Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ഭക്ഷണമില്ലാതെ കണ്ണൂരിന്റെ അക്ഷയപാത്രം; 24 മണിക്കൂറും തുറന്നു പ്രവര്‍ത്തിക്കുമെന്ന് പറഞ്ഞ ഇവിടെ ഒരു നേരം പോലും നല്‍കാൻ ഭക്ഷണമില്ല

കൊവിഡിന് ശേഷം കോര്‍പറേഷന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ തെരുവില്‍ അലയുന്നവരെ പുനരധിവസിപ്പിച്ചിരുന്നു. ആ സമയത്ത് അവര്‍ക്ക് ഭക്ഷണം ക്യത്യമായി ലഭിക്കുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2021, 12:54 pm IST
inKannur

കണ്ണൂര്‍: ഭിക്ഷാടനമുക്ത വിശപ്പുരഹിത നഗരം എന്ന ലക്ഷ്യവുമായി നഗരത്തില്‍ സ്ഥാപിച്ച അക്ഷയപാത്രത്തില്‍ ഭക്ഷണമില്ല. കൊവിഡിന് ശേഷം അക്ഷയപാത്രം പ്രവര്‍ത്തന രഹിതമാണ്. നഗരത്തിലെത്തുന്ന വിശക്കുന്ന മനുഷ്യര്‍ക്ക് കൈയില്‍ പണമില്ലെങ്കിലും വിശപ്പടക്കാനുള്ള ആശ്രയമായിരുന്നു കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷന് സമീപം സ്ഥാപിച്ച അക്ഷയപാത്രം. ഭിക്ഷാടകര്‍ക്ക് പുറമെ മറ്റുള്ളവരും ഇവിടെ ഭക്ഷണത്തിനെത്തുമായിരുന്നു. 24 മണിക്കൂറും തുറന്നു പ്രവര്‍ത്തിക്കുമെന്ന് പറഞ്ഞ ഇവിടെ നിലവില്‍ ഒരു നേരം പോലും നല്‍കാനുള്ള ഭക്ഷണമില്ല.

കൊവിഡിന് ശേഷം കോര്‍പറേഷന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ തെരുവില്‍ അലയുന്നവരെ പുനരധിവസിപ്പിച്ചിരുന്നു. ആ സമയത്ത് അവര്‍ക്ക് ഭക്ഷണം ക്യത്യമായി ലഭിക്കുകയും ചെയ്തു. എന്നാല്‍ കൊവിഡ് ഭിതിയൊഴിഞ്ഞ് എല്ലാ മേഖലകളും സജീവമായപ്പോള്‍ ഇവരെ മറ്റ് കേന്ദ്രങ്ങളിലേക്ക് മാറ്റുകയും ചിലരെ സ്വന്തം നാട്ടില്‍ എത്തിക്കുകയും ചെയ്തു. എന്നാല്‍ നിലവില്‍ നഗരത്തില്‍ അലഞ്ഞു തിരിയുന്നവര്‍ കുറവല്ല. അതില്‍ മക്കള്‍ ഉപേക്ഷിച്ച മാതാപിതാക്കളും മറ്റു ശാരീരികാസ്വസ്ഥകളും ഉള്ളവരുണ്ട്. ഇവര്‍ക്കുള്ള പ്രധാന ആശ്രയമായിരുന്നു പോലീസിന്റെ അക്ഷപാത്രം. കഴിഞ്ഞ ജനുവരിയില്‍ ഇതിന്റെ പ്രവര്‍ത്തനം വീണ്ടും തുടങ്ങിയെങ്കിലും പിന്നെയും അടച്ചിട്ടു.  

