Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ആഴ്സണലിന് തോല്‍വി; എവര്‍ട്ടണിന് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ജയം

രണ്ടാം പകുതിയില്‍ എവര്‍ട്ടണ്‍ ഗോള്‍ മടക്കുന്നതിന് വേണ്ടി ആക്രമണം കൂടുതല്‍ ശക്തമാക്കി. തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 80-ാം മിനിറ്റില്‍ സമനില ഗോള്‍ പിറന്നു. റിച്ചാര്‍ലിസണാണ് ഗോള്‍ നേടിയത്. ഇതോടെ കളി സമനിലയില്‍ കലാശിക്കുമെന്ന് തോന്നിച്ചിരിക്കെയാണ് അധിക സമയത്തിന്റെ രണ്ടാം മിനിറ്റില്‍ എവര്‍ട്ടന്റെ വിജയഗോള്‍ പിറന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2021, 10:08 pm IST
in Football

ലണ്ടന്‍: ഇഞ്ചുറി സമയത്ത് വഴങ്ങിയ ഗോളില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്സണലിന് തോല്‍വി. എവര്‍ട്ടനാണ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഗണ്ണേഴ്സിനെ തകര്‍ത്തത്. ഒരു ഗോളിന് മുന്നിട്ടുനിന്ന ശേഷമായിരുന്നു എവര്‍ട്ടണ്‍ വിജയം സ്വന്തമാക്കിയത്. എവര്‍ട്ടനായി റിച്ചാര്‍ലിസണ്‍, ഡെമാരെ ഗ്രെ എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ആഴ്സണലിന്റെ ഗോള്‍ മാര്‍ട്ടിന്‍ ഒഡെഗാര്‍ഡിന്റെ വകയായിരുന്നു.

പന്ത് കൈവശം വയ്‌ക്കുന്നതില്‍ ആഴ്സണലിനായിരുന്നു മുന്‍തൂക്കം. എന്നാല്‍ ലക്ഷ്യത്തിലേക്ക് കൂടുതല്‍ ഷോട്ട് പായിച്ചത് എവര്‍ട്ടന്‍ താരങ്ങളായിരുന്നു. ആഴ്സണല്‍ ഗോളിയെ അഞ്ച് തവണ എവര്‍ട്ടന്‍ പരീക്ഷിച്ചപ്പോള്‍ എവര്‍ട്ടന്‍ ഗോളിയെ മൂന്ന് തവണ പരീക്ഷിക്കാനേ ഗണ്ണേഴ്സ് സ്ട്രൈക്കര്‍മാര്‍ക്ക് കഴിഞ്ഞുള്ളൂ.തുടക്കം മുതല്‍ ഇരുടീമുകളും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ആദ്യ ഗോളിനായി ആദ്യപകുതിയുടെ അധിക സമയം വരെ കാത്തിരിക്കേണ്ടി വന്നു. അധിക സമയത്തിന്റെ രണ്ടാം മിനിറ്റില്‍ ടിര്‍നെയുടെ പാസില്‍ നിന്ന് ഒഡെഗാര്‍ഡ് ആഴ്സണലിന് വേണ്ടി ലക്ഷ്യം കണ്ടു. ഈ ഗോളിന് ആദ്യപകുതിയില്‍ അവര്‍ മുന്നിട്ടുനിന്നു.

രണ്ടാം പകുതിയില്‍ എവര്‍ട്ടണ്‍ ഗോള്‍ മടക്കുന്നതിന് വേണ്ടി ആക്രമണം കൂടുതല്‍ ശക്തമാക്കി.  തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 80-ാം മിനിറ്റില്‍ സമനില ഗോള്‍ പിറന്നു. റിച്ചാര്‍ലിസണാണ് ഗോള്‍ നേടിയത്. ഇതോടെ കളി സമനിലയില്‍ കലാശിക്കുമെന്ന് തോന്നിച്ചിരിക്കെയാണ് അധിക സമയത്തിന്റെ രണ്ടാം മിനിറ്റില്‍ എവര്‍ട്ടന്റെ വിജയഗോള്‍ പിറന്നത്. ആന്‍ഡ്രെ ഗോമസിന്റെ പാസില്‍ നിന്ന് ഗ്രെയാണ് ലക്ഷ്യം കണ്ടത്. ഒമ്പത് മത്സരങ്ങള്‍ക്കുശേഷം എവര്‍ട്ടന്റെ ആദ്യ വിജയമാണിത്. വിജയത്തോടെ 15 കളികളില്‍ നിന്ന് 18 പോയിന്റുമായി എവര്‍ട്ടണ്‍ 12-ാം സ്ഥാനത്തേക്കുയര്‍ന്നു. തോറ്റെങ്കിലും 15 കളികളില്‍ നിന്ന് 23 പോയിന്റുമായി ആഴ്സണല്‍ ഏഴാം സ്ഥാനത്ത് തുടരുന്നു.

