൾ താരം റിജോൺ ജോസിന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന ഗനി അഹമ്മദ് നിഗമിന് ഗുരുതര പരിക്ക്

Entertainment

തമന്നയെ കണ്ടതും ബോധം പോയി ;ആരാധിക ആശുപത്രയിൽ

Football

ചരിത്രത്തില്‍ മറ്റാര്‍ക്കും ആവര്‍ത്തിക്കാനാവാത്ത അതുല്യ കരിയര്‍: ആദരമര്‍പ്പിച്ച് ബെക്കാം

പുതിയ വാര്‍ത്തകള്‍

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.