Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പാകിസ്ഥാനുമായി തുറന്നവ്യാപാരം നടത്തണമെന്ന് ആവശ്യപ്പെട്ട സിദ്ദുവിനെ വിമര്‍ശിച്ച് ബിജെപി നേതാവ് സിര്‍സ; സിദ്ദു അനിയന്ത്രിത മിസൈലെന്നും സിര്‍സ

പാകിസ്ഥാനുമായുള്ള അതിര്‍ത്തി തുറന്നിട്ട് വ്യാപാരബന്ധം സ്ഥാപിക്കണമെന്നാവശ്യപ്പെടുന്ന പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിദ്ദു ഇമ്രാന്‍ഖാനെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് ബിജെപി നേതാവ് മന്‍ജീന്ദര്‍ സിംഗ് സിര്‍സ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2021, 10:56 pm IST
inIndia

ചണ്ഡീഗഡ്: പാകിസ്ഥാനുമായുള്ള അതിര്‍ത്തി തുറന്നിട്ട് വ്യാപാരബന്ധം സ്ഥാപിക്കണമെന്നാവശ്യപ്പെടുന്ന പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിദ്ദു ഇമ്രാന്‍ഖാനെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് ബിജെപി നേതാവ് മന്‍ജീന്ദര്‍ സിംഗ് സിര്‍സ. എന്തായാലും ഉദ്ദേശശുദ്ധിയോടെയല്ല സിദ്ദു ഈ പ്രസ്താവന നടത്തിയതെന്നും അദ്ദേഹം വിമര്‍ശിച്ചു. ശിരോമണി അകാലിദള്‍ നേതാവായ മഞ്ജീന്ദര്‍ സിംഗ് സിര്‍സ ഈയിടെയാണ് ബിെജപിയില്‍ ചേര്‍ന്നത്.

‘വ്യാപാരവും സാഹോദര്യവും മോശം കാര്യമല്ല. പക്ഷെ അദ്ദേഹത്തിന്റെ ലക്ഷ്യം പാകിസ്ഥാനെയും പാകിസ്ഥാന്റെ രഹസ്യസേനയായ ഐഎസ് ഐയെയും തൃപ്തിപ്പെടുത്തലാണ്. പാകിസ്ഥാനിലെ ടെലിവിഷനുകളില്‍ വാര്‍ത്തയാക്കാവുന്ന പ്രസ്താവനകളാണ് സിദ്ദു നടത്തുന്നത്. പിന്നീട് ഈ പ്രസ്താവനകള്‍ ഐക്യരാഷ്‌ട്രസഭയിലെത്തും. ഇന്ത്യയിലെ ഒരു പൗരന്‍ അവകാശപ്പെടുന്നു എന്ന രീതിയിലായിരിക്കും അവിടെ ഈ പ്രസ്താവനയെത്തുക. ഇന്ത്യ പാകിസ്ഥാനോട് എന്തോ അനീതി കാണിക്കുന്നു എന്ന രീതിയിലായിരിക്കും ഈ പ്രസ്താവന പിന്നീട് മാറിമറിഞ്ഞെത്തുക. ഇത്തരം പ്രസ്താവനകള്‍ പാകിസ്ഥാന്‍ തന്നെ സിദ്ദുവഴി യുഎന്നിലേക്ക് അയയ്‌ക്കാന്‍ ശ്രമിക്കുകയാണ്. സിദ്ദുവിന്റെ ലക്ഷ്യമാകട്ടെ പാക് ചാരസംഘടനയായ ഐഎസ് ഐയുടെയും ഇമ്രാന്‍ഖാന്റെയും ഭാഷ സംസാരിക്കുക എന്നതാണ്,’ മഞ്ജീന്ദര്‍ സിങ് സിര്‍സ പറഞ്ഞു.

കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരിയും ഞായറാഴ്ച ഈ പ്രസ്താവനയുടെ പേരില്‍ സിദ്ദുവിനെതിരെ തിരിഞ്ഞിരുന്നു. ‘മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ മനീഷ് തിവാരി തന്നെ സിദ്ദു ഉപകാരത്തിന് കൊള്ളാത്ത നേതാവാണെന്ന് പ്രസ്താവിച്ചിരിക്കുന്നു. സിദ്ദു ഒരു അനിയന്ത്രിത  മിസൈലാണെന്ന് പറയാന്‍ അദ്ദേഹം മറന്നുപോയി. അനാവശ്യമായി പ്രശ്‌നങ്ങളിലേക്ക് എടുത്തുചാടുന്ന വ്യക്തിയാണ് സിദ്ദു. മുഖ്യമന്ത്രിക്കസേര മാത്രമാണ് സിദ്ദുവിന്റെ ലക്ഷ്യം. പക്ഷെ ചന്നിയെ മുഖ്യമന്ത്രിക്കസേരയില്‍ നിന്നും മാറ്റാന്‍ സിദ്ദുവിന് ആകില്ല. ആരാണ് കൂടുതല്‍ തന്ത്രശാലി എന്ന മത്സരമാണ് സിദ്ദുവും കെജ്രിവാളും തമ്മില്‍ നടക്കുന്നത്,’ സിര്‍സ പറഞ്ഞു.

Tags: പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് 2022മനീഷ് തീവാരിpakistanimran khanഅരവിന്ദ് കെജ്‌രിവാള്‍punjabഐഎസ്ഐനവജോത് സിദ്ദുനവജോത് സിംഗ് സിദ്ദുമന്‍ജീന്ദര്‍ സിംഗ് സിര്‍സ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

രാത്രി 11 മണിക്ക് നടുറോഡിൽ നിസ്ക്കരിക്കാൻ ശ്രമിച്ച പാകിസ്ഥാൻ യുവതി കാറിടിച്ച് മരിച്ച സംഭവം : ഡ്രൈവർക്ക് ശിക്ഷാ ഇളവ്

India

യുഎസ് പൗരനായ നടന്‍ ഇമ്രാന്‍ ഖാൻ സിജെപി പ്രതിഷേധത്തിൽ പങ്കെടുത്തത് എന്തിന് ? ഫണ്ടിംഗ് ലഭിച്ചതായി സംശയം : അന്വേഷിക്കണമെന്ന് മുംബൈ പൊലീസിൽ പരാതി

വാര്‍ത്താസമ്മേളനത്തിനിടയില്‍ പഞ്ചാബിനെക്കുറിച്ചുള്ള ചോദ്യം കേട്ട് അസ്വസ്ഥനാകുന്ന സിജെപി വക്താവ് സൗരവ് ദാസ് (വലത്ത്)
India

പഞ്ചാബിലെ വോട്ട് ചോരിയ്‌ക്കെതിരെ സമരം ചെയ്യാന്‍ പോകുമോ എന്ന ചോദ്യത്തിന് നിയന്ത്രണം വിട്ട് ക്ഷോഭിച്ച് സിജെപി വക്താവ് സൗരവ് ദാസ്

India

ഭീകരതയ്‌ക്കെതിരെ പാകിസ്ഥാൻ ആഗോള യുദ്ധം നയിക്കുന്നെന്ന് യുഎൻ മേധാവിയോട് പാക് ആഭ്യന്തര മന്ത്രി

India

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

പുതിയ വാര്‍ത്തകള്‍

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.