Tags: footballആഴ്‌സണല്‍എവര്‍ട്ടണ്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

നെയ്‌മര്‍ ഇല്ലെങ്കിലും ബ്രസീല്‍ കുതിപ്പിന് കരുത്തായി വിനീഷ്യസ്…നേടുമോ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നതിനുള്ള ഗോള്‍ഡന്‍ ബൂട്ട്?

ഘാനയിലെ മന്ത്രവാദികള്‍ (ഇടത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ (വലത്ത്)
Football

ഘാനക്കാര്‍ ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് മന്ത്രവാദത്തിലൂടെയെന്ന് ഘാനക്കാര്‍, ഇംഗ്ലണ്ടിന്റെ ഇതിഹാസതാരം ഹാരി കെയ്‌ന്‍ കളി മറന്നത് മന്ത്രവാദം മൂലമോ?

Sport

എഴുതിത്തള്ളാനായില്ല മക്കളേ….ഉസ്ബെക്കിതിരെ റൊണാള്‍ഡോ മാജിക്;മെസ്സിക്ക് കിട്ടാത്ത റെക്കോഡ്; ആറ് ലോകകപ്പുകളില്‍ ഗോളടിക്കുന്ന ഒരേയൊരു താരമായി…

ഇക്വഡോറിന്റെ ഗോള്‍ ശ്രമം കുറസാവോ ഗോളി എലോയ് റൂം പരാജയപ്പെടുത്തുന്നു. ലോകകപ്പില്‍ ഗോള്‍ പോസ്റ്റിനു മുന്നിലെ സേവുകളുടെ കാര്യത്തില്‍ ഇന്നലെ എലോയ് രണ്ടാമതെത്തി
Football

പന്ത്രണ്ടു വര്‍ഷം കഴിഞ്ഞ് ജര്‍മനി നോക്കൗട്ടില്‍; ജപ്പാന്‍, നെതര്‍ലന്‍ഡ്‌സ് ജയിച്ചു, ഇക്വഡോറിനെ തടഞ്ഞ് കുറസാവോ

Kerala

പത്ത് രൂപ പള്ളിക്കോ മദ്രസയ്‌ക്കോ തരാത്തവർ ഫ്ലക്സിനായി പണം ചെലവഴിക്കുന്നു; ഫുട്ബോളിലും മതഭ്രാന്തുമായി സമസ്ത

പുതിയ വാര്‍ത്തകള്‍

കൊല്ലം മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍ക്ക് ഷിഗെല്ല; മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ അടക്കം നിരീക്ഷണത്തില്‍, ജാഗ്രതാ നിര്‍ദേശം

പിണറായി വിജയന്റെ യാത്ര വൈകി; കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് സസ്പെൻഷൻ, ഇൻഡിഗോയോടും വിശദീകരണം തേടി

സഞ്ചാരികളെ ആകര്‍ഷിച്ച് കന്യാകുമാരി; അസ്തമയ വിസ്മയം കാണാന്‍ ത്രിവേണിയില്‍ ജനസാഗരം

‘ക്രമവിരുദ്ധമായി ഒന്നും ഊരാളുങ്കലിന് നൽകിയിട്ടില്ല’: നിലവാരമുള്ള പ്രവൃത്തികളാണെന്ന് ഊരാളുങ്കലിനെ പിന്തുണച്ച് വി ഡി സർക്കാർ

ചിറ്റാറിൽ യുവാവിന്റെ മരണം കൊലപാതകമെന്ന് സംശയം; കാമുകിയുടെ ബന്ധുക്കൾ കസ്റ്റഡിയിൽ, പിടിയിലായവർ നായാട്ട്സംഘത്തിൽ പെട്ടവർ

ഇക്താര ഏകാംഗ നാടകമത്സരം ഹൈദരാബാദിൽ അരങ്ങേറി

എഫ്‌ഐആറില്‍ പേരുകള്‍ മാറ്റി നല്‍കി സഹായിച്ച് പോലീസും; സിപിഎം കൗണ്‍സിലര്‍ വഞ്ചിയൂര്‍ ബാബു നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു

പിഎസ്‌സി പരീക്ഷ മൂല്യനിർണയത്തിൽ വൻ അട്ടിമറി; ആസൂത്രണ ബോർഡ് നിയമനത്തിൽ നടന്ന ക്രമക്കേട് പുറത്ത്

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.