Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഒമിക്രോണ്‍; നിയന്ത്രണം കടുപ്പിച്ച് തമിഴ്‌നാടും കര്‍ണാടകയും; രണ്ടു ഡോസ് വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് പൊതുഇടങ്ങളില്‍ പ്രവേശനമില്ല

ന്യൂദല്‍ഹി: രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ തമിഴ്‌നാട്ടിലെ മധുരയില്‍ രണ്ട് വാക്‌സിനും എടുക്കാത്തവര്‍ക്ക് ഹോട്ടലുകളിലും, മാളുകളിലും, പൊതു സ്ഥലത്തും പ്രവേശനം നിരോധിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2021, 12:51 pm IST
inIndia

ന്യൂദല്‍ഹി: രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ തമിഴ്‌നാട്ടിലെ മധുരയിലും കര്‍ണാടകയിലും രണ്ട് വാക്‌സിനും എടുക്കാത്തവര്‍ക്ക് ഹോട്ടലുകളിലും, മാളുകളിലും, പൊതു സ്ഥലത്തും പ്രവേശനം നിരോധിച്ചു. വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് ഒരാഴ്‌ച്ച സമയം നല്‍കുമെന്നും, നിരോധനം നിലവില്‍ വരുന്നതിന് മുന്‍പ് ഒരു ഡോസ് വാക്‌സിന്‍ എങ്കിലും എടുത്തിരിക്കണമെന്ന് ജില്ല ഭരണകൂടം അറിയിച്ചു. മൂന്ന് ലക്ഷത്തോളം ആളുകള്‍ മധുരയില്‍ മാത്രം വാക്‌സിന്‍ എടുക്കാനുണ്ട്. മധുരയില്‍ 71.6 % പേര്‍ ഒരു ഡോസ് വാക്‌സിനും, 32.8% പേര്‍ രണ്ടു ഡോസ് വാക്‌സിനും എടുത്തതായി കളക്ടര്‍  അനീഷ് ശേഖര്‍ പറയുന്നു.ബാക്കിവരുന്നവര്‍ എത്രയും പെട്ടെന്ന് വാക്‌സിന്‍ എടുത്തിരിക്കണമെന്നും, അല്ലെങ്കില്‍ നിരോധനം കടുപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒമിക്രോണ്‍ സഥിരീകരിച്ച കര്‍ണ്ണാടകത്തിലും നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മാളുകള്‍ , സിനിമാ തീയേറ്ററുകള്‍ മറ്റ് പൊതു സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.

തമിഴ്‌നാട്ടില്‍ എത്തിയ ഒരു കുട്ടി ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.ഇവരുടെ സാമ്പിളുകള്‍ ജനിതക പരിശോധനക്കായി ആയച്ചിരിക്കുകയാണ്. ഇവര്‍ സിംഗപൂരില്‍ നിന്നും യുകെയില്‍ നിന്നും എത്തിയവരാണ്. 24 മണിക്കൂറിനുളളില്‍ 711 കൊവിഡ കേസുകള്‍ തമിഴ്‌നാട്ടില്‍  പുതുതായി സ്ഥിരീകരിച്ച. ഇതോടെ 27,29,061 പേര്‍ കൊവിഡ് ബാധിതരായി.9 മരണങ്ങളും സ്ഥിരീകരിച്ചു. ആകെ മരണ 36513 ആയി ഉയര്‍ന്നു.ചെന്നൈയിലും, കോയമ്പത്തൂരിനുമാണ് കേസുകള്‍ കൂടുതല്‍ ഉളളത്. 120ന് മുകളില്‍ കേസുകള്‍ സ്ഥിരികരിച്ചിട്ടുണ്ട്. ബാക്കിയുളളവ പല ജില്ലകളിലായി സ്ഥിരീകരിച്ചു.

Tags: ചെന്നൈകര്‍ണ്ണാടകകൊറോണvaccinationമധുരൈ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

സെര്‍വിക്കല്‍ കാന്‍സര്‍ നേരത്തെ കണ്ടെത്തുക പ്രധാനം, കൗമാരകാലത്തെ വാക്‌സിനേഷനും ഫലപ്രദം

Kerala

പേവിഷ പ്രതിരോധ കുത്തിവെപ്പ്; സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല, ജനങ്ങള്‍ നെട്ടോട്ടമോടുന്നു, ഉത്തരവാദിത്വം മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്

World

മെനിഞ്ചൈറ്റിസിനെ നേരിടാനുറച്ച് ലോകാരോഗ്യ സംഘടന; രോഗബാധിതരില്‍ 70 ശതമാനത്തോളം അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍

Health

ആട് വസന്തയ്‌ക്കെതിരെ വാക്‌സിനേഷന്‍, പതിവുപോലെ കേന്ദ്രപദ്ധതിയെന്നതു മറച്ചുവച്ച് പത്രക്കുറിപ്പ്

Kerala

മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ബ്രൂസല്ലോസിസ് പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മന്ത്രി, ഇങ്ങിനെ എത്രകാലം കെ ജയകുമാറിന് തുടരാനാവും?

വില്‍പ്പനയ്‌ക്ക് എത്തിച്ച ആനക്കൊമ്പുകളുമായി യുവാക്കള്‍ വനം വകുപ്പിന്റെ പിടിയില്‍

വിവാഹ സത്ക്കാരത്തിന് ഭക്ഷണം എത്തിക്കാന്‍ പണം വാങ്ങിയ ശേഷം കബളിപ്പിച്ച കാറ്ററിംഗ് സ്ഥാപന ഉടമയ്‌ക്കെതിരെ വീണ്ടും കേസ്

തനിക്കെതിരായി വാര്‍ത്ത നല്‍കിയാല്‍ നിയമപരമായി നേരിടുമെന്ന ഭീഷണിയുമായി മുന്‍ മന്ത്രി മുഹമ്മദ് റിയാസ്

വാഹനങ്ങളിലെ മോഡിഫിക്കേഷനും നിരത്തിലെ നിയമലംഘനങ്ങള്‍ക്കും പിടി വീഴും, വടിയെടുത്ത് ഹൈക്കോടതി

‘പദവി നോക്കാതെ, വിവേചനമില്ലാതെ നിയമം നടപ്പാക്കപ്പെടും’ : തച്ചങ്കരി കേസില്‍ ഹൈക്കോടതി

ആശ്വാസപ്രഖ്യാപനവുമായി ഇറാന്‍;ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമന്ന് ഇറാന്‍…പക്ഷെ രണ്ട് വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.