2017 ഡിസംബറില്‍ ഇപ്പോഴത്തെ എസിപി പി.പി. സദാനന്ദന്റെ നേതൃത്വത്തിലാണ് പദ്ധതി ആവിഷ്‌ക്കരിച്ചത്. പദ്ധതിക്കായി ഒരു ലക്ഷം രൂപ ചെലവിട്ടിരുന്നു. ദുരുപയോഗം ചെയ്യാതിരിക്കാന്‍ സിസിടിവി കാമറയും സ്ഥാപിച്ചു. ഭക്ഷണം മാത്രമല്ല ആവശ്യക്കാര്‍ക്ക് പുതുവസ്ത്രവും ഇവിടെ നിന്ന് ലഭിക്കും. ജനമൈത്രി പോലീസാണ് ക്യാബിനും ഭക്ഷണം കേട് കൂടാതെ സൂക്ഷിക്കുന്ന ഫുഡ് ചില്ലറും ഒരുക്കിയത്. സ്‌കൂളുകള്‍, സന്നദ്ധ സംംഘടനകള്‍, വ്യാപാരി സംഘടനകള്‍. സ്ഥാപനങ്ങള്‍ എന്നിവയുമായി സഹകരിച്ച് അത്താഴക്കൂട്ടം എന്ന വാട്സ് ആപ് കൂട്ടായ്‌മയാണ് ഭക്ഷണവും വ സ്ത്രങ്ങളുമെത്തിച്ചു നല്‍കിയത്. ഇപ്പോഴും അക്ഷയപാത്രത്തില്‍ ഭക്ഷണമുണ്ടാകുമെന്ന പ്രതീക്ഷയില്‍ ചിലരെങ്കിലും ഇവിടെ വന്നു നോക്കിപ്പോകാറുണ്ട്. അതേ സമയം ഭിക്ഷാടകര്‍ക്ക് അവര്‍ ഇരിക്കുന്ന സ്ഥലങ്ങളില്‍ ഭക്ഷണമെത്തിച്ചുകൊടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സംഘാടകര്‍ പറയുന്നു. എന്നാല്‍ ഭിക്ഷാടകര്‍ മിക്കവരും ഒരേ സ്ഥലത്ത് കേന്ദ്രീകരിക്കുന്നവരല്ല. ഈ സാഹചര്യത്തില്‍ ഇവര്‍ക്ക് എങ്ങനെ ഭക്ഷണമെത്തിക്കുമെന്ന കാര്യത്തില്‍ വ്യക്തതയുമില്ല.  

അടുത്ത മാസം ഒന്ന് മുതല്‍ അക്ഷയപാത്രത്തില്‍ ഭക്ഷണമെത്തിക്കാനുള്ള പ്രവര്‍ത്തനം ആരംഭിക്കാന്‍ ശ്രമിക്കുമെന്നാണ് അത്താഴക്കൂട്ടം ഭാരവാഹികള്‍ പറയുന്നത്. 

Tags: kannurപോലീസ്ഭക്ഷണംAkshayapathram
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഫിലോമെനെ ചാന്‍സെലിന്‍, ചിനെലോ ലിലിയന്‍
Kerala

ദല്‍ഹി കേന്ദ്രീകരിച്ച് എംഡിഎംഎ നിര്‍മിച്ച് നല്‍കുന്ന വിദേശികള്‍ പിടിയില്‍

Kerala

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

Kerala

ഹിന്ദു പെൺകുട്ടികൾക്ക് ഇഷ്ടത്തിന് വസ്ത്രമിടാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു ; മുസ്ലീമായ പെണ്ണിന് ഇഷ്ടമുള്ള വേഷമിടാൻ സമൂഹത്തോട് വഴക്കിടേണ്ടി വന്നു

Kerala

ബംഗാൾ വഴി അനധികൃതമായി കണ്ണൂരിലെത്തി ജോലിചെയ്യുന്ന നാല് ബംഗ്ലാദേശി യുവതികളെക്കൂടി പോലീസ് അറസ്റ്റുചെയ്തു

Kerala

കെ. കുഞ്ഞിക്കണ്ണൻ ഏറെ അനുഭവ സമ്പത്തുള്ള പത്രപ്രവർത്തകൻ; അനുശോചിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

പുതിയ വാര്‍ത്തകള്‍

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

സതീശന്‍ അതിസമ്പന്നരുടെ കളിപ്പാവയെന്ന് ബിനോയ് വിശ്വം, പ്രബുദ്ധ കേരളം നാണിക്കുന്നു

കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാന്‍ അങ്കമാലി സ്വദേശിയുടെ സംഭാവന 40 ലക്ഷം രൂപ, ചരിത്രത്തിലാദ്യം

കോട്ടയത്ത് വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു, മരുമകന്‍ കസ്റ്റഡിയില്‍

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.