Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

സന്തോഷകേരളം; കേരളം സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടില്‍; പുതുച്ചേരിയെ 4-1 ന് തോല്‍പ്പിച്ചു

നിജോ ഗില്‍ബെര്‍ട്ട് (21), അര്‍ജുന്‍ ജയരാജ് (24), നൗഫല്‍ പി.എന്‍ (55), ബുജൈര്‍.വി (57) എന്നിവരാണ് ഗോളടിച്ചത്. മലയാളി താരം ആന്‍സണ്‍ സി ആന്റോയുടെ ബൂട്ടില്‍ നിന്നാണ് പുതുച്ചേരിയുടെ ആശ്വാസഗോള്‍. നാലു പോയിന്റോടെ പുതുച്ചേരി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2021, 11:05 pm IST
inFootball

കൊച്ചി: കേരളം സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിന് യോഗ്യത നേടി. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന ദക്ഷിണ മേഖല യോഗ്യത റൗണ്ട്് ഗ്രൂപ്പ് ബി യിലെ അവസാന മത്സരത്തില്‍ പുതുച്ചേരിയെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്കു പരാജയപ്പെടുത്തി. ഇതോടെ മൂന്ന് മത്സരങ്ങളില്‍ ഒമ്പത് പോയിന്റോടെ ഗ്രൂപ്പ് ജേതാക്കളായാണ് കേരളം ഫൈനല്‍ റൗണ്ടില്‍ കടന്നത്.

നിജോ ഗില്‍ബെര്‍ട്ട് (21), അര്‍ജുന്‍ ജയരാജ് (24), നൗഫല്‍ പി.എന്‍ (55), ബുജൈര്‍.വി (57) എന്നിവരാണ് ഗോളടിച്ചത്. മലയാളി താരം ആന്‍സണ്‍ സി ആന്റോയുടെ ബൂട്ടില്‍ നിന്നാണ് പുതുച്ചേരിയുടെ ആശ്വാസഗോള്‍. നാലു പോയിന്റോടെ പുതുച്ചേരി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി.  

ആദ്യമത്സരത്തില്‍ ലക്ഷദ്വീപിനെതിരായ അതേ ടീമിനെ ഇറക്കിയാണ് കേരളം താരതമ്യേന കരുത്തരായ പുതുച്ചേരിയെ നേരിട്ടത്. തുടക്കത്തില്‍ കേരളത്തിന്റെ ആക്രമണവും പുതുച്ചേരിയുടെ പ്രത്യാക്രമണമവും കണ്ടു. 20-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയാണ് കേരളം ആദ്യ ഗോള്‍ നേടിയത്. പിന്നീട് കൃത്യമായ ഇടവേളകളില്‍ മൂന്ന് ഗോള്‍കൂടി പുതുച്ചേരി വലയില്‍ നിക്ഷേപിച്ച് വീരോചിതമായി തന്നെ കേരളം ഫൈനല്‍ റൗണ്ടിലേയ്‌ക്ക് മാര്‍ച്ച് നടത്തി. 2017ലെ ചാമ്പ്യന്മാരായ കേരളം മികച്ച പ്രകടനമാണ് യോഗ്യത റൗണ്ടില്‍ പുറത്തെടുത്തത്. ആകെ 18 ഗോ

ള്‍ നേടി. വഴങ്ങിയത് ഒരു ഗോള്‍ മാത്രം.  

രാവിലെ നടന്ന മത്സരത്തില്‍ ആന്‍ഡമാനെ 5-1 ന് തോല്‍പ്പിച്ച് ലക്ഷദ്വീപ് ആശ്വാസ ജയവുമായി മടങ്ങി. ആന്‍ഡമാന്‍ മൂന്ന് മത്സരങ്ങളും തോറ്റു. ജനുവരിയില്‍ കോഴിക്കോടും മഞ്ചേരിയിലുമായാണ് ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍.  

Tags: kerala
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി പരിക്കേറ്റ 5 പേരില്‍ വിദ്യാര്‍ത്ഥിനി മരിച്ചു, ഡ്രൈവര്‍ പിടിയില്‍

നൈസായിട്ട് മുങ്ങി അല്ലേ? വീട്ടിലിരുന്ന് ഇന്‍സ്റ്റഗ്രാമിലൂടെ ആത്മരോഷം വാരിവിതറിയ രഞ്ജിനിക്ക് ട്രോള്‍മഴ

മമതാ ബാനര്‍ജിയെയും അരവിന്ദ് കെജ്രിവാളിനെയും കസ്റ്റഡിയിലെടുത്തു

പൂപറിക്കുംപോലെ സിജെപി-ഇടത് സമരത്തെ മുളയിലേ നുള്ളിയ ദല്‍ഹി പൊലീസിന് കയ്യടി ഉയരുന്നു; അക്രമികള്‍ വന്‍കലാപം ആസൂത്രണം ചെയ്തിരുന്നു

മലപ്പുറം:ടൗണിലെ ലോഡ്ജ് കേന്ദ്രീകരിച്ച് എം ഡി എം എ വില്‍പന: നഴ്സിംഗ് വിദ്യാര്‍ത്ഥിനിയും യുവാവും പിടിയില്‍

ഗായകൻ ജി.വേണുഗോപാലിന് പൗര സ്വീകരണം 11 ന്

നരേന്ദ്രമോദിയെ വീഴ്‌ത്താന്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ഗൂഢാലോചന നടത്തുന്നുവെന്ന് മുന്‍ സെര്‍ബിയന്‍ പ്രസിഡന്‍റ് അലക്സാണ്ടര്‍ വൂചിക്

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം കഴിഞ്ഞതോടെ പത്തനംതിട്ടയില്‍ വിഭാഗീയത രൂക്ഷം

ഗര്‍ഭിണി വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് തോൽവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.